കപ്പി

അക്ഷത്തിലോ ഒരു നിശ്ചിത അച്ചുതണ്ടിനെയോ ആധാരമാക്കി കറങ്ങുന്ന സംവിധാനത്തിനാണ് കപ്പി എന്നു പറയുന്നതു്.

സാധാരണയായി കിണറ്റിൽ നിന്നും വെള്ളം കോരുന്നതിനു കപ്പി ഉപയോഗിക്കാറുണ്ട്. ഒരു കയറോ ചങ്ങലയോ ഒരു ചക്രത്തിന്റെ മുകളിൽ ഓടുമ്പോൾ ഉണ്ടാകുന്ന ചലനമാണ് കപ്പിയുടെ പ്രവർത്തന തത്ത്വം.കറങ്ങുമ്പോൾ ഉണ്ടാകുന്ന ഘർഷണം എപ്പോഴും നിരങ്ങുന്ന ഘർഷണത്തേക്കാൾ കുറവായിരിക്കും, ഈ തത്ത്വമാണ് കപ്പിയുടെ പ്രവർത്തനത്തിനു പിന്നിൽ. ഇതു ഒരു അടിസ്ഥാന ലഘു യന്ത്രത്തിനുള്ള ഉദാഹരണം ആണ്. ഈ അടിസ്ഥാന തത്ത്വമാണ് ഇന്ന് ഭാരമുള്ള വസ്തുക്കൾ ഉയർത്തുവാൻ ഉപയോഗികുന്ന ക്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. ഒരു കപ്പിക്കു പകരം കപ്പികളുടെ ശൃംഖല ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കപ്പി ഉപയോഗിച്ചു നമ്മൾ പ്രയോഗിക്കുന്ന ശക്തിയുടെ ദിശ മാറ്റുവാൻ കഴിയും.

കപ്പി
കപ്പി
ഒരു കപ്പലിലെ കപ്പി.
തരംSimple machine
വ്യവസായംConstruction, transportation
PoweredNo
ചക്രങ്ങൾ1
Axles1

കപ്പികൾ പല തരമുണ്ട്.

ചിത്രശാല

അവലംബം

Tags:

കിണർവെള്ളം

🔥 Trending searches on Wiki മലയാളം:

സ്വഹീഹ് മുസ്‌ലിംഎ.കെ. ആന്റണിഹുസൈൻ ഇബ്നു അലികുണ്ടറ വിളംബരംബിലാൽ ഇബ്നു റബാഹ്മണിച്ചോളംവിവരസാങ്കേതികവിദ്യകരിമ്പുലി‌അറബിമലയാളംപൾമോണോളജിഈനാമ്പേച്ചിരാമൻവ്രതം (ഇസ്‌ലാമികം)അമോക്സിലിൻകൃഷ്ണൻവൈക്കം വിശ്വൻപണംമദ്യംരാജീവ് ചന്ദ്രശേഖർഅപസ്മാരംഅങ്കോർ വാട്ട്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർവെള്ളിക്കെട്ടൻ9 (2018 ചലച്ചിത്രം)കാളിവേദവ്യാസൻമലയാറ്റൂർകേരളത്തിലെ ജാതി സമ്പ്രദായംവാട്സ്ആപ്പ്അറബി ഭാഷാസമരംഎ.പി.ജെ. അബ്ദുൽ കലാംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)കമ്പ്യൂട്ടർതിരുമല വെങ്കടേശ്വര ക്ഷേത്രംദേശീയ പട്ടികവർഗ്ഗ കമ്മീഷൻബറാഅത്ത് രാവ്ഭൂമിവടക്കൻ പാട്ട്ഈസ്റ്റർ മുട്ടബീജംഹസൻ ഇബ്നു അലിഫാത്വിമ ബിൻതു മുഹമ്മദ്പൂയം (നക്ഷത്രം)ഫത്ഹുൽ മുഈൻഅന്തർവാഹിനിചേരമാൻ ജുമാ മസ്ജിദ്‌തങ്കമണി സംഭവംഅയ്യപ്പൻവെള്ളെരിക്ക്കുഞ്ഞുണ്ണിമാഷ്തൽഹആയുർവേദംമലങ്കര മാർത്തോമാ സുറിയാനി സഭസ്നേഹംനമസ്കാരംനക്ഷത്രം (ജ്യോതിഷം)ഇന്ത്യയുടെ ദേശീയപതാകമരപ്പട്ടിഇന്ത്യൻ പൗരത്വനിയമംഗായത്രീമന്ത്രംബ്ലെസിവൃക്കആദി ശങ്കരൻയേശുവിന്റെ ഉയിർത്തെഴുന്നേൽപ്പ്പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംമലപ്പുറം ജില്ലമലയാളചലച്ചിത്രംപാലക്കാട്അധ്യാപകൻകലാമണ്ഡലം സത്യഭാമഉപ്പൂറ്റിവേദനടെലഗ്രാം (സാമൂഹ്യ മാധ്യമം)ടൈറ്റാനിക്തൗറാത്ത്ഖൻദഖ് യുദ്ധംആർ.എൽ.വി. രാമകൃഷ്ണൻNorwayദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)🡆 More