ജൂലൈ 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 20 വർഷത്തിലെ 201 (അധിവർഷത്തിൽ 202)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
  • 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
  • 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
  • 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
  • 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
  • 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
  • 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
  • 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
  • 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
  • 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
  • 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
  • 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
  • 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
  • 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
  • 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
  • 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
  • 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ജൂലൈ 20 ചരിത്രസംഭവങ്ങൾജൂലൈ 20 ജന്മദിനങ്ങൾജൂലൈ 20 ചരമവാർഷികങ്ങൾജൂലൈ 20 മറ്റു പ്രത്യേകതകൾജൂലൈ 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സൂര്യൻലിവർപൂൾ എഫ്.സി.എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഎം.സി. റോഡ്‌കൊൽക്കത്ത നൈറ്റ് റൈഡേർസ്ഹെപ്പറ്റൈറ്റിസ്-ബിയോഗക്ഷേമ സഭഗർഭഛിദ്രംരാജ്യങ്ങളുടെ പട്ടികഉർവ്വശി (നടി)ടൈറ്റാനോബൊവഇസ്‌ലാംതാജ് മഹൽഇന്ത്യയുടെ സ്വാതന്ത്ര്യസമരംസുപ്രീം കോടതി (ഇന്ത്യ)ഇന്ത്യപക്ഷിപ്പനിറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഡെങ്കിപ്പനിപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ആടുജീവിതം (ചലച്ചിത്രം)കാലൻകോഴിഅമ്മവിശുദ്ധ ഗീവർഗീസ്പശ്ചിമഘട്ടംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യസഫലമീ യാത്ര (കവിത)ചലച്ചിത്രംഅമർ അക്ബർ അന്തോണിവദനസുരതംഎ.പി.ജെ. അബ്ദുൽ കലാംവേനൽ മഴകേരളത്തിലെ പരിസ്ഥിതി സമരങ്ങൾചാത്തൻഗർഭകാലവും പോഷകാഹാരവുംമലമുഴക്കി വേഴാമ്പൽഓട്ടൻ തുള്ളൽതിരുവനന്തപുരംനാഴികചതയം (നക്ഷത്രം)കൊറോണ വൈറസ്ഇന്ത്യൻ ശിക്ഷാനിയമം (1860)പാരസെറ്റമോൾവിനീത് ശ്രീനിവാസൻവൈക്കം സത്യാഗ്രഹംഇല്ലിക്കൽകല്ല്ഈജിപ്ഷ്യൻ സംസ്കാരംആൽമരം101 പുതുക്കുടി പഞ്ചായത്ത്കൊളസ്ട്രോൾതങ്കമണി സംഭവംപന്ന്യൻ രവീന്ദ്രൻമെനിഞ്ചൈറ്റിസ്വിദ്യാഭ്യാസംഇല്യൂമിനേറ്റികയ്യൂർ സമരംമാനസികരോഗംമധുര മീനാക്ഷി ക്ഷേത്രംക്ഷയംഗംഗാനദിആണിരോഗംഇടുക്കി അണക്കെട്ട്കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻപാത്തുമ്മായുടെ ആട്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഇന്ത്യയുടെ രാഷ്‌ട്രപതിമഹാഭാരതംദേവസഹായം പിള്ളഈദുൽ ഫിത്ർആട്ടക്കഥലക്ഷദ്വീപ്സൂര്യഗ്രഹണംകമല സുറയ്യവിക്കിപീഡിയതകഴി ശിവശങ്കരപ്പിള്ളവാഴപുന്നപ്ര-വയലാർ സമരം🡆 More