പ്രസിദ്ധ അമേരിക്കൻ സാഹിത്യകാരൻ ആയ ജോസഫ് ഹെല്ലർ എഴുതിയ നോവൽ ആണ് ക്യാച്ച്-22 .1953 ൽ ആണ് പുസ്തകം എഴുതി തുടങ്ങിയതെങ്കിലും 1961 ൽ ആണ് പുറത്തിറങ്ങിയത്.ആക്ഷേപ ഹാസ്യ ശൈലിയിൽ എഴുതപ്പെട്ട ചരിത്ര നോവൽ ആണിത് .
രണ്ടാം ലോകമഹായുദ്ധം ആണീ നോവലിന്റെ പശ്ചാത്തലം .ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച സാഹിത്യക്യതികളിൽ ഒന്നായി ഈ ഗ്രന്ഥം കണക്കാക്കപ്പെടുന്നു .
കർത്താവ് | Joseph Heller |
---|---|
പുറംചട്ട സൃഷ്ടാവ് | Paul Bacon |
രാജ്യം | USA |
ഭാഷ | English |
സാഹിത്യവിഭാഗം | Black humor, satire, war fiction, historical fiction |
പ്രസാധകർ | Simon & Schuster |
പ്രസിദ്ധീകരിച്ച തിയതി | 11 November 1961 |
മാധ്യമം | Print (hardback) |
ഏടുകൾ | 453 pp (1st edition hardback) |
ISBN | 0-684-83339-5 |
OCLC | 35231812 |
Dewey Decimal | 813/.54 22 |
LC Class | PS3558.E476 C3 2004 |
ശേഷമുള്ള പുസ്തകം | Closing Time (1994) |
This article uses material from the Wikipedia മലയാളം article ക്യാച്ച്-22, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.