ഇലാം ജില്ല

കിഴക്കൻ നേപ്പാളിലെ പ്രവിവിശ്യ നമ്പർ ഒന്നിലെ 14 ജില്ലകളിൽ ഒന്നാണ് ഇലാം ജില്ല - Ilam district (Nepali: इलाम जिल्लाⓘ).

1703 ചതുരശ്ര കിലോ മീറ്റർ പ്രദേശത്തായി വ്യാപിച്ചു കിടക്കുന്ന ഈ ജില്ല മലയോര ജില്ലയാണ്. 2011 സെൻസസ് പ്രകാരം 290,254ആണ് ഇവിടത്തെ ജനസംഖ്യ. ഇലാം മുൻസിപ്പാലിറ്റിയാണ് ജില്ലയുടെ ഭരണ സിരാകേന്ദ്രം. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ടുവിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ജില്ലയുടെ സ്ഥാനം.

Ilam

इलाम जिल्ला
District
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്‌.
ഇലാം ജില്ലയെ പ്രശസ്തമാക്കുന്നത് സമൃദ്ധമായ ചായത്തോട്ടങ്ങളാണ്‌.
Location of Ilam
Location of Ilam
CountryNepal
Region{{{region}}}
Municipality
List
  • Urban Municipality
    • Ilam
    • Deumai
    • Mai
    • Suryodaya
വിസ്തീർണ്ണം
 • ആകെ[[1 E+9_m²|1,703 ച.കി.മീ.]] (658 ച മൈ)
ഉയരം
(maximum)
3,636 മീ(11,929 അടി)
ജനസംഖ്യ
 (2011)
 • ആകെ2,90,254
 • ജനസാന്ദ്രത170/ച.കി.മീ.(440/ച മൈ)
സമയമേഖലUTC+5:45 (NPT)
Main language(s)Limbu, Nepali
വെബ്സൈറ്റ്www.ddcilam.gov.np source:Nakul Niroula

ആകർഷണം

അപൂർവ്വ ഇനം പക്ഷികളും ചെമ്പൻ പാണ്ടയെയും കണ്ടുവരുന്ന ഇനാം മേഖല ഗവേഷകരുടെയും സഞ്ചാരികളുടെയും ഇഷ്ട പ്രദേശമാണ്. ദക്ഷിണ നേപ്പാളിന്റെയും ഉത്തരേന്ത്യയുടെയും താഴ്ന്ന പ്രദേശമായ തരായിയുടെ ഭാഗമായ ഈ പ്രദേശം ഹിമാലയത്തിന്റെ പുറത്തുള്ള താഴ്‌വര കുന്നിൻ പ്രദേശത്താണ് സ്ഥിതിചെയ്യുന്നത്.

പേരിനു പിന്നിൽ

ഇലാം ജില്ല 
ആന്തു കുളം, അതിന്റെ ചുറ്റുപാടിൽ നിറം പ്രതിഫലിപ്പിക്കുന്നു

സിനോ-തിബത്തൻ ഭാഷയായ ലിമ്പു ഭാഷയിലെ കെട്ടുപ്പിണഞ എന്ന അർത്ഥമുള്ള ലി , പാത (റോഡ്) എന്നർത്ഥമുള്ള ലാം എന്നീ വാക്കുകൾ ചേർന്നാണ് ഇലാം എന്ന പദം ഉദ്ഭവിച്ചത്.

ചരിത്രം

ഇലാം ജില്ല 
കന്യാം ചായത്തോട്ടം

ഇന്നത്തെ രൂപത്തിലുള്ള നേപ്പാളിന്റെ ഏകീകരണത്തിന് മുൻപ് ലിമ്പുവാൻ രാജവംശ പ്രദേശത്തെ പത്തു സ്വതന്ത്ര സ്‌റ്റേറ്റുകളിൽ ഒന്നായിരുന്നു ഇലാം. എഡി 1813 വരെ ലംഗ്ഡം രാജവംശത്തിലെ രാജാവായിരുന്ന ഹാങ്ഷു ഫുഹ ലിങ്ഡമായിരുന്നു സഖ്യരാഷ്ട്രമായി ഈ പ്രദേശം ഭരിച്ചിരുന്നത്.

അവലംബം

Tags:

ഇലാം ജില്ല ആകർഷണംഇലാം ജില്ല പേരിനു പിന്നിൽഇലാം ജില്ല ചരിത്രംഇലാം ജില്ല അവലംബംഇലാം ജില്ലne:इलाम जिल्लाപ്രമാണം:Ilaam.ogg

🔥 Trending searches on Wiki മലയാളം:

വി.പി. സിങ്മിസ് ഇൻ്റർനാഷണൽയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഉമവി ഖിലാഫത്ത്നീതി ആയോഗ്കാസർഗോഡ്മനുസ്മൃതിഒ.എൻ.വി. കുറുപ്പ്തൃപ്രയാർ ശ്രീരാമസ്വാമിക്ഷേത്രംകൃഷ്ണൻമസാല ബോണ്ടുകൾആനന്ദം (ചലച്ചിത്രം)ഇന്ത്യജീവപരിണാമംമഹാത്മാ ഗാന്ധിസ്വദേശാഭിമാനി രാമകൃഷ്ണപിള്ളമണ്ണാറശ്ശാല ക്ഷേത്രംജീവചരിത്രംകുണ്ടറ വിളംബരംപുതിനഇന്തോനേഷ്യഹബിൾ ബഹിരാകാശ ദൂരദർശിനിജെറുസലേംസ്വർണംMawlidകുര്യാക്കോസ് ഏലിയാസ് ചാവറKansasഅപസ്മാരംതിരുവാതിരകളിഅറ്റോർവാസ്റ്റാറ്റിൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംകാളിഇടതുപക്ഷ ജനാധിപത്യ മുന്നണിഓശാന ഞായർശ്രീമദ്ഭാഗവതംദശാവതാരംആത്മഹത്യഎ.കെ. ആന്റണിവടക്കൻ പാട്ട്തിമിര ശസ്ത്രക്രിയഅവിട്ടം (നക്ഷത്രം)കേരളത്തിലെ ജില്ലകളുടെ പട്ടികഉഭയവർഗപ്രണയികെ.കെ. ശൈലജഗൗതമബുദ്ധൻസുമയ്യഅൽ ഫത്ഹുൽ മുബീൻപരിശുദ്ധ കുർബ്ബാനവാതരോഗംഎം.ടി. വാസുദേവൻ നായർബഹ്റൈൻVirginiaകാസർഗോഡ് ജില്ലഭഗവദ്ഗീതമദീനമസ്ജിദുന്നബവിമലയാളചലച്ചിത്രംകുരിശിന്റെ വഴിഓണംക്ലിഫ് ഹൗസ്വെള്ളാപ്പള്ളി നടേശൻശ്വാസകോശ രോഗങ്ങൾമഞ്ഞപ്പിത്തംആരാച്ചാർ (നോവൽ)വിർജീനിയഹിന്ദുഉപ്പൂറ്റിവേദനകേരളത്തിലെ ജാതി സമ്പ്രദായംഅവൽകേരള നവോത്ഥാന പ്രസ്ഥാനംക്ഷേത്രം (ആരാധനാലയം)കെ.ഇ.എ.എംജീവപര്യന്തം തടവ്ഡെങ്കിപ്പനികണിക്കൊന്നമുംബൈ ഇന്ത്യൻസ്🡆 More