ഇഷ്ടു

സദ്യയിൽ പ്രധാന കൂട്ടുകറികളിൽ പെട്ടതാണ് ഇഷ്ടു(Ishtu).

ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്. ഇത് രണ്ട് തരത്തിൽ ഉണ്ടാക്കാറുണ്ട് . നാളികേരം വറുത്തരച്ചും പച്ചയ്ക്ക് അരച്ചും. വറുത്തരക്കുന്നവയ്ക്ക് ഇരുണ്ട നിറവും പച്ചക്കരക്കുന്നവയ്ക്ക് വെള്ള നിറവും ആണ്. ഉരുളക്കിഴങ്ങ്, ഗ്രീൻ പീസ്, കാരറ്റ് എന്നിവയാണ് പ്രധാന പച്ചക്കറികൾ. മലബാറിലെ ചില സ്ഥലങ്ങളിൽ കല്യാണനിശ്ചയം, ഗൃഹപ്രവേശനം, പയറ്റ് തുടങ്ങിയ ചടങ്ങുകളിൽ വെള്ള ഇഷ്ടുവും റൊട്ടിയും വിളമ്പാറുണ്ട്.

Stew
ഇഷ്ടു
Lamb and lentil stew
വിഭവത്തിന്റെ വിവരണം
തരംStew
പ്രധാന ചേരുവ(കൾ)Vegetables (carrots, potatoes, onions, beans, peppers, mushrooms, etc.), meat, (such as beef) and a liquid such as water or Stock

പേരിനു പിന്നിൽ

ഇംഗ്ലീഷിലെ സ്റ്റ്യൂ (Stew)ആണ്‌ ഇഷ്ടു ആയത്.[അവലംബം ആവശ്യമാണ്]

ഇതും കാണുക

Tags:

ഉരുളക്കിഴങ്ങ്കാരറ്റ്നാളികേരം

🔥 Trending searches on Wiki മലയാളം:

മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികകടുക്കബിഗ് ബോസ് (മലയാളം സീസൺ 4)കൊൽക്കത്ത നൈറ്റ് റൈഡേർസ്ഇലക്ട്രോണിക് വോട്ടിംഗ് ഇന്ത്യയിൽമാധ്യമം ദിനപ്പത്രംഎ.പി.ജെ. അബ്ദുൽ കലാംരാജീവ് ചന്ദ്രശേഖർസന്ദീപ് വാര്യർഹെപ്പറ്റൈറ്റിസ്രാജസ്ഥാൻ റോയൽസ്ഹൈബി ഈഡൻഗുദഭോഗംജനാധിപത്യംതിരുവാതിരകളിഇസ്‌ലാം മതം കേരളത്തിൽകേരളചരിത്രംറോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർജവഹർലാൽ നെഹ്രുസുഗതകുമാരിപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ ചേരഅഞ്ചാംപനികമല സുറയ്യമാഞ്ചസ്റ്റർ സിറ്റി എഫ്.സി.എം.വി. ജയരാജൻമലയാളി മെമ്മോറിയൽക്രിസ്തുമതംചതയം (നക്ഷത്രം)സച്ചിൻ തെൻഡുൽക്കർഓന്ത്ബെന്യാമിൻതൃശ്ശൂർ ജില്ലചിക്കൻപോക്സ്ഉത്തർ‌പ്രദേശ്എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപാമ്പുമേക്കാട്ടുമനചിയ വിത്ത്ശ്രേഷ്ഠഭാഷാ പദവികൊച്ചുത്രേസ്യനായവൈകുണ്ഠസ്വാമിഡെങ്കിപ്പനിഎലിപ്പനിസിംഗപ്പൂർആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഅപർണ ദാസ്സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻശോഭ സുരേന്ദ്രൻയൂറോപ്പ്മൗലിക കർത്തവ്യങ്ങൾകോടിയേരി ബാലകൃഷ്ണൻചോറ്റാനിക്കര ഭഗവതിക്ഷേത്രംവി.ടി. ഭട്ടതിരിപ്പാട്കുമാരനാശാൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)കയ്യൂർ സമരംഅൽഫോൻസാമ്മദിലീപ്ടൈഫോയ്ഡ്സ്വവർഗ്ഗലൈംഗികതവാരാഹിവാഗമൺബാബരി മസ്ജിദ്‌ആനന്ദം (ചലച്ചിത്രം)മലയാളലിപിപൊന്നാനി നിയമസഭാമണ്ഡലംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംറഷ്യൻ വിപ്ലവംനിയമസഭഒരു കുടയും കുഞ്ഞുപെങ്ങളുംചേലാകർമ്മംപാണ്ഡവർഒ.എൻ.വി. കുറുപ്പ്രാജ്‌മോഹൻ ഉണ്ണിത്താൻഉൽപ്രേക്ഷ (അലങ്കാരം)🡆 More