ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത് ജൂലൈ 21.ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

ചാന്ദ്രദിനം
കാലുകുത്തിയതിന്റെ ഭാഗമായി ചന്ദ്രനിൽ സ്ഥാപിച്ച ഫലകം

"ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്. ശാസ്ത്ര സംഘടനകളുടെ നേതൃത്വത്തിലും സ്കൂളികളിൽ ശാസ്ത്രക്ലബ്ബുകളുടെ ആഭിമുഖ്യത്തിലും വിവിധ പരിപാടികൾ ഈ ലക്ഷ്യത്തോടെ നടത്തിവരാറുണ്ട്

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മാർക്സിസംഭാരതീയ റിസർവ് ബാങ്ക്ശോഭ സുരേന്ദ്രൻസുബ്രഹ്മണ്യൻമേടം (നക്ഷത്രരാശി)റെഡ്‌മി (മൊബൈൽ ഫോൺ)യോഗർട്ട്നിർമ്മല സീതാരാമൻമന്നത്ത് പത്മനാഭൻപത്താമുദയംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികnxxk2തത്ത്വമസികുവൈറ്റ്എക്സിമപ്രമേഹംമഞ്ജു വാര്യർതാജ് മഹൽമാധ്യമം ദിനപ്പത്രംപത്തനംതിട്ട ജില്ലസദ്ദാം ഹുസൈൻപൂച്ചവാഗ്‌ഭടാനന്ദൻഈഴവമെമ്മോറിയൽ ഹർജിഉറൂബ്അയക്കൂറമെറ്റ്ഫോർമിൻരണ്ടാമൂഴംപാമ്പ്‌ചന്ദ്രയാൻ-3ഹെൻറിയേറ്റാ ലാക്സ്പനിരമ്യ ഹരിദാസ്കുറിച്യകലാപംകേരള വനിതാ കമ്മീഷൻസ്വാതി പുരസ്കാരംഎ.പി.ജെ. അബ്ദുൽ കലാംവൃദ്ധസദനംനയൻതാരലൈംഗിക വിദ്യാഭ്യാസംപറയിപെറ്റ പന്തിരുകുലംശ്രീനാരായണഗുരുമഹാത്മാ ഗാന്ധിയുടെ കുടുംബംഎയ്‌ഡ്‌സ്‌ശംഖുപുഷ്പംമിഷനറി പൊസിഷൻഅമ്മമുകേഷ് (നടൻ)സ്ത്രീ സുരക്ഷാ നിയമങ്ങൾയോഗി ആദിത്യനാഥ്കാളിദാസൻകേരളകലാമണ്ഡലംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികയൂട്യൂബ്ദാനനികുതിമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കണ്ണൂർ ജില്ലഇങ്ക്വിലാബ് സിന്ദാബാദ്സൺറൈസേഴ്സ് ഹൈദരാബാദ്ഗംഗാനദിഔഷധസസ്യങ്ങളുടെ പട്ടിക2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമകം (നക്ഷത്രം)ശ്രേഷ്ഠഭാഷാ പദവിആന്റോ ആന്റണിസിംഗപ്പൂർകൗ ഗേൾ പൊസിഷൻട്രാൻസ് (ചലച്ചിത്രം)പി. കേശവദേവ്സ്ത്രീ ഇസ്ലാമിൽപാമ്പുമേക്കാട്ടുമനകയ്യൂർ സമരംപത്ത് കൽപ്പനകൾഇടശ്ശേരി ഗോവിന്ദൻ നായർമുലപ്പാൽഎഴുത്തച്ഛൻ പുരസ്കാരംന്യൂട്ടന്റെ ചലനനിയമങ്ങൾദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ലിംഗം🡆 More