ജഅഫർ അൽ-സാദിക്

ജഅഫർ ഇബ്നു മുഹമ്മദ് അൽ-സാദിക് (അറബി: جعفر بن محمد الصادق‬) (702-765 0).അസ്സാദിഖ്, അൽ‌ ഫാളിൽ‌, അത്ത്വാഹിറ് എന്നീ പേരുകളിലറിയപ്പെടുന്നു-(As-Sadiq, Al-Fadil, and At-Tahir).ഷിയാ മുസിംകളുടെ ആറാമത്തെ ഇമാം.

ജഅഫർ അൽ-സാദിക്
ജഅഫർ അൽ-സാദിക്
അറബി പാഠം ജാഫർ ഇബ്നു മുഹമ്മദിന്റെ പേരും അദ്ദേഹത്തിന്റെ തലക്കെട്ടുകളിലൊന്നായ "അൽ സാദിഖ്"
നാമം ജഅഫർ അൽ-സാദിക്
യഥാർത്ഥ നാമം ജഅഫർ ഇബ്നു മുഹമ്മദ് ഇബ്നു അലി
മറ്റ് പേരുകൾ അബൂ അബ്ദുള്ള
ജനനം ഏപ്രിൽ 20, 745
മദീന, അറേബ്യ
മരണം ഡിസംബർ 14,702
പിതാവ് സൈനുൽ ആബിദീൻ
മാതാവ് ഫാത്വിമ അൽ‌ ഖാസിം (ഉമ്മു ഫറ്വ)
ഭാര്യ ഹമീദ അൽ‌ ബാർബരിയ്യാ
സന്താനങ്ങൾ മൂസാ അൽ കാളിം, ഇസ്മാഈൽ, അബ്ദുള്ള, ഇസ്ഹാഖ്, അസ്മാ, അലിഹുറൈദി, മുഹമ്മദ്, ഫാത്വിമ, ഉമ്മുഫറ്വ

ഇസ്‌ലാമികപ്രവാചകൻ മുഹമ്മദിന്റെ പ്രപൗത്രൻ അലി ഇബ്നു ഹുസൈൻ (സൈനുൽ ആബിദീന്റെ) മകനായ മുഹമ്മദ് ബാക്കിറിന്റെ മകൻ

ജനനം

17 റബീഉൽ‌ അവ്വൽ‌,83AH (20 ഏപ്രിൽ‌,702)ന്ന് മദീനയിൽ‌ ജനിച്ചു. എല്ലാ ഷിയാ വിഭാഗക്കാരും അവരുടെ ആറാം ഇമാമായി ഇദ്ദേഹത്തെ കണക്കാക്കുന്നു. സുന്നികളുടെ പണ്ഡിത വിഭാഗത്തിലെ അനിവാര്യ ദേഹം.

വിദ്യാഭ്യാസം

ഖുറ്‌ആൻ‌, ഹദീസ്, കർമശാസ്ത്രം തുടങ്ങിയ ഇസ്ലാമിക വിഷയങൽ‌ക്ക് പുറമെ, തത്ത്വശാസ്ത്രം, ഗണിതം, ഗോളശാസ്ത്രം തുടങ്ങി നാനാ വിഷയങളിൽ‌ പണ്ഡിതനായിരുന്നു. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ അൽ-ഖ്വാരിസ്മി, അബൂ ഹനീഫ, ഇബ്നു ഹയ്യാം, മാലിക് ഇബ്നു അനസ് തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യന്മാരായിരുന്നു.

മരണം

765 ഡിസംബർ 14-ന്‌ മദീനയിൽ അന്തരിച്ചു. അൽ‌ മൻ‌സൂറിനാൽ‌ വിഷം നൽകപ്പെട്ടതായി പറയപ്പെടുന്നു. ജന്നത്തുൽ‌ ബകീഅയിൽ‌ അന്ത്യവിശ്രമം.

ഇതു കൂടി കാണുക

Tags:

ജഅഫർ അൽ-സാദിക് ജനനംജഅഫർ അൽ-സാദിക് വിദ്യാഭ്യാസംജഅഫർ അൽ-സാദിക് മരണംജഅഫർ അൽ-സാദിക് ഇതു കൂടി കാണുകജഅഫർ അൽ-സാദിക്അറബി ഭാഷമുഹമ്മദ്ഷിയാ ഇസ്ലാംസൈനുൽ ആബിദീൻ

🔥 Trending searches on Wiki മലയാളം:

ശ്രേഷ്ഠഭാഷാ പദവിപൂരോൽസവംക്രിസ്തുമതംസി.പി. രാമസ്വാമി അയ്യർദിലീപ്മോഹൻലാൽഉത്തരാധുനികതകൃഷ്ണകിരീടംഗുജറാത്ത് കലാപം (2002)നായപാട്ടുപ്രസ്ഥാനംഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾഭീമൻ രഘുഅമേരിക്കൻ ഐക്യനാടുകൾമാർച്ച്കല്ലേൻ പൊക്കുടൻഡെൽഹിദുർഗ്ഗമലയാളഭാഷാചരിത്രംആദി ശങ്കരൻഅഖബ ഉടമ്പടികടൽത്തീരത്ത്സാഹിത്യംഅർബുദംട്രാഫിക് നിയമങ്ങൾപെസഹാ വ്യാഴംഋതുഖൻദഖ് യുദ്ധംഉപരാഷ്ട്രപതി (ഇന്ത്യ)കാവ്യ മാധവൻമുഹമ്മദ് ഇസ്മായിൽലക്ഷദ്വീപ്ഗോഡ്ഫാദർകരൾഝാൻസി റാണികുതിരവട്ടം പപ്പുമാർച്ച് 27രാജ്യങ്ങളുടെ പട്ടികഅയമോദകംചന്ദ്രഗ്രഹണംഅടൂർ ഭാസിഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾബ്ലോഗ്ഫാത്വിമ ബിൻതു മുഹമ്മദ്ഐക്യരാഷ്ട്രസഭവലിയനോമ്പ്ശബരിമല ധർമ്മശാസ്താക്ഷേത്രംരാമായണംകർണാടകഈസ്റ്റർനാടകംമലനാട്അബുൽ കലാം ആസാദ്പരിസ്ഥിതി സംരക്ഷണംആലി മുസ്‌ലിയാർപത്തനംതിട്ട ജില്ലമദർ തെരേസസ്വവർഗ്ഗലൈംഗികതഡെമോക്രാറ്റിക് പാർട്ടികമല സുറയ്യഇസ്ലാം മതം കേരളത്തിൽവെള്ളെഴുത്ത്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅസ്സലാമു അലൈക്കുംക്ഷേത്രപ്രവേശന വിളംബരംകവിതതൃശ്ശൂർ ജില്ലചാലക്കുടിസൈബർ കുറ്റകൃത്യംമീനസിറോ-മലബാർ സഭ2022 ഫിഫ ലോകകപ്പ്മലയാളസാഹിത്യംസുരേഷ് ഗോപിഉപ്പൂറ്റിവേദനഋഗ്വേദംവൃഷണം🡆 More