കീൽ: ജർമ്മനിയിലെ ഒരു നഗരം

ഉത്തര ജർമ്മനിയിലെ ഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് കീൽ.

ഹാംബുർഗിന് 90 കിലോമീറ്റർ വടക്ക് സ്ഥിതിചെയ്യുന്ന ഈ കച്ചവടകേന്ദ്രം ഒരു പ്രമുഖ കപ്പൽനിർമ്മാണ കേന്ദ്രവും സമുദ്രഗവേഷണ കേന്ദ്രവും കൂടിയാണ്. വടക്കൻ യൂറോപ്പിൽനിന്നുമുള്ള ചരക്കുകപ്പലുകളും ആഡംബരകപ്പലുകളും ഇവിടെ വരുന്നു. എട്ടാം നൂറ്റാണ്ടിൽ ഒരു ഡാനിഷ് ഗ്രാമമായി തുടങ്ങിയ കീൽ പതിമൂന്നാം നൂറ്റാണ്ടിൽ ഒരു വലിയ നഗരമായി വളർന്നു. 1864 വരെ ഡെന്മാർക്കിന്റെ ഭാഗമായിരുന്ന ഈ പട്ടണം ആ വർഷം പ്രഷ്യ പിടിച്ചെടുത്തു. 1871-ൽ ജർമ്മനിയുടെ ഭാഗമായി. ഹോൾസ്റ്റൈൻ കീൽ ഫുട്ബോൾ ക്ലബ്ബും THW കീൽ ഹാൻഡ്ബോൾ ക്ലബ്ബുമാണ് പ്രധാന കായിക സംഘങ്ങൾ. കീൽ സർവ്വകലാശാല, ഹെൽമ്ഹോൾട്സ് സമുദ്രഗവേഷണ കേന്ദ്രം, ദേശീയ സാമ്പത്തികശാസ്ത്ര പുസ്തകശാല, ഗർമ്മനിയുടെ നാവികസേനയുടെ ബാൾട്ടിക്ക് കപ്പൽവ്യൂഹം എന്നിവയും കീലിൽ സ്ഥിതിചെയ്യുന്നു.

കീൽ
നഗരകേന്ദ്രം; 2003 ആഗസ്റ്റിൽ
നഗരകേന്ദ്രം; 2003 ആഗസ്റ്റിൽ
പതാക കീൽ
Flag
ഔദ്യോഗിക ചിഹ്നം കീൽ
Coat of arms
Location of കീൽ
CountryGermany
Stateഷ്ലെസ്വിഗ്-ഹോൾസ്റ്റൈൻ
Subdivisions18
ഭരണസമ്പ്രദായം
 • Lord Mayorഉൾഫ് കേമ്പ്ഫെർ (സോഷ്യൽ ഡെമോക്രാറ്റുകൾ)
 • Governing partiesസോഷ്യൽ ഡെമോക്രാറ്റുകൾ / പരിസ്ഥിതിവാദികൾ
വിസ്തീർണ്ണം
 • City118.6 ച.കി.മീ.(45.8 ച മൈ)
ഉയരം
5 മീ(16 അടി)
ജനസംഖ്യ
 (2013-12-31)
 • City2,41,533
 • ജനസാന്ദ്രത2,000/ച.കി.മീ.(5,300/ച മൈ)
 • നഗരപ്രദേശം
2
സമയമേഖലCET/CEST (UTC+1/+2)
Postal codes
24103–24159
Dialling codes0431
വാഹന റെജിസ്ട്രേഷൻKI
വെബ്സൈറ്റ്www.kiel.de

അവലംബം

Tags:

കീൽ സർവ്വകലാശാലജർമ്മനിഡെന്മാർക്ക്ഫുട്ബോൾഹാംബുർഗ്

🔥 Trending searches on Wiki മലയാളം:

ലോക മലമ്പനി ദിനംആനമണിച്ചിത്രത്താഴ് (ചലച്ചിത്രം)ഗുദഭോഗംമൗലികാവകാശങ്ങൾതെങ്ങ്ഇടതുപക്ഷ ജനാധിപത്യ മുന്നണിമദ്യംസംസ്കൃതംആൽബർട്ട് ഐൻസ്റ്റൈൻനാഡീവ്യൂഹംജി സ്‌പോട്ട്വി.എസ്. അച്യുതാനന്ദൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾരാഹുൽ ഗാന്ധിഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകണിക്കൊന്നലയണൽ മെസ്സിപ്രകാശ് രാജ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾരക്താതിമർദ്ദംകൊച്ചിബിഗ് ബോസ് (മലയാളം സീസൺ 5)കേരളീയ കലകൾസഞ്ജു സാംസൺപൾമോണോളജിരാജാ രവിവർമ്മമുണ്ടിനീര്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഅമോക്സിലിൻകേരളത്തിലെ നദികളുടെ പട്ടികഈലോൺ മസ്ക്കുംഭം (നക്ഷത്രരാശി)വടകര നിയമസഭാമണ്ഡലംപാമ്പാടി രാജൻജലംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകേരളകൗമുദി ദിനപ്പത്രംഇന്ദിരാ ഗാന്ധികാളിനെഫ്രോട്ടിക് സിൻഡ്രോംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻചക്കപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംസ്തനാർബുദംകെ. മുരളീധരൻമൂലം (നക്ഷത്രം)എസ്. ജാനകിഇന്ത്യൻ രൂപമാത്യു തോമസ്സ്വരാക്ഷരങ്ങൾഇടതുപക്ഷംമില്ലറ്റ്പടയണിശിവം (ചലച്ചിത്രം)മലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികപുലയർതത്ത്വമസിഎഴുത്തച്ഛൻ പുരസ്കാരംവെള്ളിക്കെട്ടൻപാർക്കിൻസൺസ് രോഗംഅപസ്മാരംമണ്ണാർക്കാട്സാഹിത്യംപുന്നപ്ര-വയലാർ സമരംഡെങ്കിപ്പനിഅറബി ഭാഷാസമരംമഹേന്ദ്ര സിങ് ധോണിആഗ്നേയഗ്രന്ഥികണ്ണൂർ ലോക്സഭാമണ്ഡലംപ്ലാസ്സി യുദ്ധംബെന്യാമിൻആൻജിയോഗ്രാഫികടത്തുകാരൻ (ചലച്ചിത്രം)രബീന്ദ്രനാഥ് ടാഗോർചന്ദ്രയാൻ-3🡆 More