കത്ത്

ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ചിരപ്രതിഷ്ട നേടിയ ഒരു മാദ്ധ്യമം ആണ് കത്ത്.

ഒരാൾ മറ്റൊരാൾക്കോ സ്ഥാപനത്തിനോ വേണ്ടി എഴുതുന്ന ഒരു സന്ദേശമാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കത്തിന്റെ ചരിത്രത്തിന്. ഇന്ന് കടലാസിലും ഇലക്ട്രോണിക്ക് രൂപത്തിലും കത്തുകൾ അയക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് താളിയോലകളിലും പാപ്പിറസ്സ് ചെടിയുടെ ഇലകളിലും മറ്റും കത്തുകൾ എഴുതിയിരുന്നു. എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് തപാൽ സംവിധാനങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റുമാണ് കത്തുകളുടെ കൈമാറ്റം നടക്കുന്നത്. [[പ്രമാണം:Einstein Szilard p1.jpg | thumb | 400px | ചരിത്രം മാറ്റിയെഴുതിയ കത്ത്. ആൽബർട്ട് ഐൻസ്റ്റീൻ അമേരിക്കൻ പ്രസിഡന്റ് റൂസ്വെൽറ്റിന് അയച്ചതാണീ കത്ത്. ഹിരോഷിമയുടേയും നാഗസാക്കിയുടേയും ദുരന്തമായി മാറിയ തീരുമാനത്തിന് ഭരണാധികാരികളെ പ്രേരിപ്പിച്ചത് ഈ കത്താണ്))

കത്ത്
കത്ത് പൊതുവേ തപാൽ വഴിയാണ് സ്വീകർത്താവിനെത്തിക്കുന്നത്. ഒരു തപാൽ കവറിലാക്കിയ കത്ത്

ശൈലികൾ

നൂറ്റാണ്ടുകളുടെ പഴക്കം കത്തെഴുത്തിന് വിവിധ ശൈലികൾ രൂപപ്പെടുത്തിയിട്ടുണ്ട്. ഓരോ രാജ്യങ്ങളിലും കത്തെഴുതുന്നതിന്റെ ശൈലിയിൽ ചെറിയ വ്യതിയാനങ്ങൾ കാണാവുന്നതാണ്. സുഹൃത്തുക്കൾക്ക് അയക്കുന്ന കത്തിന്റെ ശൈലിയും സ്ഥാപനമേധാവിക്ക് അയക്കുന്ന കത്തിന്റെ ശൈലിയും വ്യത്യസ്തമാണ്. ഇതേ പോലെ സ്വീകർത്താവിനെ ആശ്രയിച്ച് വ്യത്യസ്ത ശൈലികൾ രൂപപ്പെട്ടിട്ടുണ്ട്. ഇന്റർനെറ്റിന്റെ ആവിർഭാവം കത്തെഴുത്തിന്റെ ശൈലികൾക്ക് പിന്നെയും വ്യതിയാനങ്ങൾ വരുത്തിയിട്ടുണ്ട്.


Tags:

ഇന്റർനെറ്റ്ഇലചെടിതപാൽതാളിയോലമാദ്ധ്യമം

🔥 Trending searches on Wiki മലയാളം:

മഞ്ജീരധ്വനിമാധ്യമം ദിനപ്പത്രംവി.പി. സിങ്ആടലോടകംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമമ്മൂട്ടിമുണ്ടിനീര്നിർമ്മല സീതാരാമൻഎസ്.എൻ.സി. ലാവലിൻ കേസ്കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങൾസഹോദരൻ അയ്യപ്പൻചെമ്പോത്ത്സച്ചിൻ തെൻഡുൽക്കർഹർഷദ് മേത്തഹൃദയാഘാതംവി.ഡി. സതീശൻപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മലയാള സാഹിത്യകാരന്മാരുടെ പട്ടികഇന്ത്യൻ പ്രധാനമന്ത്രിമിയ ഖലീഫകറ്റാർവാഴഅമൃതം പൊടിമലമ്പനിനക്ഷത്രംഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികഐക്യ അറബ് എമിറേറ്റുകൾവിഷ്ണുമിലാൻപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമലയാളസാഹിത്യംകേരളത്തിലെ ജാതി സമ്പ്രദായംമാതൃഭൂമി ദിനപ്പത്രംതകഴി ശിവശങ്കരപ്പിള്ളമഹാത്മാ ഗാന്ധിയുടെ കുടുംബംജർമ്മനികണ്ണൂർ ജില്ലവാസ്കോ ഡ ഗാമതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംകലാമണ്ഡലം കേശവൻകുംഭം (നക്ഷത്രരാശി)ദേശീയ വനിതാ കമ്മീഷൻകൂവളംസിന്ധു നദീതടസംസ്കാരംനി‍ർമ്മിത ബുദ്ധികേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികഫ്രാൻസിസ് ജോർജ്ജ്എൻ. ബാലാമണിയമ്മകാളിനെൽവയൽ-നീർത്തട സംരക്ഷണ നിയമംരണ്ടാമൂഴംപാത്തുമ്മായുടെ ആട്പാലക്കാട് ജില്ലറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസുപ്രഭാതം ദിനപ്പത്രംകാളിദാസൻവെള്ളിവരയൻ പാമ്പ്വോട്ടിംഗ് മഷിനാഴികകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികകെ.സി. വേണുഗോപാൽഗുൽ‌മോഹർലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികനവഗ്രഹങ്ങൾദേശീയ ജനാധിപത്യ സഖ്യംവിശുദ്ധ ഗീവർഗീസ്വൃത്തം (ഛന്ദഃശാസ്ത്രം)നിസ്സഹകരണ പ്രസ്ഥാനംരാജ്യസഭഫ്രാൻസിസ് ഇട്ടിക്കോരദമയന്തികണ്ടല ലഹളകുഞ്ഞുണ്ണിമാഷ്നവരസങ്ങൾരണ്ടാം പിണറായി വിജയൻ മന്ത്രിസഭഅനീമിയ🡆 More