കൊറോണ

സൂര്യന്റെ വാതകനിബദ്ധമായ ബാഹ്യാന്തരീക്ഷത്തെയാണ് കൊറോണ (Corona) എന്ന് പറയുന്നത്.

കൊറോണയ്ക്ക് ആന്തരികകൊറോണ (Inner Corona/ Photosphere), ബാഹ്യകൊറോണ (Outer Corona/Chromosphere) എന്നിങ്ങനെ രണ്ട് ഭാഗങ്ങളുണ്ട്. കൊറോണയുടെ താപനില ഏതാണ്ട് 5,550 ഡിഗ്രി സെൽ ഷ്യസ് ആണ്. ഏതാണ്ട് ഒരു മില്യൻ കിലോമീറ്റർ (6 ലക്ഷം മൈൽ) വരെ കൊറോണ വ്യാപിച്ചുകിടക്കുന്നു. സാധാരണയായി സൂര്യഗ്രഹണ സമയത്താണ് കൊറോണ കാണാവുന്നത്. നക്ഷത്രങ്ങളുടെ പുറം അന്തരീക്ഷത്തെയും കൊറോണയെന്നു പറയുന്നു.

കൊറോണ
പൂർണ്ണ സൂര്യഗ്രഹണ സമയത്ത് നഗ്നനേത്രങ്ങൾ കൊണ്ട് സോളാർ കൊറോണ കാണാൻ കഴിയും.

കൊറോണയെക്കുറിച്ച് പഠിക്കുന്നതിനുള്ള ഉപകരണമാണ് കൊറോണാഗ്രാഫ് (Corona graph)

സൂര്യോപരിതലത്തിലുള്ള കൊറോണയെപറ്റി വിശദമായി പഠിക്കുന്നതിനായി ഐ.എസ്.ആർ.ഒ. ISROയ്ക്ക് ആദിത്യയെന്ന ഒരു ഉപഗ്രഹം വിക്ഷേപിക്കാനുള്ള പദ്ധതി ഉണ്ട്. ഭൂമിയിൽ നിന്നും 600 കിലോമീറ്റർ ദൂരെയുള്ള ഭ്രമണപഥത്തിലേക്കാണ് . ആദിത്യയെ വിക്ഷേപിക്കുന്നത്. അവിടെനിന്നുമുള്ള നിരീക്ഷണവിവരങ്ങൾ ഭൂമിയിലേക്ക് അയയ്ക്കും.

അവലംബം

  1. അഖില വിജ്ഞാന കോശം (ഡി.സി.ബുക്ക്സ്)
  2. D.K. Illustrated Family Encyclopedia


പുറത്തേക്കുള്ള കണ്ണികൾ


Tags:

നക്ഷത്രംസൂര്യഗ്രഹണംസൂര്യൻ

🔥 Trending searches on Wiki മലയാളം:

വിമോചനസമരംമൗലിക കർത്തവ്യങ്ങൾമൻമോഹൻ സിങ്കെ. മുരളീധരൻഅമിത് ഷാക്രിസ്തുമതം കേരളത്തിൽപൗരത്വ ഭേദഗതി ആക്റ്റ്, 2019അണ്ണാമലൈ കുപ്പുസാമിമതേതരത്വംസോഷ്യലിസംസൗരയൂഥംതാമരപത്ത് കൽപ്പനകൾഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻയോഗി ആദിത്യനാഥ്കേരള നിയമസഭയക്ഷികേരളകലാമണ്ഡലംകേരള ഫോക്‌ലോർ അക്കാദമിമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംകെ.കെ. ശൈലജശങ്കരാചാര്യർകണ്ണൂർ ലോക്സഭാമണ്ഡലംവള്ളത്തോൾ നാരായണമേനോൻവടകര ലോക്സഭാമണ്ഡലംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.പിണറായി വിജയൻഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംശംഖുപുഷ്പംരാജീവ് ചന്ദ്രശേഖർകേരളത്തിലെ നാടൻ കളികൾഓവേറിയൻ സിസ്റ്റ്സേവനാവകാശ നിയമംനിർമ്മല സീതാരാമൻപ്രധാന ദിനങ്ങൾവിചാരധാരഗുരുവായൂരപ്പൻനഥൂറാം വിനായക് ഗോഡ്‌സെഅപസ്മാരംചെന്നൈ സൂപ്പർ കിങ്ങ്‌സ്മനോജ് വെങ്ങോലചന്ദ്രൻആധുനിക കവിത്രയംശശി തരൂർവ്യാഴംയോഗർട്ട്ഈഴവമെമ്മോറിയൽ ഹർജിമാവേലിക്കര നിയമസഭാമണ്ഡലംപഴശ്ശിരാജബെന്നി ബെഹനാൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഉള്ളൂർ എസ്. പരമേശ്വരയ്യർരാഹുൽ മാങ്കൂട്ടത്തിൽമുഹമ്മദ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (1957)അസിത്രോമൈസിൻചെറുകഥമഴപാർവ്വതിഅമ്മകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകേരള നവോത്ഥാനംചരക്കു സേവന നികുതി (ഇന്ത്യ)എൻ.കെ. പ്രേമചന്ദ്രൻഉൽപ്രേക്ഷ (അലങ്കാരം)കുടജാദ്രിഇന്ദുലേഖചാറ്റ്ജിപിറ്റികൊച്ചുത്രേസ്യലോക്‌സഭസച്ചിദാനന്ദൻവൈലോപ്പിള്ളി സംസ്കൃതി ഭവൻഎക്കോ കാർഡിയോഗ്രാംകലാമണ്ഡലം കേശവൻയോനിമഹാത്മാ ഗാന്ധി🡆 More