ഗലീലി കടൽ

വടക്ക് -കിഴക്കൻ ഇസ്രയേലിലെ ഒരു ശുദ്ധജലതടാകം ആണ് ഗലീലി കടൽ.

സിറിയയുടെ അതിർത്തിക്കു സമീപം സ്ഥിതിചെയ്യുന്നു. ടൈബീരിയസ് തടാകം എന്നും പേരുണ്ട് . ഇസ്രയേലികൾ കിന്നറെത്ത് തടാകം എന്നും വിളിക്കുന്നു. ഇതിന്റെ നീളം 21 കി.മീ.യും വീതി 5 കി.മീ. മുതൽ 13 കി.മീ. വരെയാണ് . പരാമാവധി ആഴം 49 മീറ്ററാണ്. ജോർദ്ദാൻ നദി ഈ തടാകത്തിൽ പതിക്കുന്നു. പഴയനിയമത്തിൽ കിന്നറെത്ത് എന്നാണ് ഗലീലി കടലിനെ പറയുന്നത്. ഇതിന്റെ തീരത്തുവച്ചാണ് യേശുക്രിസ്തു അത്ഭുതങ്ങൾ കാട്ടിയതെന്ന് ബൈബിളീൽ പരാമർശിക്കുന്നു. റോമാക്കാരാണ് ടൈബീരിയസ് എന്നു ഗലീലി കടലിന് പേരിട്ടത്. 1967 ലെ ആറുദിനയുദ്ധത്തിലാണ് ഗലീലി കടലിന്റെ മുഴുവൻ നിയന്ത്രണവും ഇസ്രായേൽ സ്വന്തമാക്കിയത്. സമുദ്രനിരപ്പിന് 215 മീറ്റർ (705 അടി),നും 209 മീറ്റർ (686 അടി) നും ഇടയിൽ താഴ്ന്ന് സ്ഥിതിചെയ്യുന്നു. ഭൂമിയിലെ ആഴം കുറഞ്ഞ ശുദ്ധജല തടാകവും ലോകത്തെ ഏറ്റവും താഴ്ന്ന രണ്ടാമത്തെ തടാകവുമാണ് ഇത്(ഒരു ഉപ്പ് വാട്ടർ തടാകം ആയ ചാവുകടൽലിനു ശേഷം ) രാജ്യത്തെ കുടിവെള്ളത്തിന്റെ മുഖ്യസ്രോതസ്സും ഈ തടാകമാണ്. ജോർദ്ദാനുമായുള്ള സമാധാനസന്ധിനുസരിച്ച് അങ്ങോട്ടും വെള്ളം നല്കുന്നു. ടൂറിസമാണ് ഇവിടത്തെ പ്രധാന വരുമാനമാർഗ്ഗം. ഗലീലി കടൽ മുഴുവൻ ജനപ്രിയമായ ഹോളിഡേ റിസോർട്ടാണ്. ചരിത്ര പ്രധാനമായ ഒട്ടേറെ സ്ഥലങ്ങൾ തടാകത്തിനു ചുറ്റുമുണ്ട്. ടൈബീരിയസ് പട്ടണം വർഷം തോറും ആയിരക്കണക്കിനു ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു. വാഴക്കൃഷിക്കും പ്രസിദ്ധമാണ് ഇവിടം.

ഗലീലി കടൽ
ഗലീലി കടൽ
Location of the Sea of Galilee.
Location of the Sea of Galilee.
ഗലീലി കടൽ
Location of the Sea of Galilee.
Location of the Sea of Galilee.
ഗലീലി കടൽ
ഗലീലി കടൽ
നിർദ്ദേശാങ്കങ്ങൾ32°50′N 35°35′E / 32.833°N 35.583°E / 32.833; 35.583
Lake typeMonomictic
പ്രാഥമിക അന്തർപ്രവാഹംജോർദാൻ നദിയുടെ ഉപരിഭാഗം, പ്രാദേശിക ഒഴുക്ക്
Primary outflowsLower Jordan River, evaporation
Catchment area2,730 km2 (1,050 sq mi)
Basin countriesഇസ്രായേൽ, സിറിയ, ലെബനൻ
പരമാവധി നീളം21 km (13 mi)
പരമാവധി വീതി13 km (8.1 mi)
Surface area166 km2 (64 sq mi)
ശരാശരി ആഴം25.6 m (84 ft) (varying)
പരമാവധി ആഴം43 m (141 ft) (varying)
Water volume4 km3 (0.96 cu mi)
Residence time5 years
തീരത്തിന്റെ നീളം153 km (33 mi)
ഉപരിതല ഉയരം−214.66 m (704.3 ft) (varying)
അധിവാസ സ്ഥലങ്ങൾതിബീരിയാസ് (ഇസ്രായേൽ)
അവലംബം
1 Shore length is not a well-defined measure.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ക്രിസ്റ്റ്യാനോ റൊണാൾഡോപണ്ഡിറ്റ് കെ.പി. കറുപ്പൻജ്യോതിഷംഭൂമിമമ്മൂട്ടിസഹോദരൻ അയ്യപ്പൻപറയിപെറ്റ പന്തിരുകുലംകീർത്തി സുരേഷ്കൊളസ്ട്രോൾപൗരത്വ ഭേദഗതി ആക്റ്റ്, 2019മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻഅല്ലു അർജുൻദീപക് പറമ്പോൽലിവർപൂൾ എഫ്.സി.മലിനീകരണംകുടുംബാസൂത്രണംഭരതനാട്യംപത്തനംതിട്ട ജില്ലസുഗതകുമാരിതുഷാർ വെള്ളാപ്പള്ളിചെറൂളശ്രീനിവാസ രാമാനുജൻവിവരാവകാശനിയമം 2005അടൂർ പ്രകാശ്തൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംവൈലോപ്പിള്ളി ശ്രീധരമേനോൻറോസ്‌മേരിചക്കവന്ദേ മാതരംകോട്ടയംഎലിപ്പനിഭാരതീയ സ്റ്റേറ്റ് ബാങ്ക്വിജയലക്ഷ്മി പണ്ഡിറ്റ്ഇ.എം.എസ്. നമ്പൂതിരിപ്പാട്യേശുരാശിചക്രംആസ്മമറിയം ത്രേസ്യഎം.ടി. വാസുദേവൻ നായർനാഷണൽ കേഡറ്റ് കോർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികബുദ്ധമതംകമ്യൂണിസംമലയാളഭാഷാചരിത്രംഅംഗോളഇന്ത്യയുടെ ദേശീയപ്രതിജ്ഞഎളമരം കരീംആൻ‌ജിയോപ്ലാസ്റ്റിസമത്വത്തിനുള്ള അവകാശംശോഭനചാന്നാർ ലഹളകഞ്ഞിചെർണോബിൽ ദുരന്തംഗുരുവായൂർ സത്യാഗ്രഹംവോട്ടിംഗ് യന്ത്രംമുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)തപാൽ വോട്ട്ഗർഭഛിദ്രംഉത്രാടം (നക്ഷത്രം)ആൽമരംഒ.വി. വിജയൻവിദ്യ ബാലൻചാലക്കുടി നിയമസഭാമണ്ഡലംമുഹമ്മദ്പൃഥ്വിരാജ്എസ്.കെ. പൊറ്റെക്കാട്ട്ബദ്ർ യുദ്ധംഎം.വി. ഗോവിന്ദൻതോമാശ്ലീഹാമില്ലറ്റ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഅന്തർമുഖതപാലക്കാട് ജില്ലമഹാഭാരതംപത്ത് കൽപ്പനകൾപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾവി.ടി. ഭട്ടതിരിപ്പാട്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ആണിരോഗം🡆 More