ഗിസ പിരമിഡ്

29°58′45.03″N 31°08′03.69″E / 29.9791750°N 31.1343583°E / 29.9791750; 31.1343583

ഗിസയിലെ ബൃഹത് പിരമിഡ്
ഖുഫു
ഗിസ പിരമിഡ്
Ancient Name Khufu's Horizon
Constructed c. 2540-2560 BC
Type തനത് പിരമിഡ്
Height 146.5 metres (481 ft)
Base 230.4 metres (756 ft)

യേശുവിന് 2750 വർഷങ്ങൽക്കു മുമ്പ് ഖുഫു എന്ന ഫറോവ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച ഈ പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമ്മിത വാസ്തുശില്പ്പമായി ഇന്നും നിലകൊള്ളുന്നു. ഇപ്പോഴും ഭീമാകാരന്മാരുടെ കാരണവരായി ഇത് തലയുയർത്തിപ്പിടിച്ചു നിൽക്കുന്നു. പ്രാചീന സപ്താത്ഭുതങ്ങളിൽ അവശേഷിക്കുന്ന ഒന്നേയൊന്ന്. ചതുരാകൃതിയിൽ ചെത്തിയെടുത്ത വലിയ ചുണ്ണാമ്പുകല്ലുകളും, കരിങ്കല്ലുകളുമാണ് ഈ പിരമിഡിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. 80 ടണ്ണോളം ഭാരമുള്ള കരിങ്കലുകൾ വരെ ഈ കൂട്ടത്തിലുണ്ട്. ഈ കരിങ്കല്ലുകൾ ഈജിപ്തിലെ തന്നെ കൈറോയിൽ നിന്നും 800 കി.മി അകലെയുള്ള അസ്വവാനിൽ നിന്നാണത്രെ കൊണ്ടു വന്നിട്ടുള്ളത്. ഇത്ര അകലെനിന്ന് ഇത്രയും വലിയ പാറകൾ കൊണ്ടു വരാൻ ചങ്ങാടങ്ങളും നൈലിന്റെ ഒഴുക്കും തന്നെയായിരിന്നിരിക്കണം സഹായിച്ചത്.

ഇതും കാണുക

Tags:

🔥 Trending searches on Wiki മലയാളം:

ദൃശ്യം 2യക്ഷഗാനംആഗ്നേയഗ്രന്ഥികരുണ (കൃതി)നഥൂറാം വിനായക് ഗോഡ്‌സെകണ്ണൂർ ജില്ലഇന്ത്യൻ ശിക്ഷാനിയമം (1860)ഗോകുലം ഗോപാലൻഹംസമലയാളസാഹിത്യംയുദ്ധംഹിഗ്വിറ്റ (ചെറുകഥ)‌കൃഷ്ണകിരീടംപാർവ്വതിജലമലിനീകരണംമീനഅബൂ ജഹ്ൽക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്കെ.ബി. ഗണേഷ് കുമാർഫിഖ്‌ഹ്മണ്ണാത്തിപ്പുള്ള്ദന്തപ്പാലഅനീമിയകായംപെരിയാർകലാമണ്ഡലം ഹൈദരാലികേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഎസ്.എൻ.ഡി.പി. യോഗംമുരുകൻ കാട്ടാക്കടലെയൻഹാർട് ഓയ്ലർചാന്നാർ ലഹളഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികരതിലീലഎൻമകജെ (നോവൽ)കേരളത്തിലെ വാദ്യങ്ങൾകല്ലേൻ പൊക്കുടൻനായനാടകത്തിന്റെ അടിസ്ഥാനഘടകങ്ങൾകടൽത്തീരത്ത്സ്വർണംഅപ്പോസ്തലന്മാർപൈതഗോറസ് സിദ്ധാന്തംവൈക്കംരാഷ്ട്രീയ സ്വയംസേവക സംഘംജഹന്നംവെള്ളെഴുത്ത്പഞ്ചവാദ്യംബിഗ് ബോസ് (മലയാളം സീസൺ 5)ചെമ്പോത്ത്മോയിൻകുട്ടി വൈദ്യർനാടകംഇന്ത്യനിക്കാഹ്ചെങ്കണ്ണ്തിരുവാതിരക്കളിപൊൻകുന്നം വർക്കിസൂര്യൻപ്ലാച്ചിമടയിലെ കൊക്കോകോള വിരുദ്ധ സമരംതുഞ്ചത്തെഴുത്തച്ഛൻഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകാളിമുരളിഗുരുവായൂർജുമുഅ (നമസ്ക്കാരം)മനഃശാസ്ത്രംനക്ഷത്രം (ജ്യോതിഷം)ഇന്ത്യൻ രൂപവിവിധയിനം നാടകങ്ങൾമതിലുകൾ (നോവൽ)കേരളത്തിലെ കായലുകൾഓശാന ഞായർചൂരവരാഹംഭൂമിദൗവ്വാലപഴഞ്ചൊല്ല്ഹിന്ദുമതംശ്രീകൃഷ്ണവിലാസം🡆 More