ചൈനയിലെ ജനസംഖ്യാ വിവരങ്ങൾ

2010 നവംബറിൽ, ചൈനയിലെ ജനസംഖ്യ 133 കോടിയിൽ എത്തിയതായി ചൈനയുടെ ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തു വിട്ട പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു.2000 ത്തില് 127 കോടി ആയിരുന്ന ജനസംഖ്യ 5.7 ശതമാനം വളർച്ച നേടി 2010 ല് 133 കോടി ആയിട്ടാണ് ഉയർന്നത്.

ദമ്പതികൾക്ക് ഒരു കുഞ്ഞ്‌ എന്ന ചൈനയുടെ ദേശീയ ജനസംഖ്യാനയം, ജനസംഖ്യാ വർദ്ധന നിയന്ത്രിക്കുന്നതിൽ വിജയിച്ചതായി അവകാശപ്പെടുന്നു. പ്രായമേറിയ, ചലന സ്വഭാവം വർദ്ധിച്ച നാഗരീക ജനസഞ്ചയമാണ് ചൈനയിൽ അധികവും.നിരക്ഷരർ 4.08 ശതമാനം മാത്രമാണ്

Demographics of People's Republic of China
ചൈനയിലെ ജനസംഖ്യാ വിവരങ്ങൾ
Population of China, 1961–2006
Population: 1,370,536,875(2010 census) (1st)
Growth rate: 0.47% (2009 est.) (156th)
Birth rate: 13.71 births/1,000 population (2008 est.)
Death rate: 7.03 deaths/1,000 population (2008 est.)
Life expectancy: 73.18 years (2008 est.)
–male: 71.37 years (2008 est.)
–female: 75.18 years (2008 est.)
Fertility rate: 1.54 children born/woman (2010 est.) (183rd)
Infant mortality rate: 16.51 deaths/1,000 live births
Age structure:
0-14 years: 20.1% (male 142,085,665/female 125,300,391) (2008 est.)
15-64 years: 71.9% (male 491,513,378/female 465,020,030) (2008 est.)
65-over: 8% (male 50,652,480/female 55,472,661) (2008 est.)
Sex ratio:
At birth: 1.18 male(s)/female (2010 census)
Under 15: 1.13 male(s)/female (2008 est.)
15-64 years: 1.06 male(s)/female (2008 est.)
65-over: 0.91 male(s)/female (2008 est.)
Nationality:
Nationality: noun: Chinese adjective: Chinese
Major ethnic: Han Chinese
Minor ethnic: Zhuang, Manchu, Hui, Miao, Uyghurs, Yi, Tujia, Mongols, Tibetan, Buyei, Dong, Yao, Korean, Bai, Hani, Li, Kazak, Dai, She, Lisu, Gelao, Lahu, Dongxiang, Va, Sui, Nakhi, Qiang, Tu, Xibe, Mulao, Kyrgyz, Daur, Jingpo, Salar, Blang, Maonan, Tajik, Pumi, Achang, Nu, Ewenki, Gin, Jino, De'ang, Uzbeks, Russian, Yugur, Bonan, Monba, Oroqen, Derung, Tatars, Hezhen, Lhoba, Gaoshan
Language:
Official: Putonghua (Mandarin)
Spoken: Wu (Shanghainese), Yue (Cantonese), Min (Minnan, Mindong, others), Xiang, Gan, Hakka, various Mandarin dialects and Patuá

അവലംബം: http://edition.cnn.com/2011/WORLD/asiapcf/04/28/china.census/

Tags:

ചൈന

🔥 Trending searches on Wiki മലയാളം:

ബോധേശ്വരൻവിദ്യാഭ്യാസംപ്രധാന താൾപ്രകാശ് ജാവ്‌ദേക്കർബിഗ് ബോസ് (മലയാളം സീസൺ 6)കാലാവസ്ഥപൂരികോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)നാഡീവ്യൂഹംധ്രുവ് റാഠിസുമലതസൺറൈസേഴ്സ് ഹൈദരാബാദ്യോനിഇന്ത്യൻ പ്രധാനമന്ത്രിബാബരി മസ്ജിദ്‌രാജീവ് ഗാന്ധിഗുരുവായൂർ സത്യാഗ്രഹംജെ.സി. ഡാനിയേൽ പുരസ്കാരംകലാമണ്ഡലം കേശവൻഫുട്ബോൾ ലോകകപ്പ് 1930ധനുഷ്കോടിശോഭനകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഅഡ്രിനാലിൻആത്മഹത്യപൂയം (നക്ഷത്രം)ഉഭയവർഗപ്രണയിസൂര്യൻ2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകൊച്ചി വാട്ടർ മെട്രോആദായനികുതിസഹോദരൻ അയ്യപ്പൻജന്മഭൂമി ദിനപ്പത്രംകൂനൻ കുരിശുസത്യംവിഷുചില്ലക്ഷരംന്യൂട്ടന്റെ ചലനനിയമങ്ങൾകേരളീയ കലകൾപ്രധാന ദിനങ്ങൾഐക്യ ജനാധിപത്യ മുന്നണിചങ്ങലംപരണ്ടനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)പൊറാട്ടുനാടകംഅപ്പോസ്തലന്മാർവൈലോപ്പിള്ളി സംസ്കൃതി ഭവൻവിവരാവകാശനിയമം 2005ഹെപ്പറ്റൈറ്റിസ്-ബിരണ്ടാമൂഴംകണ്ണൂർ ലോക്സഭാമണ്ഡലംതോമസ് ചാഴിക്കാടൻയെമൻമമിത ബൈജുശംഖുപുഷ്പംരാജീവ് ചന്ദ്രശേഖർതൈറോയ്ഡ് ഗ്രന്ഥിഗുകേഷ് ഡികവിത്രയംകൊച്ചിമഞ്ഞുമ്മൽ ബോയ്സ്ഹിമാലയംമീനഅണലിവാസ്കോ ഡ ഗാമബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിസ്ത്രീ സമത്വവാദംപാലക്കാട് ജില്ലഎ.കെ. ആന്റണിവള്ളത്തോൾ നാരായണമേനോൻപാർവ്വതിസഫലമീ യാത്ര (കവിത)തൃക്കേട്ട (നക്ഷത്രം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ഇന്ത്യാചരിത്രംപന്ന്യൻ രവീന്ദ്രൻകൊല്ലൂർ മൂകാംബികാക്ഷേത്രം🡆 More