ലോക ഓസോൺ ദിനം

സെപ്തംബർ 16 നാണ് ലോക ഓസോൺ ദിനമായി ആചരിക്കുന്നത്.

1988-ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി യോഗത്തിലാണ് ഓസോൺ പാളി സംരക്ഷണദിനമായി പ്രഖ്യാപിച്ചത്‌. പാളിയുടെ സംരക്ഷണത്തിനായി 1987 സെപ്റ്റംബർ 16-ന് മോൺട്രിയോളിൽ ഉടമ്പടി ഒപ്പുവച്ചു. ഓസോൺ പാളിയിൽ സുഷിരങ്ങൾ സൃഷ്ടിക്കുന്ന രാസവസ്‌തുക്കളുടെ നിർമ്മാണവും ഉപയോഗവും കുറയ്‌ക്കുകയാണ്‌ ഇതിന്റെ ഉദ്ദേശ്യം.ഈ ഉടമ്പടിയെ മോൺട്രിയോൾ പ്രോട്ടോകോൾ എന്ന് വിളിക്കുന്നു. 1994 മുതലാണ് ഐക്യരാഷ്ട്ര സംഘടന ഓസോൺ ദിനം ആചരിച്ചു തുടങ്ങിയത്. "ഓസോൺ ദിനം". തേജസ്. 2013 സെപ്റ്റംബർ 15. Archived from the original on 2013-09-17. Retrieved 2013 സെപ്റ്റംബർ 17. CS1 maint: bot: original URL status unknown (link)

ലോക ഓസോൺ ദിനം
1957–2001 ൽ തെക്കേ അർദ്ധ ഗോളത്തിലെ ഓസോൺ തുള


അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഐക്യരാഷ്ട്രസഭഓസോൺ പാളിഫലകം:Cite newsവർഗ്ഗം:CS1 maint: bot: original URL status unknownസഹായം:CS1 errors

🔥 Trending searches on Wiki മലയാളം:

പശ്ചിമഘട്ടംഖസാക്കിന്റെ ഇതിഹാസംകട്ട്സുക്കോ സറുഹാഷിഭരണങ്ങാനംകൊരട്ടിഋതുമ്ലാവ്ഇടയ്ക്കചില്ലക്ഷരംചൂരക്കോട്ടുകാവ് ഭഗവതിക്ഷേത്രംകക്കുകളി (നാടകം)പൈ (വിവക്ഷകൾ)പൂവാർഗൗതമബുദ്ധൻപറങ്കിപ്പുണ്ണ്കോശംനെടുങ്കണ്ടംപത്തനാപുരംമുത്തപ്പൻസുൽത്താൻ ബത്തേരിതൊണ്ടിമുതലും ദൃക്സാക്ഷിയുംമാന്നാർസൗന്ദര്യംപൂരോൽസവംശുഭാനന്ദ ഗുരുപന്തളംശ്രീകാര്യംമലയിൻകീഴ്കേരള വനിതാ കമ്മീഷൻമാവേലിക്കരസ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾമംഗലം അണക്കെട്ട്എസ്.കെ. പൊറ്റെക്കാട്ട്ടി. പത്മനാഭൻപനിക്കൂർക്കചതയം (നക്ഷത്രം)മാറ്റ് ഡേമൺചൂരതൃശൂർ പൂരംകരിമണ്ണൂർവേളി, തിരുവനന്തപുരംകുമാരനാശാൻഅസ്സലാമു അലൈക്കുംഅഞ്ചാംപനിബാലചന്ദ്രൻ ചുള്ളിക്കാട്തിരുവമ്പാടി ക്ഷേത്രംകോങ്ങാട് ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ സ്വാതന്ത്ര്യസമരംഹെർമിറ്റേജ് മ്യൂസിയംചാവക്കാട്കൊടുങ്ങല്ലൂർതലോർശൂരനാട് കലാപംമഞ്ഞപ്പിത്തംമാർഗ്ഗംകളിവൈക്കം മുഹമ്മദ് ബഷീർനീൽസ് ബോർതിരുവിതാംകൂർവെങ്ങോല ഗ്രാമപഞ്ചായത്ത്ജപ്പാൻപെരുമ്പാവൂർപെരിയാർപ്രമേഹംചേനത്തണ്ടൻകേരളകലാമണ്ഡലംഒഞ്ചിയം വെടിവെപ്പ്അണ്ഡംകല്ലുമ്മക്കായമുരുകൻ കാട്ടാക്കടപുലാമന്തോൾപാഞ്ചാലിമേട്സുഡാൻകുന്ദമംഗലം🡆 More