ഗ്രാന്റ് ക്രെംലിൻ കൊട്ടാരം

സാർ ചക്രവർത്തിമാരുടെ താമസസ്ഥലമായിരുന്നു മോസ്കോവിൽ സ്ഥിതി ചെയ്യുന്ന ഗ്രാന്റ് ക്രെം‌ലിൻ കൊട്ടാരം.റഷ്യൻ ,ബൈസാന്റിയൻ, നിർമ്മാണ വൈദഗ്ദ്ധ്യത്തിന്റെ മകുടോദാഹരണമാണ് ഈ കൊട്ടാരം.1837-1951 കാലഘട്ടങ്ങളിലാണ് ഇത് നിർമ്മിച്ചത്.കോൺസ്റ്റന്റിൻ തോണിന്റെ നേതൃത്വത്തിലുള്ള ശില്പികളാണ് ഈ കെട്ടിടത്തിന്റെ നിർമ്മാണത്തിനു പിന്നിൽ.125 മീറ്റർ നീളവും 47 മീറ്റർ ഉയരവുമുള്ള കൊട്ടാരം 25000 ചതുരശ്ര മീറ്ററിൽ സ്ഥിതിചെയ്യുന്നു.ഉൾഭാഗത്ത് ചതുരാകൃതിയിലുള്ള മുറ്റമുള്ള ഈ കൊട്ടാരത്തിന് രണ്ടു നിലകളാണ്.രണ്ടാം നിലയിൽ രണ്ടു നിരകളിലായാണ്‌ ജനലുകൾ പിടിപ്പിച്ചിരിക്കുന്നത്.സെന്റ് ജോർജ്ജ്, വ്ലാദിമർ, അലക്സാണ്ടർ , ആൻഡ്രൂ , കാതറിൻ എന്നീ റഷ്യൻ ചക്രവർത്തിമാരുടെ പേരുകളീലുള്ള അഞ്ച് സ്വീകരണ മുറികൾ കൊട്ടാരത്തിലുണ്ട്.ഗവണ്മെന്റിന്റെ ഔദ്യോഗിക ആഘോഷങ്ങൾക്ക് വേദിയായി ജോർജ്ജ് വിസ്കിഹാൾ ഉപയോഗിക്കുന്നു.

Grand Kremlin Palace
Большой Кремлёвский дворец
ഗ്രാന്റ് ക്രെംലിൻ കൊട്ടാരം
View from across the Moskva River
അടിസ്ഥാന വിവരങ്ങൾ
വാസ്തുശൈലിRussian Revival, Byzantine Revival
സ്ഥാനംMoscow, ഗ്രാന്റ് ക്രെംലിൻ കൊട്ടാരം റഷ്യ
നിർദ്ദേശാങ്കം55°45′00″N 37°36′57″E / 55.75°N 37.6158°E / 55.75; 37.6158
നിർമ്മാണം ആരംഭിച്ച ദിവസം1837
പദ്ധതി അവസാനിച്ച ദിവസം1849
ഉയരം47 m
സാങ്കേതിക വിവരങ്ങൾ
തറ വിസ്തീർണ്ണം25,000 sq. m

അവലംബം

  • മാതൃഭൂമി ഹരിശ്രീ 2006 മേയ്.

Tags:

മോസ്കോറഷ്യ

🔥 Trending searches on Wiki മലയാളം:

കുറിച്യകലാപംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യജയൻയോഗർട്ട്പ്രസവംഒന്നാം ലോകമഹായുദ്ധംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികതിരുവനന്തപുരം ജില്ലയിലെ ഹയർസെക്കന്ററി സ്കൂളുകൾഉർവ്വശി (നടി)വാഴതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംതൃശ്ശൂർ ജില്ലകേരളത്തിലെ തനതു കലകൾമലപ്പുറം ജില്ലമോണ്ടിസോറി രീതിഉഭയവർഗപ്രണയിചൈനആനി രാജലോകഭൗമദിനംമഹാവിഷ്‌ണുജി സ്‌പോട്ട്ശ്യാം പുഷ്കരൻക്രൊയേഷ്യവേദവ്യാസൻഐക്യ ജനാധിപത്യ മുന്നണിതേന്മാവ് (ചെറുകഥ)മലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംആധുനിക കവിത്രയംഅടൽ ബിഹാരി വാജ്പേയിമഹേന്ദ്ര സിങ് ധോണിഭാരതീയ സ്റ്റേറ്റ് ബാങ്ക്അർബുദംകൗ ഗേൾ പൊസിഷൻടി.എം. തോമസ് ഐസക്ക്കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻപി. കുഞ്ഞിരാമൻ നായർകേരള കോൺഗ്രസ്ഓണംബംഗാൾ വിഭജനം (1905)തൊണ്ടിമുതലും ദൃക്സാക്ഷിയുംഭാരതീയ റിസർവ് ബാങ്ക്പി കുഞ്ഞിരാമൻ നായർ സാഹിത്യ പുരസ്കാരംപുകവലിയുടെ ആരോഗ്യ ഫലങ്ങൾചാന്നാർ ലഹളചരക്കു സേവന നികുതി (ഇന്ത്യ)ഇന്ത്യൻ പ്രധാനമന്ത്രിവിവരാവകാശനിയമം 2005വട്ടവടസംസ്ഥാന പുനഃസംഘടന നിയമം, 1956വി.ടി. ഭട്ടതിരിപ്പാട്ശ്രീനാരായണഗുരുതൃഷവെള്ളെരിക്ക്കൺകുരുമഹിമ നമ്പ്യാർശോഭ സുരേന്ദ്രൻതണ്ണിമത്തൻ2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽഉഹ്‌ദ് യുദ്ധംഎൻ.കെ. പ്രേമചന്ദ്രൻകടുക്കമേയ്‌ ദിനംസന്ധിവാതംദേശീയ ജനാധിപത്യ സഖ്യംപ്രോക്സി വോട്ട്ഗൗതമബുദ്ധൻകേരള സംസ്ഥാന ഭാഗ്യക്കുറിമൗലികാവകാശങ്ങൾനിർമ്മല സീതാരാമൻസംഗീതംശോഭനഇന്ത്യയുടെ ഭരണഘടനകൂടൽമാണിക്യം ക്ഷേത്രംവില്യം ഷെയ്ക്സ്പിയർഫ്രഞ്ച് വിപ്ലവംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഅഖിലേഷ് യാദവ്നീതി ആയോഗ്🡆 More