ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട

ഗബ്രിയേൽ ഒമർ ബാറ്റിസ്റ്റ്യൂട്ട ഒരു മുൻ അർജന്റീൻ ഫുട്ബോൾ താരമാണ്.

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട
ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട
വ്യക്തിപരിചയം
പൂർണ്ണനാമം Gabriel Omar Batistuta
ജനനം (1969-02-01) ഫെബ്രുവരി 1, 1969  (55 വയസ്സ്)
ജന്മദേശം Reconquista, Argentina
ഉയരം 1.85 m (6 ft 1 in)
ചെല്ലപ്പേര് Batigol, Rey León
ക്ലബ് ഫുട്ബോൾ
ഇപ്പോഴത്തെ ക്ലബ് {{{currentclub}}}
സ്ഥാനം Striker
പ്രഫഷണൽ ക്ലബുകൾ
വർഷം ക്ലബ് കളികൾ (ഗോൾ)
1988-1989
1989-1990
1990-1991
1991-2000
2000-2003
2003
2003-2005
Newell's Old Boys
River Plate
Boca Juniors
Fiorentina
AS Roma
→ Internazionale (loan)
Al Arabi
Total
024 00(7)
021 00(4)
030 0(13)
269 (168)
063 0(30)
012 00(2)
022 0(30)
441 (254)
ദേശീയ ടീം
1991-2002 Argentina 078 0(56)

ബറ്റിഗോൾ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഈ സ്ട്രൈക്കർ തന്റെ ക്ലബ്ബ് ഫുട്ബോളിൽ ഭൂരിഭാഗവും കളിച്ചത് ഇറ്റലിയിലെ എസിഎഫ് ഫിയോറെന്റക്കായാണ്. ഇറ്റാലിയൻ സീരി എയിൽ ഏറ്റവുമധികം ഗോളുകൾ നേടിയ എട്ടാമത്തെ കളിക്കാരൻ ഇദ്ദേഹമാണ്. 1991 മുതൽ 2003 വരെയുള്ള കാലയളവിൽ സീരി എയിൽ ഇദ്ദേഹം 318 മത്സരങ്ങളിൽ നിന്നായി 184 ഗോളുകൾ നേടി. അന്താരാഷ്ടതലത്തിൽ, അർജന്റീന ദേശീയ ഫുട്ബോൾ ടീമിനായി ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് ഇദ്ദേഹമാണ്. 78 മത്സരങ്ങളിൽനിന്നായി 56 ഗോളുകൾ. മൂന്ന് ലോകകപ്പുകളിലും ഇദ്ദേഹം അർജന്റീനയെ പ്രതിനിധീകരിച്ചു. 2004-ൽ പെലെ പ്രഖ്യാപിച്ച ഫിഫ 100 ജീവിച്ചിരിക്കുന്നമഹാന്മാരായ ഫുട്ബോളർമാരുടെ പട്ടികയിൽ ബാറ്റിസ്റ്റ്യൂട്ടയും ഉൾപ്പെടുന്നു.

പുറം കണ്ണികൾ

ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട 
വിക്കിചൊല്ലുകളിലെ ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:


Tags:

അർജന്റീനഅർജന്റീന ദേശീയ ഫുട്ബോൾ ടീംഇറ്റലിഫുട്ബോൾസീരി എ

🔥 Trending searches on Wiki മലയാളം:

ചങ്ങമ്പുഴ കൃഷ്ണപിള്ളപാലക്കാട് ചുരംഅപ്പെൻഡിസൈറ്റിസ്ഹീമോഗ്ലോബിൻഉപ്പൂറ്റിവേദനഎയ്‌ഡ്‌സ്‌പൈതഗോറസ് സിദ്ധാന്തംക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്അഡോൾഫ് ഹിറ്റ്‌ലർവയലാർ പുരസ്കാരംസോവിയറ്റ് യൂണിയൻകെൽവിൻസുഭാസ് ചന്ദ്ര ബോസ്രക്തംപൂവൻപഴംകൊല്ലംയാസീൻചലച്ചിത്രംചെറുശ്ശേരികാളിവ്യാകരണംയുറാനസ്ചൂരജലമലിനീകരണംസ്വാതി പുരസ്കാരംമലയാളചലച്ചിത്രംസമുദ്രംമലയാളസാഹിത്യംഅബിസീനിയൻ പൂച്ചസച്ചിൻ തെൻഡുൽക്കർരക്താതിമർദ്ദംകമ്പ്യൂട്ടർഅന്തരീക്ഷമലിനീകരണംവള്ളിയൂർക്കാവ് ക്ഷേത്രംസൗദി അറേബ്യയേശുഅധ്യാപനരീതികൾശാസ്ത്രംശ്വാസകോശംകെ.ആർ. മീരകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംമലയാളലിപിഓന്ത്ഹിഗ്വിറ്റ (ചെറുകഥ)‌ബാങ്ക് ദേശസാത്കരണം (ഇന്ത്യ)മദീനചിന്ത ജെറോ‍ംഅലങ്കാരം (വ്യാകരണം)ഈസ്റ്റർശ്രീനിവാസ രാമാനുജൻആശാളിഈസാവിഷാദരോഗംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികശബരിമല ധർമ്മശാസ്താക്ഷേത്രംമനഃശാസ്ത്രംദശപുഷ്‌പങ്ങൾകേരള ശാസ്ത്രസാഹിത്യ പരിഷത്ത്കഥക്തെയ്യംമലപ്പുറം ജില്ലപ്രണയംഅക്കിത്തം അച്യുതൻ നമ്പൂതിരിപാട്ടുപ്രസ്ഥാനംഅലീന കോഫ്മാൻസുമയ്യഭഗവദ്ഗീതലയണൽ മെസ്സിഉണ്ണുനീലിസന്ദേശംമൂസാ നബിജെ. ചിഞ്ചു റാണിടൈഫോയ്ഡ്എൻ.വി. കൃഷ്ണവാരിയർകുടുംബശ്രീമലയാളി മെമ്മോറിയൽആലപ്പുഴ ജില്ലകാലാവസ്ഥ🡆 More