കാർബണിക സംയുക്തങ്ങൾ

കാർബൺ അടങ്ങിയിട്ടുള്ള സംയുക്തങ്ങളെ പൊതുവേ കാർബണികസംയുക്തങ്ങൾ എന്ന് വിളിക്കുന്നു.

അതേസമയം കാർബൺ അടങ്ങിയിട്ടുണ്ടെങ്കിലും കാർബൈഡുകൾ, ചില ഓക്സൈഡ്കൾ, സയനൈഡുകൾ തുടങ്ങിയ സംയുക്തങ്ങളെ അകാർബണിക സംയുക്തങ്ങളുടെ ഗണത്തിലാണ് പെടുത്തുന്നത്. കാർബണിക സംയുക്തങ്ങളെക്കുറിച്ചുള്ള പഠനമാണ് കാർബണിക രസതന്ത്രം.

കാർബണിക സംയുക്തങ്ങൾ
മീഥെയ്ൻ ഏറ്റവും ലളിതമായ കാർബണിക സംയുക്തമാണിത്.

ആദ്യ കാലത്ത് കാർബണിക സംയുക്തങ്ങൾ ജൈവ സംയുക്തങ്ങൾ (ഓർഗാനിക് സംയുക്തങ്ങൾ)എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒന്നാം നൂറ്റാണ്ടിൽ തന്നെ മനുഷ്യന് പരിചിതമായിരുന്ന ഇത്തരം സംയുക്തങ്ങൾ ജൈവപ്രക്രിയയിലൂടെ മാത്രമേ ഉണ്ടാകൂ എന്ന വിശ്വാസം അന്ന് നിലനിന്നിരുന്നു. അത് കൊണ്ട് അവ ജൈവസംയുക്തങ്ങൾ (ഓർഗാനിക് സംയുക്തങ്ങൾ) എന്ന പേരിൽ അറിയപ്പെട്ടു. പിന്നീട് ഈ വിശ്വാസം തിരുത്തപ്പെട്ടുവെങ്കിലും ഇത്തരം സംയുക്തങ്ങൾ ആ പേര് തന്നെ നിലനിർത്തി പോന്നു. ഇത്തരം സംയുക്തങ്ങളുടെ പൊതുവായ ഘടക അണു (ആറ്റം) കാർബൺ ആണെന്നും കാർബൺ എന്ന മൂലകത്തിന്റെ ചില പ്രത്യേകതകൾ ആണ് ഈ സംയുക്തങ്ങളുടെ സവിശേഷതകൾക്ക് കാരണമെന്നും പിന്നീട് മനസ്സിലാക്കി.

അവലംബം

Tags:

കാർബണിക രസതന്ത്രംകാർബൺസംയുക്തംസയനൈഡുകൾ

🔥 Trending searches on Wiki മലയാളം:

ദേവസഹായം പിള്ളനേര്യമംഗലംകാപ്പാട്നിക്കോള ടെസ്‌ലഅങ്കമാലിഇന്ത്യയുടെ ഭരണഘടനകണ്ണൂർ ജില്ലഫ്രഞ്ച് വിപ്ലവംഭക്തിപ്രസ്ഥാനം കേരളത്തിൽസംഘകാലംകുട്ടിക്കാനംകൊച്ചിഅമ്പലപ്പുഴചണ്ഡാലഭിക്ഷുകിവെഞ്ഞാറമൂട്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഅത്താണി (ആലുവ)വണ്ടിത്താവളംമലയാളംപൂങ്കുന്നംഗുരുവായൂർതൃക്കരിപ്പൂർഐക്യരാഷ്ട്രസഭകരുവാറ്റഇന്ത്യബദ്ർ യുദ്ധംലൈംഗികബന്ധംകോവളംഅഗളി ഗ്രാമപഞ്ചായത്ത്ഹരിശ്രീ അശോകൻഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംപീച്ചി അണക്കെട്ട്ഇരിട്ടികുന്ദമംഗലംകളമശ്ശേരിപറളി ഗ്രാമപഞ്ചായത്ത്കുഴിയാനമുണ്ടക്കയംഗുരുവായൂർ കേശവൻപുനലൂർചീമേനിവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്ചേർപ്പ്നീലവെളിച്ചംപൃഥ്വിരാജ്പി. ഭാസ്കരൻകോട്ടക്കൽഗോകുലം ഗോപാലൻകേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികനിലമ്പൂർപേരാവൂർസോമയാഗംറിയൽ മാഡ്രിഡ് സി.എഫ്അപസ്മാരംമദംകോഴിക്കോട്ഖസാക്കിന്റെ ഇതിഹാസംതൊട്ടിൽപാലംമയ്യഴികതിരൂർ ഗ്രാമപഞ്ചായത്ത്എസ്.കെ. പൊറ്റെക്കാട്ട്വണ്ടൻമേട്നെന്മാറചരക്കു സേവന നികുതി (ഇന്ത്യ)കൈനകരിഅട്ടപ്പാടിവർക്കലസിറോ-മലബാർ സഭഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്മോനിപ്പള്ളിമലയിൻകീഴ്ക്രിസ്റ്റ്യാനോ റൊണാൾഡോഓടനാവട്ടംനെടുമുടിബാലചന്ദ്രൻ ചുള്ളിക്കാട്പത്ത് കൽപ്പനകൾതവനൂർ ഗ്രാമപഞ്ചായത്ത്പൂഞ്ഞാർവിഴിഞ്ഞം🡆 More