കാതറിൻ മഹെർ

വിക്കിമീഡിയ ഫൗണ്ടേഷന്റെ മുൻ എക്സിക്യൂട്ടീവ് ഡിറക്ടർ ആണ് കാതറിൻ മാർ (Katherine Maher).(/ mɑːr /; ജനനം ഏപ്രിൽ 18, 1983) ഏപ്രിൽ 2014 മുതൽ ഫൗണ്ടേഷനിൽ മുഖ്യ വാർത്താവിനിമയ ഉദ്യോഗസ്ഥ ആയി ജോലിചെയ്തുവന്ന ഇവർ, 2016 ജൂൺ 23 മുതൽ എക്സിക്യൂട്ടീവ് ഡിയറക്ടർ സ്ഥാനം വഹിച്ചുവരുന്നു.മുൻപ് ലോകബാങ്ക്, യൂനിസഫ്, അക്സസ് നൗ.ഓർഗ് എന്നീ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്.

കാതറിൻ
കാതറിൻ മഹെർ
കാതറിൻ മാർ 2016 -ൽ
ദേശീയതഅമേരിക്കൻ
കലാലയംന്യൂയോർക്ക് സർവ്വകലാശാല
തൊഴിൽഎക്സിക്യൂട്ടീവ് ഡിറക്ടർ, വിക്കിമീഡിയ ഫൗണ്ടേഷൻ
വെബ്സൈറ്റ്twitter.com/krmaher

വിദ്യാഭ്യാസം

കെയ്റോയിലെ അമേരിക്കൻ സർവ്വകലാശാലയിലെ അറബിൿ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ 2002 മുതൽ 2003 വരെയും തുടർന്ന് 2003 മുതൽ ന്യൂയോർക് സർവ്വകലാശാലയിലെ ന്യൂയോർക് സർവ്വകലാശാല ആർട്സ് ആന്റ് സയൻസ് കോളേജിലും പഠനം നടത്തിയ ഇവർക്ക് 2005 -ൽ അവിടെ നിന്ന് ബിരുദം ലഭിക്കുകയും ചെയ്തു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ:


Tags:

UNICEFWiki FoundationWorld Bank

🔥 Trending searches on Wiki മലയാളം:

പുലാമന്തോൾനീലേശ്വരംപെരിന്തൽമണ്ണവെള്ളിവരയൻ പാമ്പ്തിരുവില്വാമല ഗ്രാമപഞ്ചായത്ത്ആര്യനാട്എടക്കരതച്ചമ്പാറ ഗ്രാമപഞ്ചായത്ത്കാമസൂത്രംമലപ്പുറം ജില്ലവിഷാദരോഗംതിടനാട് ഗ്രാമപഞ്ചായത്ത്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.ഇന്ത്യഎ.കെ. ഗോപാലൻമലബാർ കലാപംചേളാരിപത്മനാഭസ്വാമി ക്ഷേത്രംപിറവംസൈലന്റ്‌വാലി ദേശീയോദ്യാനംഭൂമികൊട്ടിയംചെറുകഥകേരളത്തിലെ വനങ്ങൾകേരളീയ കലകൾവള്ളത്തോൾ പുരസ്കാരം‌മുഴപ്പിലങ്ങാട്മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾമുപ്ലി വണ്ട്പെരിങ്ങോട്പാമ്പാടിജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾപൊയിനാച്ചിപന്തളംഗോകുലം ഗോപാലൻമണർകാട് ഗ്രാമപഞ്ചായത്ത്നിലമേൽചടയമംഗലംകാപ്പാട്ഊട്ടിആനമുടിനീലവെളിച്ചംകിഴക്കൂട്ട് അനിയൻ മാരാർമങ്കടകരമനമാളവണ്ടിത്താവളംകേന്ദ്രഭരണപ്രദേശംഇടപ്പള്ളിവിഷുമാവേലിക്കരകോടനാട്അട്ടപ്പാടിചങ്ങമ്പുഴ കൃഷ്ണപിള്ളതേക്കടിവിശുദ്ധ യൗസേപ്പ്ക്ഷേത്രപ്രവേശന വിളംബരംകുറ്റിപ്പുറംനക്ഷത്രവൃക്ഷങ്ങൾഖുർആൻകാപ്പിൽ (തിരുവനന്തപുരം)നല്ലൂർനാട്ഇന്ത്യൻ ആഭ്യന്തര മന്ത്രിപാനൂർനെയ്തലക്കാവ് ഭഗവതിക്ഷേത്രംനിലമ്പൂർഇരിട്ടികുതിരവട്ടം പപ്പുകുമളിതൊഴിലാളി ദിനംമലയാളം അക്ഷരമാലതത്തമംഗലംസൂര്യനെല്ലി സ്ത്രീപീഡനക്കേസ്മഹാത്മാ ഗാന്ധിപുൽപ്പള്ളിമമ്മൂട്ടിഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടിക🡆 More