എർലിങ് ഹാലൻഡ്

ഇംഗ്ലണ്ട് ക്ലബ്ബായ മാഞ്ചസ്റ്റർ സിറ്റിക്കും, നോർവേ ദേശീയ ഫുട്ബാൾ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു നോർവീജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് എർലിങ് ഹാലൻഡ്.

എർലിങ് ഹാലൻഡ്
Personal information
Full name Erling Braut Haaland
Birth name Erling Braut Håland
Date of birth (2000-07-21) 21 ജൂലൈ 2000  (23 വയസ്സ്)
Place of birth Leeds, England
Height 1.95 m (6 ft 5 in)
Position(s) Striker
Club information
Current team
Manchester City
Number 9
Youth career
2005–2016 Bryne
Senior career*
Years Team Apps (Gls)
2015–2016 Bryne 2 14 (18)
2016–2017 Bryne 16 (0)
2017 Molde 2 4 (2)
2017–2019 Molde 39 (14)
2019–2020 Red Bull Salzburg 16 (17)
2020–2022 Borussia Dortmund 67 (62)
2022– Manchester City 26 (28)
National team
2015 Norway U15 4 (4)
2016 Norway U16 17 (1)
2017 Norway U17 5 (2)
2017 Norway U18 6 (6)
2018 Norway U19 6 (6)
2019 Norway U20 5 (11)
2018– Norway U21 3 (0)
2019– Norway 23 (21)
*Club domestic league appearances and goals, correct as of 16:17, 11 March 2023 (UTC)
‡ National team caps and goals, correct as of 16:17, 22 October 2022 (UTC)

2016 ൽ നാട്ടിൽ തന്നെയുള്ള ബ്രയിൻ എഫ്‌കെ ക്ലബ്ബിൽ  നിന്നാണ് ഹാലൻഡ് തന്റെ കരിയർ ആരംഭിച്ചത്, അടുത്ത വർഷം മോൾഡ് എഫ്‌കെയിലേക്ക് മാറി, അവിടെ അദ്ദേഹം രണ്ട് വർഷം ചെലവഴിച്ചു. 2019 ജനുവരിയിൽ ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽ‌സ്ബർഗ് അദ്ദേഹവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു. 2019–20 യുവേഫ ചാമ്പ്യൻസ് ലീഗിൽ, തുടർച്ചയായി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എർലിങ് ഹാലൻഡ്. 2019 ഡിസംബർ 29 ന്, ഹാലൻഡ്  ഇരുപത് ദശലക്ഷം യൂറോ പ്രതിഫലത്തിന് ബോറുസിയ ഡോർട്മുണ്ടിലേക്കു ചേക്കേറി.

2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി അരങ്ങേറിയ ഹാലൻഡ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. 2019 സെപ്റ്റംബറിൽ ഹാലൻഡ് നോർവേ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.

2020-21 ചാമ്പ്യൻസ് ലീഗ് ടോപ്പ് സ്കോറർ പദവി നേടി. 2020 ൽ ഗോൾഡൺ ബോയ് പുരസ്കാരവും 2021 ലെ ബ്യുണ്ടസ് ലീഗ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരവും നേടി.

2022 ൽ 60 ദശലക്ഷം യൂറോ പ്രതിഫലത്തിൽ മാഞ്ചസ്റ്റർ സിറ്റിയിലെത്തി. പ്രീമിയർ ലീഗിൽ ഏറ്റവും വേഗത്തിൽ രണ്ടാമത്തെയും മൂന്നാമത്തെയും നാലാമത്തെയും ഹാട്രിക്ക് നേടുന്ന താരമായി. പ്രീമിയർ ലീഗിൽ സ്വന്തം മൈതാനത്ത് തുടർച്ചയായി മൂന്ന് ഹാട്രിക്കുകൾ നേടുന്ന ആദ്യ താരമായി.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

ക്ലബ്

    പുതുക്കിയത്: match played 24 January 2020
ക്ലബ്, സീസൺ, മത്സരം എന്നിവയുടെ രൂപങ്ങളും ലക്ഷ്യങ്ങളും
ക്ലബ് സീസൺ ലീഗ് കപ്പ് യൂറോപ്പ് ആകെ
ഡിവിഷൻ മത്സരങ്ങൾ ലക്ഷ്യങ്ങൾ മത്സരങ്ങൾ ലക്ഷ്യങ്ങൾ മത്സരങ്ങൾ ലക്ഷ്യങ്ങൾ മത്സരങ്ങൾ ലക്ഷ്യങ്ങൾ
ബ്രയിൻ 2016 1. ഡിവിസ്ജോൺ 16 0 0 0 - 16 0
മോൾഡെ 2017 എലൈറ്റ്സെറിയൻ 14 2 6 2 - 20 4
2018 25 12 0 0 5 4 30 16
ആകെ 39 14 6 2 5 4 50 20
റെഡ് ബുൾ സാൽ‌സ്ബർഗ് 2018–19 ഓസ്ട്രിയൻ ബുണ്ടസ്ലിഗ 2 1 2 0 1 0 5 1
2019–20 14 16 2 4 6 8 22 28
ആകെ 16 17 4 4 7 8 27 29
ബോറുസിയ ഡോർട്മണ്ട് 2019–20 ബുണ്ടസ്ലിഗ 2 5 0 0 0 0 2 5
കരിയർ ആകെ 73 36 10 6 12 12 95 54

അന്താരാഷ്ട്ര മത്സരങ്ങൾ

നോർവേ
വർഷം മത്സരങ്ങൾ ഗോളുകൾ
2019 2 0
ആകെ 2 0

ബഹുമതികളും നേട്ടങ്ങളും

ക്ലബ്

റെഡ് ബുൾ സാൽ‌സ്ബർഗ്

  • ഓസ്ട്രിയൻ ഫുട്ബോൾ ബുണ്ടസ്ലിഗ : 2018–19
  • ഓസ്ട്രിയൻ കപ്പ് : 2018–19

വ്യക്തിഗത നേട്ടങ്ങൾ

  • എലൈറ്റ്സെറിയൻ ബ്രേക്ക്‌ത്രൂ ഓഫ് ദ ഇയർ  : 2018
  • ഫിഫ അണ്ടർ 20 ലോകകപ്പ് ഗോൾഡൻ ബൂട്ട് : 2019
  • യുവേഫ ചാമ്പ്യൻസ് ലീഗ് ബ്രേക്ക്‌ത്രൂ ഇലവൻ: 2019

റെക്കോർഡുകൾ

  • ഫിഫ അണ്ടർ 20 ലോകകപ്പിൽ ഒരൊറ്റ മത്സരത്തിൽ ഒരു കളിക്കാരൻ നേടിയ ഏറ്റവും കൂടുതൽ ഗോളുകൾ ( 2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ ഹോണ്ടുറാസിനെതിരെ നോർവേയുടെ 12–0 വിജയത്തിൽ 9 ഗോളുകൾ).

അവലംബം

This article uses material from the Wikipedia മലയാളം article എർലിങ് ഹാലൻഡ്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.

Tags:

എർലിങ് ഹാലൻഡ് കരിയർ സ്ഥിതിവിവരക്കണക്കുകൾഎർലിങ് ഹാലൻഡ് ബഹുമതികളും നേട്ടങ്ങളുംഎർലിങ് ഹാലൻഡ് അവലംബംഎർലിങ് ഹാലൻഡ്ഇംഗ്ലണ്ട്നോർവെമാഞ്ചസ്റ്റർ സിറ്റി

🔥 Trending searches on Wiki മലയാളം:

കഞ്ചാവ്സുമലതഅൽഫോൻസാമ്മആദ്യമവർ.......തേടിവന്നു...കേരളത്തിലെ നദികളുടെ പട്ടികചങ്ങലംപരണ്ടപ്രധാന ദിനങ്ങൾജീവകം ഡിമഞ്ഞപ്പിത്തംക്രിയാറ്റിനിൻകൗ ഗേൾ പൊസിഷൻആർത്തവംമുണ്ടിനീര്നിയമസഭദേശീയ വനിതാ കമ്മീഷൻകടുവദേശീയ പട്ടികവർഗ്ഗ കമ്മീഷൻസഞ്ജു സാംസൺഇന്ത്യയിലെ ലോക്‌സഭാ സ്പീക്കർമാരുടെ പട്ടികകഥകളിമെറ്റ്ഫോർമിൻവിചാരധാരഇ.എം.എസ്. നമ്പൂതിരിപ്പാട്പത്ത് കൽപ്പനകൾവിക്കിപീഡിയകൊച്ചിവോട്ട്ദിലീപ്ഗുരുവായൂർ സത്യാഗ്രഹംബഹാഉദ്ദീൻ മുഹമ്മദ് നദ്‌വിതുള്ളൽ സാഹിത്യംഗുജറാത്ത് കലാപം (2002)യോഗർട്ട്നിവർത്തനപ്രക്ഷോഭംതാജ് മഹൽകൃസരിഇന്ത്യാചരിത്രംസുഗതകുമാരികേന്ദ്രഭരണപ്രദേശംവിദ്യാഭ്യാസംകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമലയാള സാഹിത്യകാരന്മാരുടെ പട്ടികമുഹമ്മദ്ഐക്യ ജനാധിപത്യ മുന്നണിഇന്ത്യയിലെ നദികൾനിർമ്മല സീതാരാമൻമഞ്ജു വാര്യർഇലഞ്ഞിഇന്ത്യൻ ഭരണഘടന ഭേദഗതികൾലിംഗംഅക്ഷയതൃതീയപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്നെറ്റ്ഫ്ലിക്സ്രാശിചക്രംചന്ദ്രൻഗുരു (ചലച്ചിത്രം)പ്രകാശ് ജാവ്‌ദേക്കർnxxk2തൃശൂർ പൂരംതകഴി ശിവശങ്കരപ്പിള്ളമലയാളിഗുകേഷ് ഡിപാർവ്വതിഇ.പി. ജയരാജൻകേരള സംസ്ഥാന ഭാഗ്യക്കുറിഉപ്പുസത്യാഗ്രഹംഉൽപ്രേക്ഷ (അലങ്കാരം)ചങ്ങമ്പുഴ കൃഷ്ണപിള്ളക്രിസ്തുമതംകാസർഗോഡ്അമ്മശോഭനജലദോഷംരാഹുൽ ഗാന്ധിഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)മാങ്ങകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ആഗ്നേയഗ്രന്ഥിബിഗ് ബോസ് (മലയാളം സീസൺ 6)🡆 More