ഇലക്ട്രോണിക് സംഗീതം

ഇലക്ട്രോണിക്ക് ഉപകരണങ്ങളുടെ സഹായത്തോടെ തയ്യാറാക്കുന്ന സംഗീതമാണ് ഇലക്ട്രോണിക് സംഗീതം.

ഇലക്ട്രിക്ക് ഗിറ്റാർ, കീബോർഡ് തുടങ്ങിയവ ഉദാഹരണം. സംഗീതത്തിന്റെ നിർമ്മാണത്തിലും മറ്റു പ്രക്രിയകളിലും ഇലക്ട്രോണിക് സാങ്കേതികവിദ്യകൾ ഇന്ന് ഉപയോഗിച്ചു വരുന്നു. വിവരസാങ്കേതികവിദ്യയുടെ വരവോടെ ഈ മേഖലയിൽ കൂടുതൽ വിപ്ലവങ്ങൾ വന്നു. ഒരു സംഗീതോപകരണത്തിന്റെയും സഹായമില്ലാതെ തന്നെ കമ്പ്യൂട്ടറിൽ സംഗീതം തയ്യാറാക്കാം എന്ന അവസ്ഥ ഇന്നുണ്ട്. പാശ്ചാത്യസംഗീതത്തിലാണ് കൂടുതലായും ഈ സംവിധാനങ്ങൾ ഉപയോഗിച്ചിരുന്നത്.

Electronic music
Stylistic origins
  • Modernism
  • Futurism
Cultural originsLate 19th and early 20th century, Europe and the United States
Typical instruments
  • Digital audio workstation
  • MIDI
  • electronic musical instrument
Derivative forms
  • Ambient
  • dub
  • hip hop
  • krautrock
  • neo soul
  • new-age
  • new wave
  • noise
  • post-disco
  • post-punk
  • psychedelic
Subgenres
  • Chiptune
  • drum and bass
  • EDM
  • electro
  • electroacoustic
  • electronica
  • glitch
  • house
  • IDM
  • synth-pop
  • industrial
  • jungle
  • techno
  • trance
Fusion genres
  • Electronic rock
  • electronicore
  • electropop
  • electropunk
  • indie electronic
  • nu jazz
  • electro swing
  • trip hop
  • tech house
Other topics
  • Avant-garde music
  • computer music
  • electronics in rock music
  • experimental music
  • music technology (electronic and digital)
  • timeline of electronic music genres

ബാഹ്യ ലിങ്കുകൾ

ഇലക്ട്രോണിക് സംഗീതം 
വിക്കിചൊല്ലുകളിലെ Electronic music എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:

Tags:

കമ്പ്യൂട്ടർസംഗീതം

🔥 Trending searches on Wiki മലയാളം:

കണ്ണ്മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (ഇന്ത്യ)കത്തോലിക്കാസഭഗോകുലം ഗോപാലൻകേരളത്തിലെ പാമ്പുകൾരാജ്യസഭസന്ധിവാതംഅരിസ്റ്റോട്ടിൽകേരള പോലീസ്അസ്സീസിയിലെ ഫ്രാൻസിസ്കേരളത്തിലെ ജനസംഖ്യവാതരോഗംസ്വരാക്ഷരങ്ങൾധനുഷ്കോടിപിണറായി വിജയൻമരിയ ഗൊരെത്തിചങ്ങമ്പുഴ കൃഷ്ണപിള്ളവെള്ളെഴുത്ത്തൊണ്ടിമുതലും ദൃക്സാക്ഷിയുംകോഴിക്കോട്കെ. മുരളീധരൻസമത്വത്തിനുള്ള അവകാശംപത്തനംതിട്ട ജില്ലമുഹമ്മദ്നാമംവാഴകെ.സി. വേണുഗോപാൽകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഈഴവർപി. ജയരാജൻഅൻസിബ ഹസ്സൻവിഷാദരോഗംഓണംയോഗർട്ട്ശശി തരൂർട്രാൻസ്ജെൻഡർഹെപ്പറ്റൈറ്റിസ്-ബികേരളചരിത്രംരാഹുൽ മാങ്കൂട്ടത്തിൽമാലിവി.എസ്. സുനിൽ കുമാർആയുഷ്കാലംകയ്യോന്നിചാറ്റ്ജിപിറ്റിറോസ്‌മേരിഹർഷദ് മേത്തതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപി. ഭാസ്കരൻജമാ മസ്ജിദ് ശ്രീനഗർ'വയലാർ പുരസ്കാരംകടുവ (ചലച്ചിത്രം)ഇന്ത്യപൊന്നാനി നിയമസഭാമണ്ഡലംമാർക്സിസംഇടുക്കി ജില്ലമാലി (സാഹിത്യകാരൻ)മഞ്ഞുമ്മൽ ബോയ്സ്വിഭക്തിസുപ്രഭാതം ദിനപ്പത്രംആത്മഹത്യസഹോദരൻ അയ്യപ്പൻഅക്കിത്തം അച്യുതൻ നമ്പൂതിരിഹണി റോസ്മൻമോഹൻ സിങ്അടൽ ബിഹാരി വാജ്പേയിതിരുവിതാംകൂർപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഅൽ ഫാത്തിഹഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികമാറാട് കൂട്ടക്കൊലഅംഗോളപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംതൃക്കേട്ട (നക്ഷത്രം)തിരുവിതാംകൂർ ഭരണാധികാരികൾകഞ്ചാവ്തണ്ണിമത്തൻ🡆 More