കാൾ റെയ്നർ: അമേരിക്കന്‍ ചലചിത്ര നടന്‍

കാൾ റെയ്നർ (ജീവിതകാലം: മാർച്ച് 20, 1922 - ജൂൺ 29, 2020) ഒരു അമേരിക്കൻ നടൻ, സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ, സംവിധായകൻ, തിരക്കഥാകൃത്ത്, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രശസ്തനായ വ്യക്തിയായിരുന്നു.

അദ്ദേഹത്തിന്റെ കലാജീവിതം ഏഴ് പതിറ്റാണ്ടോളം നീണ്ടുനിന്നു. 11 പ്രൈംടൈം എമ്മി അവാർഡുകൾ, ഒരു ഗ്രാമി അവാർഡ്, അമേരിക്കൻ നർമ്മത്തിനുള്ള മാർക്ക് ട്വെയിൻ പ്രൈസ് എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും അദ്ദേഹം നേടിയിട്ടുണ്ട്. 1999-ൽ ടെലിവിഷൻ ഹാൾ ഓഫ് ഫെയിമിൽ അദ്ദേഹത്തെ ഉൾപ്പെടുത്തി.

കാൾ റെയ്നർ
കാൾ റെയ്നർ: അമേരിക്കന്‍ ചലചിത്ര നടന്‍
കാൾ റെയ്നർ 1960ൽ
ജനനം(1922-03-20)മാർച്ച് 20, 1922
New York City, U.S.
മരണംജൂൺ 29, 2020(2020-06-29) (പ്രായം 98)
ബെവർലി ഹിൽസ്, കാലിഫോർണിയ, യു.എസ്.
വിദ്യാഭ്യാസംസ്കൂൾ ഓഫ് ഫോറിൻ സർവീസ്
കലാലയംജോർജ്ജ്ടൗൺ യൂണിവേഴ്സിറ്റി
തൊഴിൽ
  • നടൻ
  • ഹാസ്യനടൻ
  • സംവിധായകൻ
  • തിരക്കഥാകൃത്ത്
  • രചയിതാവ്
സജീവ കാലം1945–2020
ജീവിതപങ്കാളി(കൾ)
എസ്റ്റൽ ലെബോസ്റ്റ്
(m. 1943; died 2008)
കുട്ടികൾ
  • റോബ്
  • ആനി
  • ലൂക്കാസ്
കാൾ റെയ്നർ
മാധ്യമം
  • Stand-up
  • film
  • television
  • theatre
ഹാസ്യവിഭാഗങ്ങൾ
  • Observational comedy
  • black comedy
  • deadpan
  • surreal humor
  • sketch comedy
  • satire
വിഷയങ്ങൾ
  • American culture
  • human interaction
  • pop culture
  • current events
  • self-deprecation

ആദ്യകാലജീവിതം

1922 മാർച്ച് 20 ന് ന്യൂയോർക്കിലെ ബ്രോങ്ക്‌സിൽ ഇർവിങ്ങിന്റെയും ബെസ്സി റെയ്‌നറിന്റെയും (മുമ്പ്, മത്യാസ്) മകനായി റെയ്‌നർ ജനിച്ചു. അദ്ദേഹം യഹൂദനായിരുന്നു. പിതാവ് ഓസ്ട്രിയയിൽ നിന്നുള്ള ഒരു ഘടികാര നിർമ്മാതാവും, മാതാവ് റൊമാനിയൻ സ്വദേശിയുമായിരുന്നു.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

അപ്പോസ്തലന്മാർസംസ്കാരംമലപ്പുറം ജില്ലതിരു-കൊച്ചിചില്ലക്ഷരംഉദയംപേരൂർ സിനഡ്കൃഷ്ണൻഖുത്ബ് മിനാർയേശുവെരുക്ഖണ്ഡകാവ്യംപൂവൻപഴംപുലയർമലയാളം അക്ഷരമാലനായർഅനിമേഷൻകൊട്ടാരക്കര ശ്രീധരൻ നായർഫാസിസംഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഅണലിലിംഗം (വ്യാകരണം)ചെമ്പോത്ത്ഇന്ത്യയിലെ ജാതി സമ്പ്രദായംഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾഅഡോൾഫ് ഹിറ്റ്‌ലർമുരളിവിഷുഇന്ത്യയുടെ ദേശീയപ്രതീകങ്ങൾകർണ്ണൻദൗവ്വാലബീജംഈഴവമെമ്മോറിയൽ ഹർജിയുദ്ധംദിലീപ്ധാന്യവിളകൾപേവിഷബാധവൈക്കം മുഹമ്മദ് ബഷീർകാസർഗോഡ് ജില്ലഏകാന്തതയുടെ നൂറ് വർഷങ്ങൾപരിസ്ഥിതി സംരക്ഷണംവിഷാദരോഗംശ്രീനിവാസൻമലയാളി മെമ്മോറിയൽഉണ്ണായിവാര്യർനെടുമുടി വേണുപെസഹാ വ്യാഴംചണ്ഡാലഭിക്ഷുകിനെൽവയൽ-നീർത്തട സംരക്ഷണ നിയമംഇരിഞ്ഞാലക്കുടഗുളികൻ തെയ്യംതത്തവിവർത്തനംഇസ്രയേൽസംയോജിത ശിശു വികസന സേവന പദ്ധതിചിത്രശലഭംഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)നവരത്നങ്ങൾകേരളകലാമണ്ഡലംവീരാൻകുട്ടികൂടിയാട്ടംസമാസംഹദീഥ്ഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ദൃശ്യംതഴുതാമരക്തംനിക്കാഹ്പൂയം (നക്ഷത്രം)മുത്തപ്പൻരാജ്യസഭജെ. ചിഞ്ചു റാണിസ്വാതി പുരസ്കാരംകമ്പ്യൂട്ടർ മോണിറ്റർരക്തസമ്മർദ്ദംഎക്മോദൃശ്യം 2തിരുവിതാംകൂർ ഭരണാധികാരികൾമുഹമ്മദ് അൽ-ബുഖാരി🡆 More