ഇറ്റാക്ക

ഇറ്റാക്ക /ˈɪθəkə/ ന്യൂയോർക്ക് സംസ്ഥാനത്തെ ഫിംഗർ ലേക്സ് മേഖലയിലെ ഒരു നഗരമാണ്.

ടോംപ്കിൻസ് കൗണ്ടിയുടെ ആസ്ഥാനമായ ഈ നഗരം, കൂടാതെ ഇറ്റാക്ക-ടോംപ്കിൻസ് കൗണ്ടി മെട്രോപൊളിറ്റൻ ഏരിയയിലെ ഏറ്റവും വലിയ സമൂഹവുംകൂടിയാണ്. ഈ മെട്രോപോളിറ്റൻ പ്രദേശത്ത് ഇറ്റാക്ക നഗരം, കെയുഗ ഹൈറ്റ്സ് ഗ്രാമം, ടോംപ്കിൻസ് കൗണ്ടിയിലെ മറ്റ് നഗരങ്ങൾ, ഗ്രാമങ്ങൾ എന്നിവ ഉൾപ്പെടുന്നു. സിറാക്കൂസിന് 45 മൈൽ (72 കിലോമീറ്റർ) തെക്ക് പടിഞ്ഞാറായി മദ്ധ്യ ന്യൂയോർക്കിലെ കെയുഗ തടാകത്തിന്റെ തെക്കൻ തീരത്താണ് ഇറ്റാക്ക നഗരം സ്ഥിതി ചെയ്യുന്നത്. ഗ്രീക്ക് ദ്വീപായ ഇറ്റാക്കയുടെ പേരാണ് ഇതിന് നൽകിയിരിക്കുന്നത്. കൂടാതെ, ടൊറന്റോയ്ക്ക് 247 മൈൽ (398 കിലോമീറ്റർ) തെക്കുകിഴക്കായും, ന്യൂയോർക്ക് നഗരത്തിന് 223 മൈൽ (359 കിലോമീറ്റർ) വടക്ക് പടിഞ്ഞാറായുമാണ് ഇറ്റാക്ക സ്ഥിതിചെയ്യുന്നത്.

ഇറ്റാക്ക
City
From top left: Ithaca during winter, Ithaca during autumn, Cornell University, Ithaca Commons (downtown), Hemlock Gorge in Ithaca, Ithaca Falls
From top left: Ithaca during winter, Ithaca during autumn, Cornell University, Ithaca Commons (downtown), Hemlock Gorge in Ithaca, Ithaca Falls
ഇറ്റാക്ക is located in the United States
ഇറ്റാക്ക
ഇറ്റാക്ക
Location in the contiguous United States
ഇറ്റാക്ക is located in New York
ഇറ്റാക്ക
ഇറ്റാക്ക
ഇറ്റാക്ക (New York)
Coordinates: 42°26′36″N 76°30′0″W / 42.44333°N 76.50000°W / 42.44333; -76.50000
Countryഇറ്റാക്ക United States
Stateഇറ്റാക്ക New York
CountyTompkins
Founded1790
Incorporated1888
നാമഹേതുIthaca
ഭരണസമ്പ്രദായം
 • ഭരണസമിതിCommon Council
 • MayorSvante Myrick (D)
 • Common Council
Members:
വിസ്തീർണ്ണം
 • City6.07 ച മൈ (15.73 ച.കി.മീ.)
 • ഭൂമി5.39 ച മൈ (13.96 ച.കി.മീ.)
 • ജലം0.68 ച മൈ (1.77 ച.കി.മീ.)
 • നഗരം
24.581 ച മൈ (63.66 ച.കി.മീ.)
 • മെട്രോ
474.649 ച മൈ (1,229.34 ച.കി.മീ.)
ഉയരം
404 അടി (123 മീ)
ജനസംഖ്യ
 (2010)  † City proper.
 • City30,014
 • കണക്ക് 
(2018)
30,999
 • ജനസാന്ദ്രത5,708.24/ച മൈ (2,203.92/ച.കി.മീ.)
 • നഗരപ്രദേശം
53,661
 • നഗര സാന്ദ്രത2,200/ച മൈ (840/ച.കി.മീ.)
 • മെട്രോപ്രദേശം
101,564
 • മെട്രോ സാന്ദ്രത210/ച മൈ (83/ച.കി.മീ.)
Demonym(s)Ithacan
സമയമേഖലUTC−5 (EST)
 • Summer (DST)UTC−4 (EDT)
ZIP Codes
14850, 14851, 14852, and 14853
ഏരിയ കോഡ്607
FIPS code36-38077
GNIS feature IDs970238, 979099
വെബ്സൈറ്റ്www.cityofithaca.org

ചരിത്രം

ആദ്യകാലചരിത്രം

ഇറ്റാക്ക 
Cascadilla Creek gorge

തദ്ദേശീയ അമേരിക്കൻ ഇന്ത്യൻ വർഗ്ഗക്കാർ ആയിരക്കണക്കിന് വർഷങ്ങളായി ഈ പ്രദേശത്ത് അലഞ്ഞുതിരിഞ്ഞിരുന്നു. യൂറോപ്യന്മാർ കണ്ടെത്തിയ കാലത്ത് ഈ പ്രദേശം നിയന്ത്രിച്ചിരുന്നത് ഹൌഡെനോസൗനീ അല്ലെങ്കിൽ ഇറോക്വീസ് ലീഗിലെ ശക്തമായ അഞ്ച് നേഷനുകളിലൊന്നായ കെയുഗ ഗോത്രത്തിൽപ്പെട്ട ഇന്ത്യൻ വർഗ്ഗക്കാരായിരുന്നു. ന്യൂ ഫ്രാൻസിൽനിന്നുള്ള (ക്യൂബെക്ക്) ജെസ്യൂട്ട് മിഷനറിമാർക്ക് 1657 ൽത്തന്നെ കെയുഗ ഗോത്രക്കാരെ മതപരിവർത്തനം ചെയ്യാനുള്ള ഒരു ദൗത്യമുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു.

അവലംബം

Tags:

ന്യൂയോർക്ക്ഫിംഗർ തടാകങ്ങൾസിറാക്കൂസ്

🔥 Trending searches on Wiki മലയാളം:

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകെ. സുരേന്ദ്രൻ (രാഷ്ട്രീയ പ്രവർത്തകൻ)ശുഭാനന്ദ ഗുരുഅക്ഷയതൃതീയസിറോ-മലബാർ സഭവാഗമൺവൈരുദ്ധ്യാത്മക ഭൗതികവാദംപത്തനംതിട്ട ജില്ലഇസ്രയേൽരബീന്ദ്രനാഥ് ടാഗോർദേശീയ വനിതാ കമ്മീഷൻസുകന്യ സമൃദ്ധി യോജനവടകരരാമൻഹെപ്പറ്റൈറ്റിസ്-എസ്വാതി പുരസ്കാരംക്ഷേത്രപ്രവേശന വിളംബരംനായർസമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)കവിത്രയംഅമോക്സിലിൻകുടജാദ്രികെ. മുരളീധരൻമോസ്കോമാർത്താണ്ഡവർമ്മസ്വരാക്ഷരങ്ങൾകോശംരമ്യ ഹരിദാസ്എം. മുകുന്ദൻവീഡിയോവി.ഡി. സതീശൻആഴ്സണൽ എഫ്.സി.ധ്രുവ് റാഠിപൂരിതൃക്കടവൂർ ശിവരാജുഇടപ്പള്ളി രാഘവൻ പിള്ളഝാൻസി റാണിനിർദേശകതത്ത്വങ്ങൾഎക്കോ കാർഡിയോഗ്രാംശങ്കരാചാര്യർകൗമാരംകേരളത്തിലെ പൊതുവിദ്യാഭ്യാസംചിയ വിത്ത്ബാബസാഹിബ് അംബേദ്കർപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌അനശ്വര രാജൻക്ഷയംചന്ദ്രയാൻ-3ചട്ടമ്പിസ്വാമികൾസുബ്രഹ്മണ്യൻഅയ്യപ്പൻഎസ്.കെ. പൊറ്റെക്കാട്ട്കയ്യോന്നിവൈലോപ്പിള്ളി ശ്രീധരമേനോൻക്രിസ്തുമതം കേരളത്തിൽവദനസുരതംവെള്ളെരിക്ക്കെ. കരുണാകരൻഇന്ത്യൻ പൗരത്വനിയമംരാശിചക്രംതൃശ്ശൂർ ജില്ലആർട്ടിക്കിൾ 370ഉദ്ധാരണംഉടുമ്പ്ആനപേവിഷബാധജലദോഷംഔഷധസസ്യങ്ങളുടെ പട്ടികസോളമൻമുള്ളൻ പന്നിവിക്കിപീഡിയഇന്ദിരാ ഗാന്ധിമുസ്ലീം ലീഗ്കേരള ഫോക്‌ലോർ അക്കാദമിസിന്ധു നദീതടസംസ്കാരംകേരളത്തിലെ ജാതി സമ്പ്രദായം🡆 More