ഒളിമ്പിയ, വാഷിങ്ടൺ

ഒളിമ്പിയ, യു.എസ്.

സംസ്ഥാനമായ വാഷിംഗ്ടണിൻറെ തലസ്ഥാനവും തെഴ്സ്റ്റോൺ കൌണ്ടിയുടെ കൌണ്ടി സീറ്റുമാണ്. ഈ പ്രദേശം സംയോജിപ്പിച്ച് ഒരു കോർപ്പറേഷനായി രൂപം കൊണ്ടത് 1859 ജനുവരി 28 നായിരുന്നു. 2010 ലെ സെൻസസ് പ്രകാരം ഈ പട്ടണത്തിലെ ജനസംഖ്യ 46,478 ആണ്. പട്ടണത്തന്റെ അതിരുകൾ കിഴക്കു ഭാഗത്തായി ലാസേയും തെക്കു ഭാഗത്തായി തുംവാട്ടറുമാണ്. പ്യൂഗറ്റ് സൌണ്ട് മേഖലയിലെ ഒരു പ്രധാന സാസ്കാരിക സങ്കേതമാണിത്. സീറ്റിലിന് 60 മൈൽ (100 km) തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ഒളിമ്പിയ വാഷിംഗ്ടൺ സംസ്ഥാനത്തെ ഏറ്റവും വലിയ പട്ടണമാണ്.

Olympia, Washington
State Capital
City of Olympia
(From top left to bottom right) Old Capitol Building, East Olympia, Interstate 5 at the junction of U.S. Route 101, Port of Olympia, Downtown from Capitol Lake, Washington State Capitol, Salmon sculpture, Mount Rainier, Olympic Mountains and Swantown Marina, Percival Landing Park.
(From top left to bottom right) Old Capitol Building, East Olympia, Interstate 5 at the junction of U.S. Route 101, Port of Olympia, Downtown from Capitol Lake, Washington State Capitol, Salmon sculpture, Mount Rainier, Olympic Mountains and Swantown Marina, Percival Landing Park.
Nickname(s): 
Oly, O-Town
ഒളിമ്പിയ, വാഷിങ്ടൺ
CountryUnited States
StateWashington
CountyThurston
IncorporatedJanuary 28, 1859
ഭരണസമ്പ്രദായം
 • MayorCheryl Selby
വിസ്തീർണ്ണം
 • City19.68 ച മൈ (50.97 ച.കി.മീ.)
 • ഭൂമി17.82 ച മൈ (46.15 ച.കി.മീ.)
 • ജലം1.86 ച മൈ (4.82 ച.കി.മീ.)
ഉയരം
95 അടി (29 മീ)
ജനസംഖ്യ
 (2010)
 • City46,478
 • കണക്ക് 
(2015)
50,302
 • റാങ്ക്1st in Thurston County
24th in Washington
750th in the United States
 • ജനസാന്ദ്രത2,608.2/ച മൈ (1,007.0/ച.കി.മീ.)
 • നഗരപ്രദേശം
176,617 (US: 195th
 • മെട്രോപ്രദേശം
269,536 (US: 177th
Demonym(s)Olympian
സമയമേഖലPacific
 • Summer (DST)Pacific
ZIP codes
98500-98599
ഏരിയ കോഡ്360
FIPS code53-51300
GNIS feature ID1533353
വെബ്സൈറ്റ്www.olympiawa.gov

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ഇന്തോനേഷ്യതിരക്കഥവാട്സ്ആപ്പ്ദിലീപ്ഹെപ്പറ്റൈറ്റിസ്നെന്മാറ വല്ലങ്ങി വേലചെറുകഥമക്കഅവിട്ടം (നക്ഷത്രം)ഓമനത്തിങ്കൾ കിടാവോലൂക്ക (ചലച്ചിത്രം)ലൈംഗികബന്ധംവാസ്കോ ഡ ഗാമമേയ് 2009അല്ലാഹുആരാച്ചാർ (നോവൽ)അറബി ഭാഷാസമരംവിവർത്തനംList of countriesഫുട്ബോൾ ലോകകപ്പ് 2014ബാബസാഹിബ് അംബേദ്കർമികച്ച നടനുള്ള ദേശീയ ചലച്ചിത്രപുരസ്കാരംഏലംഅൽ ബഖറഇന്ത്യൻ ശിക്ഷാനിയമം (1860)ആട്ടക്കഥഇസ്ലാമിലെ പ്രവാചകന്മാർമനുഷ്യ ശരീരംസുബ്രഹ്മണ്യൻമലബാർ കലാപംബദർ പടപ്പാട്ട്ഗർഭഛിദ്രംഅറ്റ്ലാന്റിക് സമുദ്രംഎലിപ്പനിവല്ലഭായി പട്ടേൽഹിന്ദുമതംവയലാർ പുരസ്കാരംഈസ്റ്റർശ്രീകുമാരൻ തമ്പിഅഷിതപൂരം (നക്ഷത്രം)കൽക്കി (ചലച്ചിത്രം)അസ്സലാമു അലൈക്കുംദുഃഖവെള്ളിയാഴ്ചഗ്രാമ പഞ്ചായത്ത്ഇന്ത്യൻ ഭരണഘടന ഭേദഗതികൾസംസ്ഥാനപാത 59 (കേരളം)ഇസ്‌ലാംരക്തസമ്മർദ്ദംഷാഫി പറമ്പിൽടോം ഹാങ്ക്സ്താപംഖത്തർരാമൻമദർ തെരേസബദർ ദിനംമോഹിനിയാട്ടം4ഡി ചലച്ചിത്രംകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)രതിമൂർച്ഛബദ്ർ യുദ്ധംസയ്യിദ നഫീസഅയ്യങ്കാളിമന്ത്മൗലികാവകാശങ്ങൾതിരുവിതാംകൂർ ഭരണാധികാരികൾവിവാഹമോചനം ഇസ്ലാമിൽയക്ഷിഇന്ത്യൻ മഹാസമുദ്രംതറാവീഹ്കർണ്ണശപഥം (ആട്ടക്കഥ)പപ്പായപ്രാഥമിക വർണ്ണങ്ങൾഓസ്ട്രേലിയക്രിയാറ്റിനിൻഖുറൈഷി🡆 More