ഇബ്‌ലീസ്‌

ഇസ്‌ലാംമത വിശ്വാസപ്രകാരം തിന്മയുടെ പ്രതീകമാണു അഭിശപ്തനും അദൃശ്യനുമായ ഇബ്‌ലീസ്‌(ശൈത്വാൻ)(Arabic: إبليس‎, plural: ابالسة abālisah), Shayṭān (Arabic: شيطان‎, plural: شياطين shayāṭīn) or Shaitan.

പ്രലോഭനങ്ങളിലൂടെയും പ്രകോപനങ്ങളിലൂടെയും ഇബ്‌ലീസ്‌ മനുഷ്യനെ തെറ്റുചെയ്യുവാൻ പ്രേരിപ്പിക്കുന്നു. ഇബ്‌ലീസ്‌ എന്ന പദത്തിന്റെ ഭാഷാർഥം 'അങ്ങേയറ്റം നിരാശപ്പെട്ടവൻ' എന്നാണ്.ദൈവ കൽപ്പന ധിക്കരിച്ച അസാസീൽ എന്ന് പേരുള്ള ജിന്ന് ആണു ഇബ്‌ലീസ്‌ ആയി മാറിയത്‌. ആദിമമനുഷ്യനായ ആദമിനെ പ്രണമിക്കാനുള്ള ദൈവകൽപ്പന മലക്കുകളുടെ തലവനായിരുന്ന അസാസീൽ തള്ളീക്കളഞ്ഞു മണ്ണുകൊണ്ട്‌ സൃഷ്ടിക്കപ്പെട്ട ആദമിനേക്കാൾ താനാണു ശ്രേഷ്ഠനെന്നായിരുന്നു വാദം. ഇതേത്തുടർന്ന് ഉന്നതപദവികൾ നഷ്ടമാകുകയും ഇബ്‌ലീസ്‌ എന്ന പേരു ലഭിക്കുകയും ചെയ്തു. ആദമിനും സന്തതികൾക്കും കീഴ്പ്പെടുവാൻ വിസമ്മതിച്ച ഇബ്‌ലീസ്‌ മനുഷ്യകുലത്തെ വഴിതെറ്റിക്കാനും ദുർമാർഗ്ഗത്തിലേക്ക്‌ നയിക്കാനും അല്ലാഹുവോട്‌ അന്ത്യനാൾവരെ അവസരം ആവശ്യപ്പെട്ടു. ഖുർആൻ അനുസരിച്ച് ദൈവത്തിൽ വിശ്വസിക്കാത്തവരുടെ സഹപ്രവർത്തകനാണ് സാത്താൻ :

അവലംബം

Tags:

അല്ലാഹുആദംഇസ്‌ലാംഖുർആൻജിന്ന്

🔥 Trending searches on Wiki മലയാളം:

ഒഞ്ചിയം വെടിവെപ്പ്സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻപേരാവൂർകുട്ടിക്കാനംപായിപ്പാട് ഗ്രാമപഞ്ചായത്ത്വിഴിഞ്ഞംപോത്താനിക്കാട് ഗ്രാമപഞ്ചായത്ത്കാഞ്ഞിരപ്പള്ളിവയലാർ ഗ്രാമപഞ്ചായത്ത്മുഹമ്മദ്ആമ്പല്ലൂർമംഗളാദേവി ക്ഷേത്രംമുതുകുളംശാസ്താംകോട്ടപ്രണയംവടക്കാഞ്ചേരിചണ്ഡാലഭിക്ഷുകിവരാപ്പുഴഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ജി. ശങ്കരക്കുറുപ്പ്സുഗതകുമാരികൂത്തുപറമ്പ്‌പുനലൂർതേഞ്ഞിപ്പാലം ഗ്രാമപഞ്ചായത്ത്കുന്ദമംഗലംഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികരാമനാട്ടുകരതുള്ളൽ സാഹിത്യംഇരുളംരംഗകലമണിമല ഗ്രാമപഞ്ചായത്ത്വക്കംകൊണ്ടോട്ടിദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)എടവണ്ണഅമല നഗർമുണ്ടൂർ, തൃശ്ശൂർകൊരട്ടിപാണ്ഡ്യസാമ്രാജ്യംആദിത്യ ചോളൻ രണ്ടാമൻകൊപ്പം ഗ്രാമപഞ്ചായത്ത്വൈറ്റിലവൈക്കം മുഹമ്മദ് ബഷീർമുട്ടം, ഇടുക്കി ജില്ലസഫലമീ യാത്ര (കവിത)ഉപഭോക്തൃ സംരക്ഷണ നിയമം 1986നായർ സർവീസ്‌ സൊസൈറ്റിആർത്തവവിരാമംപെരളശ്ശേരി ഗ്രാമപഞ്ചായത്ത്കൊട്ടിയംവർക്കലഇന്ത്യയുടെ രാഷ്‌ട്രപതിഅടൂർസ്വവർഗ്ഗലൈംഗികതതൃശ്ശൂർ ജില്ലമേയ്‌ ദിനംഅന്തിക്കാട്അത്താണി (ആലുവ)ഹിമാലയംഗിരീഷ് പുത്തഞ്ചേരിസത്യൻ അന്തിക്കാട്തച്ചമ്പാറ ഗ്രാമപഞ്ചായത്ത്മമ്മൂട്ടിചിമ്മിനി അണക്കെട്ട്നെല്ലിയാമ്പതികാഞ്ഞങ്ങാട്കടുക്കമുപ്ലി വണ്ട്നെട്ടൂർകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഭൂമിതൊളിക്കോട്നന്നങ്ങാടികേരളനടനംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾപനമരംപൂച്ചമൂക്കന്നൂർമംഗലം അണക്കെട്ട്🡆 More