കടലാമ

പുറംതോടുള്ള കടൽജീവിയാണ്‌ കടലാമ.

ജീവിക്കുന്നത് കടലിലാണെങ്കിലും മുട്ടയിടാനായി ഇവ കരയിലെത്തുന്നു.

കടലാമ
Sea turtles
കടലാമ
An olive ridley sea turtle
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Cryptodira
Superfamily:
Chelonioidea

Bauer, 1893
Genera
  • Family Cheloniidae (Oppel, 1811)
    • Caretta
    • Chelonia
    • Eretmochelys
    • Lepidochelys
    • Natator
  • Family Dermochelyidae
    • Dermochelys
  • Family Protostegidae (extinct)
  • Family Toxochelyidae (extinct)
  • Family Thalassemyidae (extinct)

പ്രജനന രീതി

കടലാമകൾ മുട്ടയിടാൻ കരയിലേക്കാണ് വരുന്നത്.കരയിൽ വളരെ സുരക്ഷിതം എന്ന് തോന്നുന്ന ചില പ്രദേശങ്ങളാണ് ആമകൾ തെരഞ്ഞെടുക്കുന്നത്.മുട്ടയിട്ട് മണൽ കൊണ്ട് മുടി ആമകൾ തിരിച്ച് കടലിൽ പോവുകയാണ് പതിവ്.ഒക്ടോബർ മാസത്തിലാണ് ആമകൾ മുട്ടയിടാൻ വരുന്നത്.[അവലംബം ആവശ്യമാണ്]

തരം

ഏഴു തരം കടലാമകളെ കണ്ടെത്തിയിട്ടുണ്ട് ഇതിൽ അഞ്ചും യൂറോപ്പിൽ ആണ്.

നിലനില്പ്

കടലാമകൾക്ക് ശത്രുക്കൾ ഏറെയാണ്. മുട്ടയും, വിരിഞ്ഞുണ്ടാകുന്ന കുഞ്ഞുങ്ങളുമാണ് പ്രധാന‌ ഇരകൾ. വലിയ കടലാമയുടെ മുഖ്യശത്രു മനുഷ്യനും അവന്റെ പ്രവൃത്തികളും ആണ് മുട്ടയിടാനെത്തുന്ന ആമകളെ പിടികൂടി ഇറച്ചി ആവശ്യത്തിനായി കൊല്ലുന്നതും ഇവയുടെ മുട്ട എടുക്കുന്നതും സാധാരണം ആണ്. ഇന്ത്യ , ഫിലിപ്പീൻസ്, ഇന്തോനേഷ്യ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ എന്നീ സ്ഥലങ്ങളിൽ ആണ് ഇത് മുഖ്യമായും.

കടലാമ 
കടലാമയുടെ മുഖ്യ ശത്രു മനുഷ്യൻ ആമയുടെ മുകളിൽ കയറി ഇരിക്കുന്നു

അവലംബം

മറ്റു കണ്ണികൾ

കടലാമ 
Wikibooks
Wikibooks Dichotomous Key has more about this subject:


Tags:

കടലാമ പ്രജനന രീതികടലാമ തരംകടലാമ നിലനില്പ്കടലാമ അവലംബംകടലാമ മറ്റു കണ്ണികൾകടലാമ

🔥 Trending searches on Wiki മലയാളം:

സന്ധിവാതംജമാ മസ്ജിദ് ശ്രീനഗർ'മതേതരത്വം ഇന്ത്യയിൽക്വിറ്റ് ഇന്ത്യ പ്രസ്ഥാനംമറിയംതിരുവോണം (നക്ഷത്രം)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികകുര്യാക്കോസ് ഏലിയാസ് ചാവറവടകര ലോക്സഭാമണ്ഡലംജെ.സി. ഡാനിയേൽ പുരസ്കാരംമാലിഇന്ത്യൻ പ്രീമിയർ ലീഗ്സിന്ധു നദീതടസംസ്കാരംബിഗ് ബോസ് മലയാളംപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്മില്ലറ്റ്ഹോം (ചലച്ചിത്രം)നെതർലന്റ്സ്ഡിഫ്തീരിയപേവിഷബാധവട്ടവടക്ഷേത്രപ്രവേശന വിളംബരംകൊളസ്ട്രോൾസിറോ-മലബാർ സഭപ്രമേഹംസഖാവ്ആണിരോഗംപണ്ഡിറ്റ് കെ.പി. കറുപ്പൻബൃഹദീശ്വരക്ഷേത്രംധനുഷ്കോടിപ്രിയങ്കാ ഗാന്ധിചെസ്സ് നിയമങ്ങൾപശ്ചിമഘട്ടംഇ.എം.എസ്. നമ്പൂതിരിപ്പാട്കാട്ടുപൂച്ചമരിയ ഗൊരെത്തിഒമാൻകോണ്ടംകൊടുങ്ങല്ലൂർമണ്ണാറശ്ശാല ക്ഷേത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംബാഹ്യകേളികൃഷ്ണൻസുമലതമണ്ണാത്തിപ്പുള്ള്ഐക്യരാഷ്ട്രസഭനാനാത്വത്തിൽ ഏകത്വംസ്റ്റാൻ സ്വാമിഅബ്ദുന്നാസർ മഅദനിഎ.പി.ജെ. അബ്ദുൽ കലാംചാലക്കുടിഓണംഔട്ട്‌ലുക്ക്.കോംദിലീപ്വിഷുദുബായ്അയക്കൂറകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംകടുവ (ചലച്ചിത്രം)പുകവലിയുടെ ആരോഗ്യ ഫലങ്ങൾഒ.എൻ.വി. കുറുപ്പ്ദി ആൽക്കെമിസ്റ്റ് (നോവൽ)കുണ്ടറ വിളംബരംകേരള കോൺഗ്രസ്കെ. കുഞ്ഞാലികണ്ണൂർ ജില്ലനസ്ലെൻ കെ. ഗഫൂർമകം (നക്ഷത്രം)ഹോർത്തൂസ് മലബാറിക്കൂസ്അഡ്രിനാലിൻഫഹദ് ഫാസിൽഹൃദയാഘാതംതുഷാർ വെള്ളാപ്പള്ളികുംഭം (നക്ഷത്രരാശി)കമ്യൂണിസം🡆 More