ആൽഫ്രെഡ് വെർണർ

സ്വിറ്റ്സർലൻഡുകാരനായ ഒരു രസതന്ത്രജ്ഞനായിരുന്നു ആൽഫ്രെഡ് വെർണർ (12 ഡിസംബർ 1866 – 15 നവംബർ 1919).

കോ-ഓർഡിനേഷൻ രസതന്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങൾ വികസിപ്പിച്ചത് വെർണറാണ്. സൂറിച്ച് സർവകലാശാലയിലെ പ്രൊഫസ്സറായിരുന്ന അദ്ദേഹത്തിന് 1913ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു. സംക്രമണ മൂലകങ്ങൾ മറ്റു മൂലകങ്ങളുമായി ചേർന്നുണ്ടാകുന്ന സങ്കീർണ്ണ സംയുക്തങ്ങളുടെ അഷ്ടമുഖ ഘടന വിശദീകരിച്ചതിനായിരുന്നു പുരസ്കാരം. അകാർബണിക രസതന്ത്രത്തിന് നോബൽ പുരസ്കാരം ലഭിച്ച ആദ്യ ശാസ്ത്രജ്ഞനാണ് വെർണർ.

ആൽഫ്രെഡ് വെർണർ
ആൽഫ്രെഡ് വെർണർ
ജനനം12 ഡിസംബർ 1866
മൾഹൗസ്, ഹൗട്ട്-റിൻ, ആൾസേസ്, ഫ്രാൻസ്
മരണം15 നവംബർ 1919(1919-11-15) (പ്രായം 52)
ദേശീയതസ്വിസ്സ്
കലാലയംസൂറിച്ച് സർവ്വകലാശാല
ETH Zurich
അറിയപ്പെടുന്നത്configuration of transition metal complexes
പുരസ്കാരങ്ങൾരസതന്ത്രത്തിനുള്ള നോബൽ സമ്മാനം (1913)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംInorganic chemistry
സ്ഥാപനങ്ങൾസൂറിച്ച് സർവ്വകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻArthur Rudolf Hantzsch, Marcellin Berthelot

Tags:

അകാർബണിക രസതന്ത്രംരസതന്ത്രത്തിനുള്ള നോബൽ സമ്മാനംസംക്രമണ ലോഹംസ്വിറ്റ്സർലാന്റ്

🔥 Trending searches on Wiki മലയാളം:

ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകൊടിക്കുന്നിൽ സുരേഷ്മില്ലറ്റ്യുദ്ധംശാസ്ത്രംഹരൂക്കി മുറകാമിരതിസലിലംഅബ്ബാസ് ഇബ്നു അബ്ദുൽ മുത്തലിബ്ആരാച്ചാർ (നോവൽ)മമിത ബൈജുയൂനുസ് നബിവയനാട് ജില്ലകാമസൂത്രംമോഹിനിയാട്ടംഏഷ്യാനെറ്റ് ന്യൂസ്‌അമോക്സിലിൻമലമുഴക്കി വേഴാമ്പൽഗർഭ പരിശോധനസുവർണ്ണക്ഷേത്രംരാജാ രവിവർമ്മതൃശൂർ പൂരംസ്വലാഇന്ത്യൻ നാഷണൽ കോൺഗ്രസ്രാജാധിരാജയേശുക്രിസ്തുവിന്റെ കുരിശുമരണംബാലചന്ദ്രൻ ചുള്ളിക്കാട്ഡെബിറ്റ് കാർഡ്‌പ്രസവംഎഴുത്തച്ഛൻ പുരസ്കാരംമുഹമ്മദ്വേദഗ്രന്ഥങ്ങൾ (ഇസ്ലാം)ഇന്നസെന്റ്തിരുവിതാംകൂർമൗലികാവകാശങ്ങൾചിലിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംനോമ്പ് (ക്രിസ്തീയം)ആധുനിക കവിത്രയംഓട്ടൻ തുള്ളൽനഴ്‌സിങ്പാർക്കിൻസൺസ് രോഗംഅണ്ണാമലൈ കുപ്പുസാമിഅപ്പോസ്തലന്മാർചരക്കു സേവന നികുതി (ഇന്ത്യ)കോവിഡ്-19ബ്ലെസിചിക്കൻപോക്സ്ഇസ്‌ലാം മതം കേരളത്തിൽപത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംഓടക്കുഴൽ പുരസ്കാരംതൊണ്ടിമുതലും ദൃക്സാക്ഷിയുംരാജീവ് ചന്ദ്രശേഖർവള്ളത്തോൾ നാരായണമേനോൻമയ്യഴിപ്പുഴയുടെ തീരങ്ങളിൽപഞ്ചവാദ്യംറോമാ സാമ്രാജ്യംമർയം (ഇസ്ലാം)നളിനിദേശാഭിമാനി ദിനപ്പത്രംസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻശംഖുപുഷ്പംഇൻശാ അല്ലാഹ്മെറ്റാ പ്ലാറ്റ്ഫോമുകൾഅൽ ബഖറആദാംദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഭാരതപ്പുഴക്യൂ ഗാർഡൻസ്തുഞ്ചത്തെഴുത്തച്ഛൻഅരിസ്റ്റോട്ടിൽക്രിക്കറ്റ്മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംആഹാരംഹെപ്പറ്റൈറ്റിസ്🡆 More