കാറ്റൽ ഹുയുക്

ലോകത്തിലെ ആദ്യകാല നഗരങ്ങളിൽ ഒന്നായിരുന്നു തുർക്കിയിലെ തെക്കൻ അനറ്റോളിയയിൽ സ്ഥിതി ചെയ്തിരുന്ന കാറ്റൽ ഹുയുക്.

നവീന ശിലായുഗ വെങ്കല യുഗ കാലഘട്ടങ്ങളിൽ (ക്രി.മു. 7500 -5700) വളരെ വലിയ ഒരു ജനപദമായിരുന്നു ഇവിടം. 2012 ജൂലായിൽ  കാറ്റൽ ഹുയുക് യുനെസ്കോ ലോക പൈതൃക പട്ടികയിൽ ഇടം നേടി. 

Çatalhöyük
കാറ്റൽ ഹുയുക്
Çatalhöyük at the time of the first excavations
കാറ്റൽ ഹുയുക് is located in Turkey
കാറ്റൽ ഹുയുക്
{{{map_name}}}
ഭൂപടത്തിൽ ദൃശ്യമാക്കപ്പെടുമ്പോൾ
സ്ഥാനംKüçükköy, Konya Province, Turkey
മേഖലAnatolia
Coordinates37°40′00″N 32°49′41″E / 37.66667°N 32.82806°E / 37.66667; 32.82806
തരംSettlement
History
സ്ഥാപിതംApproximately 7500 BCE
ഉപേക്ഷിക്കപ്പെട്ടത്Approximately 5700 BCE
കാലഘട്ടങ്ങൾNeolithic to Chalcolithic
Official nameNeolithic Site of Çatalhöyük
TypeCultural
Criteriaiii, iv
Designated2012 (36th session)
Reference no.1405
State PartyTurkey
RegionEurope and North America

പുരാവസ്തുശാസ്ത്രം

1958 ൽ ജെയിംസ് മെല്ലാർട്ട് ആണ് ഈ പ്രദേശത്ത് ആദ്യമായി ഖനനം നടത്തിയത്. പിന്നീട് അദ്ദേഹം ഒരു ടീമിനെ നയിച്ചെത്തുകയും 1961 നും 1965 നും ഇടയിൽ നാല് സീസണുകളിലായി അവിടെ കൂടുതൽ ഖനനം നടത്തി.. നിയോലിത്തിക്ക് കാലഘട്ടത്തിലെ നൂതന സംസ്കാരത്തിന്റെ കേന്ദ്രമായിരുന്ന അനറ്റോലിയയുടെ ഈ ഭാഗമെന്ന് ഈ ഖനനത്തിലൂടെ വെളിവാക്കപ്പെട്ടു.

അവലംബം

Tags:

ഏഷ്യാമൈനർനവീനശിലായുഗംയുനെസ്കോലോകപൈതൃകസ്ഥാനംവെങ്കലയുഗം

🔥 Trending searches on Wiki മലയാളം:

യോഗക്ഷേമ സഭകുണ്ടറ വിളംബരംഇന്ത്യയിലെ ഭാഷകൾതിരുവിതാംകൂർ ഭരണാധികാരികൾചേനത്തണ്ടൻശ്രേഷ്ഠഭാഷാ പദവിചെറുശ്ശേരിതൗഹീദ്‌ചേരിചേരാ പ്രസ്ഥാനംവിക്കിപീഡിയഇസ്ലാമിലെ പ്രവാചകന്മാർദുഃഖവെള്ളിയാഴ്ചഹീമോഗ്ലോബിൻഉപന്യാസംഅബിസീനിയൻ പൂച്ചമദീനമാർച്ച് 27അബൂബക്കർ സിദ്ദീഖ്‌കവിയൂർ പൊന്നമ്മഉത്സവംമൗലിക കർത്തവ്യങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)അഭാജ്യസംഖ്യഅടൂർ ഭാസിലെയൻഹാർട് ഓയ്ലർഇസ്ലാം മതം കേരളത്തിൽദശാവതാരംചെറുകഥഇന്ത്യൻ രൂപമഹാത്മാ ഗാന്ധിയുടെ കുടുംബംഓട്ടൻ തുള്ളൽഇന്ദിരാ ഗാന്ധിഐക്യരാഷ്ട്രസഭമലയാളം വിക്കിപീഡിയപാർക്കിൻസൺസ് രോഗംചൂരഡെമോക്രാറ്റിക് പാർട്ടി (അമേരിക്കൻ ഐക്യനാടുകൾ)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഹുദൈബിയ സന്ധിഈസ്റ്റർമുഹമ്മദ് ഇസ്മായിൽപട്ടയംകണ്ടൽക്കാട്കേരളത്തിലെ ജാതി സമ്പ്രദായംസമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ വിഭാഗം)കവിതവൈകുണ്ഠസ്വാമിമരണംതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഏകനായകംമലയാളചലച്ചിത്രംജല സംരക്ഷണംമുത്തപ്പൻതിരുവനന്തപുരം ജില്ലസുബ്രഹ്മണ്യൻഇസ്‌ലാംകാലൻകോഴിഗുളികൻ തെയ്യംദുർഗ്ഗബുധൻഹിഗ്വിറ്റ (ചെറുകഥ)‌റിപ്പബ്ലിക് ദിനം (ഇന്ത്യ)രതിലീലഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻആടുജീവിതംവില്യം ലോഗൻകേരള സാഹിത്യ അക്കാദമിരാമചരിതംഅലി ബിൻ അബീത്വാലിബ്പഞ്ചവാദ്യംഋതുകലാമണ്ഡലം ഹൈദരാലിഡെൽഹിവിലാപകാവ്യംട്രാഫിക് നിയമങ്ങൾജഗതി ശ്രീകുമാർ🡆 More