കറുത്തവാറ്റിൽ: ചെടിയുടെ ഇനം

അക്കേഷ്യയുടെ കുടുംബത്തിൽപ്പെട്ട മുള്ളില്ലാത്ത ഒരു പ്രകാശാർത്ഥി മരമാണ് കറുത്ത വാറ്റിൽ.

(ശാസ്ത്രീയനാമം: Acacia mearnsii). ലോകത്തിലെ ഏറ്റവും മോശം അധിനിവേശസ്പീഷിസിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്. ആസ്ത്രേലിയൻ വംശജനാണെങ്കിലും ലോകം മുഴുവൻ വ്യാപിച്ച ഒരു കളയാണ് ഈ സസ്യം. ചെന്നിടത്തെല്ലാം അവിടത്തെ സസ്യജാലത്തിന് നാശം വരുത്തിയിട്ടുണ്ട്. ജൈവവൈവിധ്യത്തിനും ഈ മരം ഒരു ശത്രുവാണ്. എങ്കിലും മണ്ണൊലിപ്പിനെതിരെയും മണ്ണിൽ നൈട്രജൻ ഉണ്ടാകുവാനും കറുത്ത വാറ്റിൽ സഹായിക്കുന്നുണ്ട്. കരണ്ടുതീനികളും പക്ഷികളുമാണ് പ്രധാന വിത്തുവിതരണക്കാർ. ധാരാളം ചെറുജീവികൾ ഇതിന്റെ തടിയിൽ വസിക്കാറുണ്ട്. ധാരാളം ടാനിൻ അടങ്ങിയിട്ടുണ്ട്, ഇതിനും വിറകിനുമായി കൃഷി ചെയ്യുന്നു.

കറുത്ത വാറ്റിൽ
കറുത്തവാറ്റിൽ: ചെടിയുടെ ഇനം
ഇലയും പൂവും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
A. mearnsii
Binomial name
Acacia mearnsii
De Wild.
Synonyms
  • Acacia decurrens auct. non Willd.
  • Acacia decurrens Willd. var. mollis auct. non Lindl.
  • Acacia decurrens Willd. var. mollis Lindl.
  • Acacia mollissima sensu auct.
  • Albizia mearnsii De Wild.
  • Racosperma mearnsii (De Wild.) Pedley

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

🔥 Trending searches on Wiki മലയാളം:

ഹൃദയംമുലപ്പാൽകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)മഹിമ നമ്പ്യാർപക്ഷിപ്പനിപാമ്പ്‌സോഷ്യലിസംലിംഗംസൂര്യൻപത്താമുദയംചാത്തൻസമത്വത്തിനുള്ള അവകാശംഅതിസാരംഎലിപ്പനിമാതൃഭൂമി ദിനപ്പത്രംവിക്കിപീഡിയഷെങ്ങൻ പ്രദേശംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഉഭയവർഗപ്രണയിയോനിഅമേരിക്കൻ സ്വാതന്ത്ര്യസമരംകൊച്ചിപുകവലിയുടെ ആരോഗ്യ ഫലങ്ങൾഹെപ്പറ്റൈറ്റിസ്-ബിഗുരുവായൂരപ്പൻതൃശ്ശൂർ ജില്ലഹർഷദ് മേത്തമലയാളസാഹിത്യംജോയ്‌സ് ജോർജ്ആർട്ടിക്കിൾ 370സന്ധി (വ്യാകരണം)നോവൽബിഗ് ബോസ് (മലയാളം സീസൺ 6)മോഹൻലാൽപത്തനംതിട്ടവി.എസ്. സുനിൽ കുമാർഗുരു (ചലച്ചിത്രം)ഗുരുവായൂർഅക്കിത്തം അച്യുതൻ നമ്പൂതിരിലോക മലമ്പനി ദിനംതിരുവോണം (നക്ഷത്രം)ഈഴവമെമ്മോറിയൽ ഹർജിവൃഷണംലോക മലേറിയ ദിനംഹിമാലയംകുംഭം (നക്ഷത്രരാശി)വിരാട് കോഹ്‌ലിമലയാളംകൂനൻ കുരിശുസത്യംദമയന്തിരമ്യ ഹരിദാസ്തിരുവനന്തപുരംചില്ലക്ഷരംഐക്യ അറബ് എമിറേറ്റുകൾഹെലികോബാക്റ്റർ പൈലോറിഹിന്ദുമതംജീവകം ഡിമുകേഷ് (നടൻ)തരുണി സച്ച്ദേവ്മുപ്ലി വണ്ട്തോമാശ്ലീഹാഅമിത് ഷാഅന്തർമുഖതഅർബുദംസച്ചിദാനന്ദൻഏകീകൃത സിവിൽകോഡ്ഇന്ത്യയിലെ നദികൾവൃത്തം (ഛന്ദഃശാസ്ത്രം)പോത്ത്റഫീക്ക് അഹമ്മദ്ശ്രീ രുദ്രംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)യോഗി ആദിത്യനാഥ്ജലദോഷംപൂയം (നക്ഷത്രം)🡆 More