കോലത്തുനാട്

കേരളത്തിലെ വടക്കേമലബാർ പ്രദേശമാണ് കോലത്തുനാട്.

കോരപ്പുഴക്കും ചന്ദ്രഗിരിപ്പുഴക്കും ഇടക്കുള്ള ഭൂഭാഗമാണിത്. വടക്കൻ കോട്ടയം എന്നും അറിയപ്പെടുന്നു. ഇന്നത്തെ കണ്ണൂർ കാസർഗോഡ് ജില്ലകൾ ഇതിൽപ്പെടുന്നു.

കോല സ്വരൂപം

കോലത്തുനാടു്
12th century–18th century
തലസ്ഥാനംEzhimalai and various other capitals
പൊതുവായ ഭാഷകൾMalayalam, Tulu, Kannada
മതം
Hinduism, Islam
ഗവൺമെൻ്റ്Absolute monarchy
Kolattiri
 
ചരിത്രം 
• സ്ഥാപിതം
12th century
• ഇല്ലാതായത്
18th century
മുൻപ്
ശേഷം
കോലത്തുനാട് ചേരസാമ്രാജ്യം
ഇന്ത്യയിലെ കമ്പനി ഭരണം കോലത്തുനാട്
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
കോലത്തുനാട്
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ചരിത്രം

സംഘകാലത്ത് ഏഴിമല ആസ്ഥാനമാക്കി ഭരിച്ചിരുന്ന നന്നരാജവംശത്തിന്റെ കീഴിലായിരുന്നു ഈ പ്രദേശം. ഒമ്പതുമുതൽ പന്ത്രണ്ടുവരെ[അവലംബം ആവശ്യമാണ്] നൂറ്റാണ്ടുകളിൽ നിലനിന്ന പെരുമാൾ വാഴ്ചയുടെ കാലത്ത് നന്നവംശത്തിന്റെ പിൻഗാമികളാണെന്നു കരുതുന്ന മൂഷകവംശത്തിന്റെ ആധിപത്യത്തിലായിരുന്നു ഇവിടം. കുലശേഖരകാലത്തും മൂഷകരുടെ കീഴിൽ സ്വതന്ത്രരാജ്യമായിത്തുടർന്നെന്ന് കരുതുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിൽ കുലശേഖരസാമ്രാജ്യം ശിഥിലമായതിനെത്തുടർന്ന് കേരളത്തിൽ രൂപംകൊണ്ട അനേകം നാട്ടുരാജ്യങ്ങളിൽ പരമാധികാരമുണ്ടായിരുന്ന നാലു രാജ്യങ്ങളിൽ ഒന്നായി മാറി. പതിനാലാം നൂറ്റാണ്ടോടെ മൂഷകരാജ്യം കോലത്തുനാട് എന്നറിയപ്പെടാൻ തുടങ്ങി. ഇവിടത്തെ രാജാക്കന്മാർ കോലത്തിരി എന്നും അറിയപ്പെട്ടു.

മദ്യകാലത്ത് കൊലോത്തുനാടും സാമൂതിരി രാജവും തമ്മിൽ സംഘർഷം സാധാരണമായിരുന്നു. കോലോത്തുനാടും ട്രാവൻകൂർ-വേനാട് രാജാവംശവും സഹോദരരാജവംശമായി വിശ്വസിക്കപ്പെടുന്നു, ചിലകസന്ദർഭ്ങളിൽ തുളു രാജവംശമായി നല്ല ബന്ധം നിലനിർത്തിയിരുന്നു.

ഇതും കാണുക

അവലംബം

Tags:

കണ്ണൂർ ജില്ലകാസർഗോഡ് ജില്ലകേരളംകോരപ്പുഴചന്ദ്രഗിരിപ്പുഴമലബാർ

🔥 Trending searches on Wiki മലയാളം:

വിക്കിപീഡിയഖുത്ബ് മിനാർകേരളത്തിലെ ജാതി സമ്പ്രദായംഉപ്പുസത്യാഗ്രഹംഡെൽഹിബാങ്ക് ദേശസാത്കരണം (ഇന്ത്യ)അപ്പൂപ്പൻതാടി ചെടികൾകെ.പി.എ.സി. ലളിതകർണാടകനിവർത്തനപ്രക്ഷോഭംആധുനിക കവിത്രയംപറയിപെറ്റ പന്തിരുകുലംമദർ തെരേസഅമേരിക്കൻ സ്വാതന്ത്ര്യസമരംഅമേരിക്കൻ ഐക്യനാടുകൾമൗലികാവകാശങ്ങൾആനപട്ടയംസ്വഹാബികൾസംയോജിത ശിശു വികസന സേവന പദ്ധതിറിപ്പബ്ലിക് ദിനം (ഇന്ത്യ)വിട പറയും മുൻപെചാലക്കുടികേരളപാണിനീയംവാഴകിന്നാരത്തുമ്പികൾ2022 ഫിഫ ലോകകപ്പ്ചൂരഈഴവമെമ്മോറിയൽ ഹർജികുടുംബിഹദീഥ്കേരളത്തിലെ പാമ്പുകൾജർമ്മനിചലച്ചിത്രംമോയിൻകുട്ടി വൈദ്യർലോക ക്ഷയരോഗ ദിനംപനിനീർപ്പൂവ്ചക്കവൈക്കം സത്യാഗ്രഹംസംസ്കാരംകർഷക സംഘംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികസാമൂതിരികൊടുങ്ങല്ലൂർ ഭരണിവൃത്തം (ഛന്ദഃശാസ്ത്രം)പി. കുഞ്ഞിരാമൻ നായർധനുഷ്കോടിഅഭാജ്യസംഖ്യഒ.വി. വിജയൻഅബ്ദുന്നാസർ മഅദനികുഞ്ചൻകാസർഗോഡ് ജില്ലകേരളത്തിലെ ആദിവാസികൾന്യുമോണിയചന്ദ്രഗ്രഹണംകരുണ (കൃതി)ഓണംഅസ്സലാമു അലൈക്കുംഹെപ്പറ്റൈറ്റിസ്റൂമിഉള്ളൂർ എസ്. പരമേശ്വരയ്യർദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ് 2005)മുഹമ്മദ് ഇസ്മായിൽരണ്ടാം ലോകമഹായുദ്ധംഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്കേരളചരിത്രംപത്മനാഭസ്വാമി ക്ഷേത്രംഇന്ത്യകേരളത്തിലെ വിമാനത്താവളങ്ങൾമുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈതിരുവാതിരക്കളിഅക്കിത്തം അച്യുതൻ നമ്പൂതിരിക്രിസ്ത്യൻ ഭീകരവാദംആർത്തവംഭൂമിഇടുക്കി ജില്ലകമല സുറയ്യമഹാത്മാ ഗാന്ധി🡆 More