കുളച്ചൽ യുദ്ധം: യുദ്ധം

തിരുവിതാംകൂറും ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിലുള്ള യുദ്ധങ്ങളുടെ ഭാഗമായി -ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം.

1741 ജൂലൈ 31] -ന് നടന്ന പോരാട്ടമാണ് കുളച്ചൽ യുദ്ധം. മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ നടത്തിയ നിർണായകമായ ഈ യുദ്ധത്തിലെ തോൽവിയിലൂടെ ഡച്ചുകാർക്ക് ഇന്ത്യയിലെ കോളനികളുടെ ആധിപത്യം നഷ്ടമായി. മേഖലയിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉയർച്ചക്ക് ഈ യുദ്ധം വഴിതെളിക്കുകയും ചെയ്തു.

കുളച്ചൽ യുദ്ധം
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം ഭാഗം
കുളച്ചൽ യുദ്ധം: യുദ്ധം
കുളച്ചിൽ യുദ്ധത്തിൽ ഡി ലാനോയിയുടെ കീഴടങ്ങൽ , 1741
സ്ഥലംകുളച്ചൽ, ഇന്ത്യ
ഫലംതിരുവിതാംകൂർ വിജയിച്ചു
യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്നവർ
തിരുവിതാംകൂർതിരുവിതാംകൂർDutch Republicഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
പടനായകരും മറ്റു നേതാക്കളും
മാർത്താണ്ഡ വർമ്മ
[[ ദളപതി അനന്തപത്‌മനാഭൻ പിള്ള
ഡിലനോയ്
ശക്തി
നായർ പട
നാശനഷ്ടങ്ങൾ
?Unknown number of dead
24 POW
കേരളത്തിന്റെ ചരിത്രം എന്ന പരമ്പരയുടെ ഭാഗം
കേരളചരിത്രം
കുളച്ചൽ യുദ്ധം: യുദ്ധം
ചരിത്രാതീത കാലം
ചരിത്രാതീത കാലത്തെ കേരളം
 · ഇടക്കൽ ഗുഹകൾ · മറയൂർ
സംഘകാലം
സംഘസാഹിത്യം
മുസിരിസ് · തിണ്ടിസ് 
സമ്പദ് വ്യവസ്ഥ · ഭൂപ്രദേശം · സംഗീതം
ചേരസാമ്രാജ്യം
മുൻകാല പാണ്ട്യൻമാർ
ഏഴിമല രാജ്യം
ആയ് രാജവംശം
മദ്ധ്യ കാലം
കളഭ്രർ
മാപ്പിള
കുലശേഖര സാമ്രാജ്യം
കുലശേഖര ആഴ്‌വാർ
ശങ്കരാചാര്യർ
മദ്ധ്യകാല ചോളസാമ്രാജ്യം
സാമൂതിരി
വേണാട്
കോലത്തുനാട്
തിരുവിതാംകൂർ
പെരുമ്പടപ്പു സ്വരൂപം
കേരളീയഗണിതം
വിജയനഗര സാമ്രാജ്യം
ആധുനിക കാലം
വാസ്കോ ഡ ഗാമ
കുഞ്ഞാലി മരക്കാർ
ആരോമൽ ചേകവർ
ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനി
തിരുവിതാംകൂർ-‍ഡച്ച് യുദ്ധം
കുളച്ചൽ യുദ്ധം
കുറിച്യകലാപം
പഴശ്ശി സമരങ്ങൾ
മൈസൂർ-ഏറാടി യുദ്ധം
പഴശ്ശിരാജ
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി
മദ്രാസ് പ്രസിഡൻസി
മൂന്നാമത് ആംഗ്ലോ-മൈസൂർ യുദ്ധം
വേലുത്തമ്പി ദളവ
മലബാർ കലാപം
പുന്നപ്ര-വയലാർ സമരം
ചട്ടമ്പിസ്വാമികൾ
ശ്രീനാരായണഗുരു
മന്നത്ത് പത്മനാഭൻ
അയ്യൻകാളി
തിരു-കൊച്ചി
ഇന്ത്യയുടെ സ്വാതന്ത്ര്യസമരം
മദ്രാസ് സംസ്ഥാനം
കേരളം

ഇന്ത്യയിൽ വിദേശ നാവികസേനയോടേറ്റു മുട്ടി വിജയിച്ച ആദ്യത്തെ യുദ്ധം ഇതായിരുന്നു. ഡച്ചുകാർ എങ്ങനെയും തങ്ങൾക്ക് നഷ്ടപ്പെട്ട വ്യാപാര കുത്തക പിടിക്കാനായി ശ്രമിച്ചുകൊണ്ടിരുന്നു. ഇന്തോനേഷ്യ, ശ്രീലങ്ക എന്നീ ദ്വീപുകളിൽ അവരുടെ സാന്നിദ്ധ്യം അന്ന് അധികമുണ്ടായിരുന്നു. മാർത്താണ്ഡ വർമ്മയെ തെക്കു നിന്ന് ആക്രമിക്കാൻ അവർ തീരുമാനിച്ച്, കുളച്ചൽ എന്ന സ്ഥലത്തിനു തെക്കായി ശ്രീലങ്കയിൽ നിന്നും കപ്പൽ മാർഗ്ഗം പടയാളികളെ ഇറക്കി. പീരങ്കികളും തോക്കുകളും കൊണ്ട് സമ്പന്നമായിരുന്ന ആ പട വഴിനീളെ കൊള്ളയടിച്ചുകൊണ്ട് വടക്കോട്ട് സാവകാശം മുന്നേറുകയായിരുന്നു. കുളച്ചലിനും കോട്ടാറിനും ഇടക്കുള്ള പ്രദേശം മുഴുവൻ ഡച്ചു നിയന്ത്രണത്തിലായി. അവർ വ്യാപാരങ്ങളും തുടങ്ങി.

അധികം വൈകാതെ സുസജ്ജമായ സേനയെ ഒരുക്കിക്കൊണ്ട് മാർത്താണ്ഡവർമ്മ യുദ്ധത്തിനെത്തി. എന്നാൽ അന്ന് തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നത് നായർ പടയായതിനാലും നായർ പടയ്ക്ക് കടലും കടൽ കടന്നുള്ള യുദ്ധങ്ങളും നിഷിദ്ധമായിരുന്നതിനാലും കടലോരത്തെ തദ്ദേശവാസികളായ കടൽപ്പണിക്കാരുടെ സഹായം യുദ്ധത്തിനായി മാർത്താണ്ഡവർമ മഹാരാജാവ് തേടുകയുണ്ടായി.

കൊളച്ചലിൽ വച്ചു നടന്ന ആ ചരിത്ര പ്രസിദ്ധമായ യുദ്ധത്തിൽ കടലോര തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ തിരുവിതാംകൂർ സൈന്യം വീരോചിതമായി പോരാടി. ഡച്ചു സൈന്യത്തിലെ നിരവധി പേർ മരിച്ചു വീണു. ബാക്കിയുള്ളവർ കോട്ടയിലേയ്ക്ക് പിൻവാങ്ങി. എന്നാൽ തിരുവിതാംകൂർ സൈന്യം കോട്ടയും തകർക്കാൻ തുടങ്ങിയതോടെ യുദ്ധസാമഗ്രികളും മുറിവേറ്റു കിടന്നവരേയും ഉപേക്ഷിച്ച ഡച്ചുകാർക്ക് താവളമായി കപ്പലുകളെ ആശ്രയിക്കേണ്ടതായി വന്നു. എന്നാൽ (1741 ജൂലൈ 31) ഡച്ചു സൈന്യത്തിന്റെ പീരങ്കികളും യുദ്ധ സാമഗ്രികളും തിരുവിതാംകൂർ സൈന്യം കൈക്കലാക്കി.കടൽച്ചേലുകളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്ന കടൽപ്പണിക്കാർ കടലിൽ മുങ്ങിച്ചെന്ന് ഡച്ചു പട്ടാളത്തിന്റെ കപ്പലുകളിൽ ദ്വാരമുണ്ടാക്കുകയും പീരങ്കികളും വഹിച്ചുകിടന്ന ഡച്ചു കപ്പലുകളെ കടലിൽ മുക്കുകയും ചെയ്തു. ഡച്ചു കപ്പിത്താനായ ഡെ ലനോയ് ഉൾപ്പെടെ ഇരുപത്തിനാലു ഡച്ചുകാർ പിടിയിലായി. എന്നാൽ മലയാളം ഗ്രന്ഥവരികളിൽ 9 പേരുകളേ പരാമർശിച്ചിട്ടുള്ളൂ. ഡച്ചുകാരെ സംബന്ധിച്ചിടത്തോളം അവരുടെ വ്യാപാരമോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരമായിരുന്നു ഇത്. കേരളത്തെ സൈനിക ശക്തിയെ കുറച്ചു കണ്ട ഈ സന്ദർഭത്തിനു ശേഷം അവർ ഒരിക്കലും ഉയിർത്തെഴുന്നേല്പ് നടത്തിയില്ല. അവരുടെ ഏക ശക്തി കേന്ദ്രമായ കൊച്ചിയിലേയ്ക്ക് അവർ മടങ്ങി. മാർത്താണ്ഡ വർമ്മയെ സംബന്ധിച്ചിടത്തോളം കുളച്ചൽ യുദ്ധം ഒരു നിർണ്ണായക സംഭവമായിരുന്നു. തിരുവിതാംകൂറിനെ സംബന്ധിച്ചൊളം അതിന്റെ വളർച്ചയിൽ ഈ യുദ്ധം നിർണായകമായ പങ്ക് വഹിച്ചു. പിന്നീട് കായംകുളം രാജ്യത്തിന്റെ കീഴടങ്ങലിനും ഈ യുദ്ധം സഹായകമായി. ഈ യുദ്ധത്തിൽ തടവിൽ പിടിക്കപ്പെട്ട ഡി ലനൊയി തിരുവിതാംകൂർ സൈന്യത്തിന് ആവശ്യമായ പരിശീലനം നൽകുന്നതിനു മാർത്താണ്ഡവർമ്മയെ സഹായിച്ചു. ഒരു വിദേശ ശക്തിക്ക് ഏഷ്യയുടെ മണ്ണിൽ ഒരു പ്രാദേശിക ഭരണാധികാരിയോട് തോറ്റു പിൻവാങ്ങേണ്ടി വന്ന ആദ്യ യുദ്ധമായിരുന്നു ഇത്.

അവലംബം

കുറിപ്പുകൾ

Tags:

ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിതിരുവിതാംകൂർബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി

🔥 Trending searches on Wiki മലയാളം:

ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംസ്വാലിഹ്മണ്ഡൽ കമ്മീഷൻമഞ്ജരി (വൃത്തം)പാമ്പാടി രാജൻതച്ചോളി ഒതേനൻജൈവവൈവിധ്യംഅബ്ദുല്ല ഇബ്നു മസൂദ്ഹൂദ് നബിആ മനുഷ്യൻ നീ തന്നെദലിത് സാഹിത്യംമുണ്ടിനീര്സുകുമാരിലയണൽ മെസ്സിതിരക്കഥശീതങ്കൻ തുള്ളൽയക്ഷഗാനംകേരള സ്കൂൾ കലോത്സവംമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)മദർ തെരേസവൈക്കം സത്യാഗ്രഹംകോഴിശ്രീനിവാസൻകടുവകേരളത്തിലെ ജില്ലകളുടെ പട്ടികവള്ളത്തോൾ പുരസ്കാരം‌നഥൂറാം വിനായക് ഗോഡ്‌സെനാടകംകൊഴുപ്പഅണലിതഴുതാമഇന്നസെന്റ്യുറാനസ്സാറാ ജോസഫ്വയലാർ രാമവർമ്മമോഹൻലാൽവീരാൻകുട്ടിഎലിപ്പനിഅധ്യാപനരീതികൾഅലീന കോഫ്മാൻവിമോചനസമരംചമയ വിളക്ക്പരിസ്ഥിതി സംരക്ഷണംആത്മകഥഅയ്യങ്കാളിവിശുദ്ധ ഗീവർഗീസ്ജർമ്മനിആറ്റിങ്ങൽ കലാപംശുഐബ് നബികൊച്ചികാരൂർ നീലകണ്ഠപ്പിള്ളബിഗ് ബോസ് (മലയാളം സീസൺ 5)ഇന്ത്യയിലെ ഭാഷകൾമാർച്ച്കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻറാംജിറാവ് സ്പീക്കിങ്ങ്ദൃശ്യംആർത്തവവിരാമംഖുത്ബ് മിനാർഈസ്റ്റർതണ്ണിമത്തൻഎം.പി. പോൾപൂരക്കളിചെറുശ്ശേരിപൂയം (നക്ഷത്രം)ജലംനവരത്നങ്ങൾനളിനിസിന്ധു നദീതടസംസ്കാരംഅങ്കണവാടിപൂച്ചഅനുഷ്ഠാനകലമാർച്ച് 28ദ്വിതീയാക്ഷരപ്രാസംആശയവിനിമയംസെന്റ്വള്ളിയൂർക്കാവ് ക്ഷേത്രംഇസ്രയേൽഗുരുവായൂർ സത്യാഗ്രഹം🡆 More