സൈപ്പരേസീ, സസ്യകുടുംബത്തിലെ 2000 -ത്തോളം അംഗങ്ങൾ ഉള്ള ഒരു ജനുസ് ആണ് കാരക്‌സ് (Carex).
പുല്ലുപോലെയുള്ള ഈ സസ്യങ്ങൾ പൊതുവേ സെഡ്‌ജെസ് എന്ന് അറിയപ്പെടുന്നു. ഈ കുടുംബത്തിൽ ഏറ്റവും അംഗങ്ങൾ ഉള്ളതും കാരക്‌സ് ജനുസിൽ ആണ്. കാരക്‌സുകളെക്കുറിച്ചുള്ള പഠനത്തെ കാരിക്കോളജി (caricology) എന്നു വിളിക്കുന്നു..
Carex | |
---|---|
Carex halleriana | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | Commelinids |
Order: | |
Family: | |
Genus: | Carex |
Type species | |
Carex hirta | |
Diversity | |
c. 1800 species | |
ലോകത്ത് കാരക്‌സ് ജനുസ്സിലെ സസ്യങ്ങൾ കാണുന്ന ഇടാങ്ങൾ പച്ചനിറാത്തിൽ അടായാളപ്പെടുത്തിയിരിക്കുന്നു. |
This article uses material from the Wikipedia മലയാളം article കാരക്‌സ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.