കടപ്പാല: ചെടിയുടെ ഇനം

യൂഫൊർബിയേസീ സസ്യക്കുടുംബത്തിൽ പ്പെട്ട ഒരു കണ്ടൽ വൃക്ഷമാണ് കടപ്പാല.

ശാസ്ത്രനാമം എക്സ്കോക്കേറിയ അഗലോച്ച (Excoecaria agallocha). കണ്ണാമ്പൊട്ടി അഥവാ കമ്മട്ടി എന്നും പേരുണ്ട്. ഇന്ത്യയിൽ നദികളുടെ ഡെൽറ്റാ പ്രദേശങ്ങളിലാണ് ഈ സസ്യം ധാരാളമായി കാണുന്നത്. ബർമ്മയുടെ തീരപ്രദേശങ്ങളിലും, ശ്രീലങ്ക ,ആൻഡമാൻ--നിക്കൊബാർ ദ്വീപുകൾ, ഉത്തര ആസ്ട്രേലിയ, ന്യൂ കലിഡോണിയ എന്നിവിടങ്ങളിലും കടപ്പാല വളരുന്നുണ്ട്.

കടപ്പാല
കടപ്പാല: അവലംബം, പുറംകണ്ണികൾ, ചിത്രശാല
കടപ്പാല
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Euphorbioideae
Tribe:
Hippomaneae
Subtribe:
Hippomaninae
Genus:
Excoecaria
Binomial name
Excoecaria agallocha

ഇടതൂർന്ന ശാഖകളോടു കൂടിയ ഒരു ചെറിയ നിത്യഹരിതവൃക്ഷമാണിത്. ഇതിന്റെ എരിവുള്ള കറ തൊലിപൊള്ളിക്കാൻ ശക്തിയുള്ളതാകുന്നു. കണ്ണിൽപ്പെട്ടാൽ അന്ധതയുണ്ടാവാനും മുറിവുകളിലോ പെട്ടാൽ നീറ്റലുണ്ടാവാനും സാധ്യതയുണ്ട്. കടും പച്ചനിറത്തിലുള്ള ഇലകൾ ഏകാന്തരമായി ക്രമീകരിച്ചിരിക്കുന്നു. അനുപർണങ്ങൾ ഉണ്ട്. കടപ്പാലയുടെ പൂക്കൾ വളലരെ ചെറുതും മഞ്ഞ കലർന്ന പച്ച നിറത്തോടു കൂടിയതുമാണ്. സൗരഭ്യമുള്ള ഈ പൂക്കൾ കുലകളായിട്ടാണ് ഉണ്ടാകുന്നത്. പൂക്കൾ ഏകലിംഗി (unisexual) കൾ ആയിരിക്കും. സഹപത്രത്തോടുകൂടിയ ആൺപൂവിൽ മൂന്നു ചെറിയ ദളങ്ങളും മൂന്നു കേസരങ്ങളും കാണാം; ഇവ പ്രകീലകങ്ങളിൽ (spikes) ക്രമീകരിക്കപ്പെട്ടിരിക്കും. ചെറിയ റെസീം (raceme) പൂങ്കുലകളിൽ ക്രമീകരിക്കപ്പെട്ടിട്ടുള്ള പെൺപുഷ്പങ്ങളിൽ മൂന്ന് അണ്ഡപർണ (carpels) ങ്ങളോടുകൂടിയ ഊർധ്വാവസ്ഥയിലുള്ള അണ്ഡാശയമാണുള്ളത്.

കടപ്പാലയുടെ കറ വിരേചനത്തിനും ഗർഭച്ഛിദ്രത്തിനും ഔഷധമായി ഉപയോഗിക്കാറുണ്ട്; ഇത് മത്സ്യങ്ങൾക്കു വിഷമാണ്. കടപ്പാലയുടെ ഇലയ്ക്കും നേരിയതോതിൽ വിഷാംശമുണ്ട്.

അവലംബം

പുറംകണ്ണികൾ

ചിത്രശാല

അവലംബം

Tags:

കടപ്പാല അവലംബംകടപ്പാല പുറംകണ്ണികൾകടപ്പാല ചിത്രശാലകടപ്പാല അവലംബംകടപ്പാല

🔥 Trending searches on Wiki മലയാളം:

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)amjc4വൈക്കം മുഹമ്മദ് ബഷീർവള്ളത്തോൾ നാരായണമേനോൻവീഡിയോഡൊമിനിക് സാവിയോയാൻടെക്സ്കേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികലിവർപൂൾ എഫ്.സി.എം. മുകുന്ദൻകോടിയേരി ബാലകൃഷ്ണൻചേനത്തണ്ടൻഇന്ത്യയുടെ രാഷ്‌ട്രപതികെ. കരുണാകരൻഎറണാകുളം ജില്ലതെയ്യംലോക്‌സഭകെ. രാധാകൃഷ്ണൻ (പൊതുപ്രവർത്തകൻ)മിഷനറി പൊസിഷൻറിയൽ മാഡ്രിഡ് സി.എഫ്ഇ.പി. ജയരാജൻഉലുവനിസ്സഹകരണ പ്രസ്ഥാനംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)സിറോ-മലബാർ സഭമഴഅയമോദകംവദനസുരതംകേരള സംസ്ഥാന ഭാഗ്യക്കുറിമന്നത്ത് പത്മനാഭൻവോട്ട്എൻ. ബാലാമണിയമ്മഡീൻ കുര്യാക്കോസ്മഹാഭാരതംസ്മിനു സിജോഋഗ്വേദംഭൂമിക്ക് ഒരു ചരമഗീതംപ്രേമം (ചലച്ചിത്രം)കേരളത്തിലെ പൊതുവിദ്യാഭ്യാസംവിശുദ്ധ ഗീവർഗീസ്മുരിങ്ങആത്മഹത്യയേശുഷെങ്ങൻ പ്രദേശംമിയ ഖലീഫവട്ടവടതിരുവനന്തപുരം ലോക്സഭാമണ്ഡലംനാഗത്താൻപാമ്പ്പ്ലീഹവി.ഡി. സതീശൻസുമലതചാറ്റ്ജിപിറ്റിവൈരുദ്ധ്യാത്മക ഭൗതികവാദംശ്വാസകോശ രോഗങ്ങൾശാലിനി (നടി)സ്ത്രീ സമത്വവാദംപി. വത്സലന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഎക്സിമഅമ്മഎം.ആർ.ഐ. സ്കാൻമഹാത്മാ ഗാന്ധിപ്രസവംഎറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംമാതൃഭൂമി ദിനപ്പത്രംജ്ഞാനപീഠ പുരസ്കാരംആൽബർട്ട് ഐൻസ്റ്റൈൻദിലീപ്സൗദി അറേബ്യപിണറായി വിജയൻകൗമാരംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഗുരുവായൂരപ്പൻഎക്കോ കാർഡിയോഗ്രാംവൈക്കം സത്യാഗ്രഹംയോഗർട്ട്🡆 More