ആൾട്ടായിക് ഭാഷകളുടെ ഉപകുലത്തിലെ ടർക്കിഷ് ഭാഷാഗോത്രത്തിൽപ്പെടുന്ന ഭാഷയാണ് കസാക്ക് ഭാഷ(Kazakh қазақ тілі, qazaq tili, pronounced ) കസാക്കിസ്താനിലെ ഔദ്യോഗിക ഭാഷയാണിത്.
ചൈനയിലെ സിൻജിയാങ്, മംഗോളിയ. എന്നിവിടങ്ങളിലെ ന്യൂനപക്ഷം ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നു. ഇപ്പോൾ സിറിലിക് ലിപി ഉപയോഗിച്ച് എഴുതപ്പെടുന്നുവെങ്കിലും 2025 ആവുമ്പോഴേക്കും കസാക്ക് ഗവണ്മെന്റ്, ലത്തീൻ ലിപി ഉപയോഗിക്കുമെന്ന് കസാക് പ്രസിഡണ്ട് നൂർസുൽത്താൻ നാസർബയേവ് 2017 ഒക്റ്റോബറിൽ പ്രഖ്യാപിക്കുകയുണ്ടായി..
Kazakh | |
---|---|
qazaq tili қазақ тілі قازاق ٴتىلى | |
ഉച്ചാരണം | [qɑˈzɑq tɘˈlɘ] |
ഉത്ഭവിച്ച ദേശം | Kazakhstan, China, Mongolia, Russia, Uzbekistan, Kyrgyzstan |
ഭൂപ്രദേശം | Turkestan, Dzungaria, Anatolia, Khorasan, Fergana Valley |
മാതൃഭാഷയായി സംസാരിക്കുന്നവർ | 15 million (2016) |
Turkic
| |
Kazakh alphabets (Latin, Cyrillic script, Arabic script, Kazakh Braille) | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Kazakhstan Russia
|
Regulated by | Kazakh language agency |
ഭാഷാ കോഡുകൾ | |
ISO 639-1 | kk |
ISO 639-2 | kaz |
ISO 639-3 | kaz |
ഗ്ലോട്ടോലോഗ് | kaza1248 |
Linguasphere | 44-AAB-cc |
The Kazakh-speaking world: regions where Kazakh is the language of the majority regions where Kazakh is the language of a significant minority | |
ടിയാൻ ഷാൻ മുതൽ കാസ്പിയൻ കടൽ വരെയുള്ള പ്രദേശത്ത്, ഒരു കോടിയോളം ആളുകൾ, പ്രത്യേകിച്ചും കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു ചൈനയിലെ സിൻജിയാങ് പ്രദേശത്തെ പത്ത് ലക്ഷത്തോളം കസാക് വംശജർ ഈ ഭാഷ സംസാരിക്കുന്നു.
This article uses material from the Wikipedia മലയാളം article കസാക്ക് ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.