കാസ്പിയൻ കടുവ

ഏതാണ്ട് നാല്പത് വർഷങ്ങൾക്ക് മുൻപ് വംശനാശം സംഭവിച്ച ഒരു കടുവയാണ് കാസ്പിയൻ കടുവ.

Panthera tigris virgata എന്ന ശാസ്ത്രനാമം ഉള്ള ഇത് പേർഷ്യൻ കടുവ (Persian tiger), ട്യൂറേനിയൻ കടുവ (Turanian tiger) തുടങ്ങിയ പേരുകളിലും അറിയപ്പെട്ടിരുന്നു.

Caspian tiger
കാസ്പിയൻ കടുവ
Captive Caspian tiger, Berlin Zoo, 1899
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Pantherinae
Genus:
Species:
Subspecies:
P. t. virgata
Trinomial name
Panthera tigris virgata
Illiger, 1815
കാസ്പിയൻ കടുവ
Original distribution (in dark grey)

1970 വരെ സ്വാഭാവിക വാസസ്ഥാനങ്ങളിൽ കണ്ടിരുന്ന ഇവ കാസ്പിയൻ കടലിനു പടിഞ്ഞാറും തെക്കും ഉള്ള പ്രദേശങ്ങളിലും തുർക്കി,ഇറാൻ,ചൈന,റഷ്യ,അഫ്ഗാനിസ്താൻ തുടങ്ങിയ രാജ്യങ്ങളിലും കാണപ്പെട്ടിരുന്നു. ഇന്ന് ഇവയെ മൃഗശാലകളിൽപ്പോലും കാണാൻ കഴിയില്ല.

വിനോദത്തിനായുള്ള വേട്ടയും മനുഷ്യ കുടിയേറ്റങ്ങളും സ്വാഭാവിക ആവാസവ്യവസ്ഥയുടെ നശീകരണവുമാണ് കാസ്പിയൻ കടുവകളുടെ വംശനാശത്തിന് മുഖ്യ കാരണമായത്. 1970 കളിൽ അവസാന കാസ്പിയൻ കടുവയും കൊല്ലപ്പെട്ടതായി കരുതപ്പെടുന്നതെങ്കിലും പിന്നീട് 1997ൽ അഫ്ഗാനിസ്ഥാനിലെ ബബാതാക് മലനിരകളിൽ നിന്നും ഒരു കടുവയെ കൊന്നിരുന്നു. ഇപ്പോഴും ഈ മേഖലയിലെ പല ഒറ്റപ്പെട്ട പ്രദേശങ്ങളിൽ നിന്നും കടുവയെ കണ്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

 

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ദണ്ഡികവിത്രയംജീവപര്യന്തം തടവ്യൂട്യൂബ്ഹൃദയാഘാതംകലാനിധി മാരൻധനകാര്യ കമ്മീഷൻ (ഇന്ത്യ)കേരളത്തിലെ ജാതി സമ്പ്രദായംഓമനത്തിങ്കൾ കിടാവോചെങ്കണ്ണ്കടുവചേരമാൻ പെരുമാൾ നായനാർഉലുവഹോം (ചലച്ചിത്രം)ഇൽയാസ് നബിശുഐബ് നബിപൂച്ചയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്ഹസൻ ഇബ്നു അലികടമ്മനിട്ട രാമകൃഷ്ണൻമുഹമ്മദ്കുരിശിന്റെ വഴിമലയാളലിപിമാർച്ച് 28യഹൂദമതംമാധ്യമം ദിനപ്പത്രംമലയാളംസുബ്രഹ്മണ്യൻവി.ടി. ഭട്ടതിരിപ്പാട്ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിപ്രധാന ദിനങ്ങൾറഫീക്ക് അഹമ്മദ്നമസ്കാരംഅമേരിക്കൻ ഐക്യനാടുകൾമുഅ്ത യുദ്ധംപഴശ്ശിരാജവി.പി. സിങ്മലമുഴക്കി വേഴാമ്പൽമോഹൻലാൽഇന്ത്യൻ ഭരണഘടന ഭേദഗതികൾഅറബി ഭാഷാസമരംലയണൽ മെസ്സിനവധാന്യങ്ങൾവൈക്കം സത്യാഗ്രഹംപ്രാചീനകവിത്രയംവിഭക്തിAsthmaതൗറാത്ത്യേശുവൃക്കകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾതിരുവോണം (നക്ഷത്രം)അയ്യപ്പൻമുള്ളാത്തവിചാരധാരഇഫ്‌താർഭൂമിഅദിതി റാവു ഹൈദരിമലയാളനാടകവേദിഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്മുല്ലപ്പെരിയാർ അണക്കെട്ട്‌ചണ്ഡാലഭിക്ഷുകിഇസ്രായേൽ ജനതപൃഥ്വിരാജ്വജൈനൽ ഡിസ്ചാർജ്റോമാ സാമ്രാജ്യംഇബ്‌ലീസ്‌സ്വഹാബികൾസച്ചിദാനന്ദൻകേരള നിയമസഭമാലിക് ബിൻ ദീനാർഎൻഡോസ്കോപ്പിലിംഗംവുദുസുമയ്യഇന്ത്യയിലെ നദികൾനിർമ്മല സീതാരാമൻസുരേഷ് ഗോപികേരള സാഹിത്യ അക്കാദമി🡆 More