ഒഡെഡ് ഫെർ

ഒരു ഇസ്രയേലി ചലച്ചിത്ര, ടെലിവിഷൻ അഭിനേതാവാണ് ഒഡെഡ് ഫെർ (ഹീബ്രു: עודד פהר‎; born 23 നവംബർ, 1970).

റെസിഡൻറ് ഇവിൾ ശ്രേണിയിലെ കാർലോസ് ഒലിവെറ, ദ് മമ്മിയിലെ അർഡെത്ത് ബേ എന്നിവ അദ്ദേഹത്തിൻറെ ശ്രദ്ധേയമായ കഥാപാത്രങ്ങളാണ്. മൂന്നു വർഷം ഇസ്രയേലി നാവിക സേനയിൽ ഫെർ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഒഡെഡ് ഫെർ
ഒഡെഡ് ഫെർ
ജീവിതപങ്കാളി(കൾ)റോണ്ട ടോൾഫ്സൻ

ജീവചരിത്രം

ഇസ്രയേലിലെ ടെൽ അവീവിലാണ് ഒഡെഡ് ഫെർ ജനിച്ചത്. മാതാവ് ഡേ കെയർ സൂപ്പർവൈസറും പിതാവ് അസ്ഥിരോഗവിദഗ്ദ്ധനുമായിരുന്നു. പതിനെട്ടാം വയസിൽ ഇസ്രയേലി നാവിക സേനയിൽ ചേർന്നു. മൂന്നു വർഷത്തെ സേവനത്തിന് ശേഷം പിതാവിനെ ബിസിനസിൽ സഹായിക്കാനായി ഫ്രാങ്ക്ഫുർട്ടിലേക്ക് പോയി.

സ്വകാര്യജീവിതം

റോണ്ട ടോൾഫ്സനെയാണ് ഫെർ ജീവിതപങ്കാളിയായി തിരഞ്ഞെടുത്തത്. ലോസാഞ്ചലസിലെ ഓപ്പറയിൽ വെച്ചാണ് ഇവർ ആദ്യം കണ്ടുമുട്ടിയത്. ഫെർ-റോണ്ട ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.

ചലച്ചിത്രങ്ങൾ

ടിവി ചലച്ചിത്രങ്ങൾ

  • കില്ലർ നെറ്റ് (1998) വിക്ടർ
  • ക്ലിയോപാട്ര (1999) ഈജിപ്ഷ്യൻ ക്യാപ്റ്റൻ
  • അറേബ്യൻ നൈറ്റ്സ് (2000) Robber #2
  • Scooby-Doo! in Where's My Mummy? DTV (2005) Amahl Ali Akbar

ടിവി പരമ്പരകൾ

  • ദ് നോക്ക് (1994 - 2000) Oded Fehr appeared in 1998
  • യുസി: അണ്ടർകവർ (2001-2002) ഫ്രാങ്ക് ഡോണോവൻ
  • പ്രസിഡിയോ മെഡ് (2002-2003) Dr. നിക്കോളാസ് കോകോറിച്ച്
  • ചാർമ്ഡ് (1998-2006) സാങ്കു Appeared in Season 7 only (2004-2005)
  • സ്ലീപ്പർ സെൽ (2005-2006) Faris al-Farik
  • ബേൺ നോട്ടീസ് (2008) Episode: സ്കാറ്റർ പോയിൻറ്
  • എലവൻത്ത് അവർ (2008)

അവലംബം

പുറംകണ്ണികൾ

Tags:

ഒഡെഡ് ഫെർ ജീവചരിത്രംഒഡെഡ് ഫെർ ചലച്ചിത്രങ്ങൾഒഡെഡ് ഫെർ അവലംബംഒഡെഡ് ഫെർ പുറംകണ്ണികൾഒഡെഡ് ഫെർ197023 നവംബർഇസ്രയേൽദ് മമ്മിഹീബ്രു ഭാഷ

🔥 Trending searches on Wiki മലയാളം:

ടി. പത്മനാഭൻഇന്ത്യയിലെ വന്യജീവിസങ്കേതങ്ങൾകുറുപ്പംപടികറ്റാനംകഴക്കൂട്ടംമീനങ്ങാടി ഗ്രാമപഞ്ചായത്ത്ന്യുമോണിയതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംവൈക്കംകൊടുവള്ളികരമനഞാറക്കൽ ഗ്രാമപഞ്ചായത്ത്ഓടക്കുഴൽ പുരസ്കാരംപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മഞ്ഞപ്പിത്തംഅമ്പലപ്പുഴഇന്ത്യയുടെ ഭരണഘടനകേരളകലാമണ്ഡലംപൂങ്കുന്നംരാമനാട്ടുകരമുഹമ്മപി.എച്ച്. മൂല്യംഅബുൽ കലാം ആസാദ്അയ്യങ്കാളിസന്ധിവാതംവെളിയങ്കോട്കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്ത്ഇന്ത്യയുടെ രാഷ്‌ട്രപതിമദ്റസമേപ്പാടിപട്ടണക്കാട് ഗ്രാമപഞ്ചായത്ത്കരിമണ്ണൂർപനവേലിസുഗതകുമാരിബാലുശ്ശേരിപ്രധാന താൾകൊണ്ടോട്ടിതൃപ്രയാർകേരളചരിത്രംവേലൂർ, തൃശ്ശൂർപേരാൽനരേന്ദ്ര മോദികൊടകരകടമ്പനാട്കഥകളികുളനടപഴയന്നൂർപുല്ലൂർമട്ടന്നൂർശങ്കരാചാര്യർഇരിട്ടിഅപസ്മാരംപൂരംമംഗലപുരം ഗ്രാമപഞ്ചായത്ത്മണിമല ഗ്രാമപഞ്ചായത്ത്കാഞ്ഞങ്ങാട്കാപ്പിൽ (തിരുവനന്തപുരം)ആദി ശങ്കരൻഹെപ്പറ്റൈറ്റിസ്-ബിവെള്ളിക്കുളങ്ങരമൂന്നാർകോട്ടയംഭരണങ്ങാനംവള്ളത്തോൾ നാരായണമേനോൻപട്ടിക്കാട്, തൃശ്ശൂർവെള്ളറടവാടാനപ്പള്ളിഇന്ത്യാചരിത്രംകളമശ്ശേരിമംഗളാദേവി ക്ഷേത്രംചെറുവത്തൂർശൂരനാട്ഇരിങ്ങോൾ കാവ്നെയ്യാറ്റിൻകരശുഭാനന്ദ ഗുരുചേർപ്പ്ഭൂമിയുടെ അവകാശികൾആരോഗ്യം🡆 More