എയറോസോൾ

ഖര -ദ്രാവക പദാർത്ഥകണികകൾ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന ദ്രാവകശകലങ്ങളിലോ ഈർപ്പത്തിലോ പറ്റിപ്പിടിച്ച് ഉണ്ടാകുന്നതാണ് എയറോസോൾ.

പൊടിപടലങ്ങൾ, പരാഗങ്ങൾ എന്നിവ സ്വാഭാവിക എയറോസോളുകളാണ്. അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന കണികകളെ, ഖര-ദ്രാവക ഭേദമില്ലാതെ സസ്പെൻഷനുകളായി പരിഗണിച്ച് പോരുന്നു.

എയറോസോൾ
Mist and clouds are aerosols.

പേരിനു പിന്നിൽ

സസ്പെൻഷനുകളെ ലായനികളിൽ നിന്നും വേർതിരിക്കുന്ന സാങ്കേതിക പദമായ സോൾ(sol) എന്ന പദത്തിൽ നിന്നാണ് എയറോസോൾ എന്ന വാക്ക് രൂപം കൊണ്ടിരിക്കുന്നത്. നിത്യോപയോഗ വസ്തുവായ എയറോസോൾ സ്പ്രേ എന്ന അർത്ഥത്തിലാണ് ഈ പദം പൊതുവെ ഉപയോഗിച്ചു പോരുന്നത്.

അന്തരീക്ഷത്തിൽ

ഇന്ധനപ്പുകയിൽ നിന്നും രൂപം കൊള്ളുന്ന സൾഫേറ്റ് എയറോസോളുകൾ അന്തരീക്ഷതാപനില കുറയാൻ കാരണമാവുന്നതായും ആഗോളതാപനത്തിന് വിപരീതമായി താപസന്തുലനത്തിന് സഹായകമാവുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവ ഗ്രീൻഹൗസ് വാതകങ്ങളായ കാർബൺ ഡയോക്സൈഡ് പോലുള്ള വാതകങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല അന്തരീക്ഷ പഠനങ്ങളിലും ഇതുൾപ്പെടുത്തിയിരിക്കുന്നു. ഭൂമിയുടെ ആവാസവ്യവസ്ഥയിലെ കാർബണിന്റെ അടിഞ്ഞുകൂടൽ എയറോസോൾ മുഖാന്തരം പ്രകാശരശ്മികൾ ചിതറുന്നത് കാരണമാകുന്നു എന്ന് അടുത്തകാല ഗവേഷണങ്ങൾ പറയുന്നു.

ഇന്ത്യയുടെ അന്തരീക്ഷത്തിൽ

ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും കഴിഞ്ഞ അമ്പതു വർഷങ്ങളായി എയറോസോൾ മൂലം മൺസൂൺ കാലവർഷത്തിൽ സാരമായ കുറവ് സംഭവിച്ചു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

എയറോസോൾ പേരിനു പിന്നിൽഎയറോസോൾ അന്തരീക്ഷത്തിൽഎയറോസോൾ ഇന്ത്യയുടെ അന്തരീക്ഷത്തിൽഎയറോസോൾ അവലംബംഎയറോസോൾ പുറത്തേക്കുള്ള കണ്ണികൾഎയറോസോൾഅന്തരീക്ഷംഖരംദ്രാവകംപരാഗം

🔥 Trending searches on Wiki മലയാളം:

ദേശാഭിമാനി ദിനപ്പത്രംപൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)രാഷ്ട്രീയംകുമാരനാശാൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംചൂരപഞ്ചവാദ്യംമഹാഭാരതംമീശപ്പുലിമലമാമ്പഴം (കവിത)നോറ ഫത്തേഹിമധുര മീനാക്ഷി ക്ഷേത്രംപ്രേംനസീർകേരളംഇരിങ്ങോൾ കാവ്ഇസ്‌ലാംരാമക്കൽമേട്സ്റ്റാൻ സ്വാമിബഹുജൻ സമാജ് പാർട്ടിയഹൂദമതംബീജംധ്രുവ് റാഠിശോഭ സുരേന്ദ്രൻജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികപി.സി. തോമസ്ശശി തരൂർബോധി ധർമ്മൻചെർണോബിൽ ദുരന്തംകൊച്ചുത്രേസ്യഗുദഭോഗംഇടശ്ശേരി ഗോവിന്ദൻ നായർഅരിസ്റ്റോട്ടിൽവെള്ളിക്കെട്ടൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ബൈബിൾഒന്നാം ലോകമഹായുദ്ധംമാലിദ്വീപ്തിരുമല വെങ്കടേശ്വര ക്ഷേത്രംഎം.ടി. വാസുദേവൻ നായർകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകേരളത്തിലെ നദികളുടെ പട്ടികചില്ലക്ഷരംആലത്തൂർസുകുമാരൻട്രാൻസ് (ചലച്ചിത്രം)ഫിറോസ്‌ ഗാന്ധിഅമിത് ഷാ2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് (തമിഴ്നാട്)മനുഷ്യ ശരീരംഗുൽ‌മോഹർക്ഷയംതൃശ്ശൂർ ജില്ലതൃക്കടവൂർ ശിവരാജുജീവിതശൈലീരോഗങ്ങൾഓട്ടൻ തുള്ളൽനക്ഷത്രം (ജ്യോതിഷം)മുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംകുരുക്ഷേത്രയുദ്ധംഅധികാരവിഭജനംഎസ്.എൻ.ഡി.പി. യോഗംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംപണ്ഡിറ്റ് കെ.പി. കറുപ്പൻവോട്ടിംഗ് മഷിഉഭയവർഗപ്രണയിമമത ബാനർജിരതിമൂർച്ഛമാലി (സാഹിത്യകാരൻ)2019-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികആഗോളതാപനംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംകരയാൽ ചുറ്റപ്പെട്ട രാജ്യംഭൂമികെ. മുരളീധരൻആടുജീവിതംമമ്മൂട്ടികടുവ (ചലച്ചിത്രം)കേരള പോലീസ്🡆 More