കോവിദാരം: ചെടിയുടെ ഇനം

12 മീറ്ററോളം ഉയരം വയ്ക്കുന്ന ഒരു ചെറിയ മരമാണ് കോവിദാരം.

(ശാസ്ത്രീയനാമം: Bauhinia variegata). പൂക്കൾക്ക് ഓർക്കിഡ് പൂക്കളുമായി സാമ്യമുള്ളതിനാൽ ഓർക്കിഡ് മരം എന്നറിയപ്പെടുന്നു. തെക്കുകിഴക്ക് ഏഷ്യൻ വംശജനാണ്. അലങ്കാരവൃക്ഷമായി വളർത്തുന്നു. ഹമ്മിംഗ് ബേഡുകളെ ആകർഷിക്കാൻ നട്ടുവളർത്താറുണ്ട്. കീടബാധ തീരെ കുറവാണ്. മന്ദാരത്തിന്റെ അതേ ഇനത്തില്പെട്ട കൊവിദാരങ്ങളുടെ ഇലകളും മന്ദാരത്തിന്റേതിനോടു സമാനമാണു.

കോവിദാരം
കോവിദാരം: മറ്റു ഭാഷകളിലെ പേരുകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം
Flowers
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
B. variegata
Binomial name
Bauhinia variegata
കോവിദാരം: മറ്റു ഭാഷകളിലെ പേരുകൾ, രസാദി ഗുണങ്ങൾ, ഔഷധയോഗ്യ ഭാഗം
Bauhinia variegata

മറ്റു ഭാഷകളിലെ പേരുകൾ

Orchid Tree, Varigated Bauhinia • Hindi: Kachnar कचनार • Manipuri: চিঙথ্ৰাও Chingthrao • Marathi: kanaraj, kavidara, kanchan, rakta-kanchan • Malayalam: ചുവന്ന മന്ദാരം• Telugu: Bodanta, Daevakanchanamu • Kannada: arisinantige, ayata, bilikanjivala, irkubalitu • Bengali: ৰক্তকংচন Raktakanchan • Oriya: vau-favang, vaube, kachan • Khasi: Dieng long, Dieng tharlong • Assamese: Kotora, Kurol • Mizo: Vau-favang, Vaube, Vaufawang • Sanskrit: Ashmantaka, asphota, Chamarika, Chamari • Nepali: Takki, Koeralo (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)

രസാദി ഗുണങ്ങൾ

രസം:കഷായം

ഗുണം:രൂക്ഷം

വീര്യം:ഉഷ്ണം

വിപാകം:കടു

ഔഷധയോഗ്യ ഭാഗം

പട്ട, പുഷ്പം

ഔഷധഗുണങ്ങൾ

ചുമ, ആസ്ത്മ, വയറിലെ അസുഖങ്ങൾ, തൊണ്ടവേദന, ത്വഗ്രോഗങ്ങൾ എന്നിവയ്ക്ക് മരുന്നായി ഉപയോഗിക്കുന്നു. ഉണങ്ങിയ മൊട്ടുകളും ഔഷധമായി ഉപയോഗിക്കുന്നുണ്ട്.

ചിത്രശാല

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


Tags:

കോവിദാരം മറ്റു ഭാഷകളിലെ പേരുകൾകോവിദാരം രസാദി ഗുണങ്ങൾകോവിദാരം ഔഷധയോഗ്യ ഭാഗംകോവിദാരം ഔഷധഗുണങ്ങൾകോവിദാരം ചിത്രശാലകോവിദാരം അവലംബംകോവിദാരം പുറത്തേക്കുള്ള കണ്ണികൾകോവിദാരം

🔥 Trending searches on Wiki മലയാളം:

മാതൃദിനംശ്രീധന്യ സുരേഷ്ലൈലയും മജ്നുവുംചെങ്കണ്ണ്നിർജ്ജലീകരണംപെരിയാർതീയർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഇന്ത്യാചരിത്രംപ്ലീഹകശകശപാപ്പ് സ്മിയർ പരിശോധനഅതിരാത്രംപരിശുദ്ധ കുർബ്ബാനജ്ഞാനപീഠ പുരസ്കാരംനസ്രിയ നസീംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംസഫലമീ യാത്ര (കവിത)ആൽബുമിൻതുഞ്ചത്തെഴുത്തച്ഛൻകൊൽക്കത്ത നൈറ്റ് റൈഡേർസ്നക്ഷത്രം (ജ്യോതിഷം)ജി. ശങ്കരക്കുറുപ്പ്വന്ദേ മാതരംപുതിയ ഭഗവതിഎം.എൻ. വിജയൻക്രിക്കറ്റ്പശ്ചിമഘട്ടംന്യൂനമർദ്ദംചാന്നാർ ലഹളതൃക്കടവൂർ ശിവരാജുഅനീമിയജെ.പി.ഇ.ജി.ജനാധിപത്യംമലയാളംസോറിയാസിസ്ശ്രീനാരായണഗുരു ദർശനങ്ങൾമലയാളം നോവലെഴുത്തുകാർഅക്കിത്തം അച്യുതൻ നമ്പൂതിരിമാപ്പിളപ്പാട്ട്കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻഭരതനാട്യംനസ്ലെൻ കെ. ഗഫൂർധ്രുവ് റാഠിമുരിങ്ങപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഉപ്പുസത്യാഗ്രഹംമഹേന്ദ്ര സിങ് ധോണിവിശുദ്ധ യൗസേപ്പ്തയ്ക്കുമ്പളംവാട്സ്ആപ്പ്വെബ് നിറങ്ങൾഹരിതഗൃഹപ്രഭാവംമഞ്ഞ്‌ (നോവൽ)പൊറാട്ടുനാടകംലോകകപ്പ്‌ ഫുട്ബോൾമേയർതകഴി സാഹിത്യ പുരസ്കാരംഎം.പി. മന്മഥൻഖസാക്കിന്റെ ഇതിഹാസംദശപുഷ്‌പങ്ങൾഅന്ന രാജൻപശുഓട്ടൻ തുള്ളൽകേരള നവോത്ഥാനംമലമുഴക്കി വേഴാമ്പൽകടുവ (ചലച്ചിത്രം)ശീഘ്രസ്ഖലനംകേരളത്തിലെ ദൃശ്യകലകൾതത്ത്വമസിമഴബാണാസുര സാഗർ അണക്കെട്ട്ബാലിഗൗതമബുദ്ധൻശീതയുദ്ധംമസ്തിഷ്കാഘാതംകേരളത്തിന്റെ കാർഷിക സംസ്കാരംഈഴവർ🡆 More