ആൽഫാ കണം: രാസസം‌യുക്തം

ഒരു റേഡിയോ ആക്റ്റീവ് മൂലകം പുറപ്പെടുവിക്കുന്ന രണ്ടു പ്രോട്ടോണുകളും, രണ്ടു ന്യൂട്രോണുകളും അടങ്ങിയ കണമാണ് ആൽഫാ കണം (Alpha Particle).

ആൽഫ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ആൽഫ (വിവക്ഷകൾ) എന്ന താൾ കാണുക. ആൽഫ (വിവക്ഷകൾ)

ഗ്രീക്ക് അക്ഷരമാലയിലെ ആദ്യാക്ഷരമായ α (ആൽഫാ) എന്ന പേരാണ്‌ ഈ കണങ്ങൾക്കു നൽകിയിരിക്കുന്നത്.

അണുകേന്ദ്രഭൗതികം
ആൽഫാ കണം: രാസസം‌യുക്തം
റേഡിയോ ആക്റ്റിവിറ്റി ക്ഷയം
അണുവിഘടനം
അണുസം‌യോജനം

ഒരു റേഡിയോ ആക്റ്റീവ് അണു നശീകരണത്തിനു വിധേയമാകുമ്പോഴാണ് അതിന്റെ അണുകേന്ദ്രത്തിൽ നിന്നും ആൽഫാ കണം ഉത്സർജ്ജിക്കപ്പെടുന്നത്. രണ്ടു വീതം പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്ള ആൽഫാ കണം ഹീലിയം അണുവിന്റെ അണുകേന്ദ്രത്തിനു സമാനമാണ്. ആൽഫാ കണം ഉത്സർജ്ജിക്കുന്ന അണുവിന്റെ കേന്ദ്രത്തിൽ നിന്നും രണ്ടു പ്രോട്ടോണുകൾ കുറയുന്നതിനാൽ അതിന്റെ അണുസംഖ്യയിൽ രണ്ടിന്റെ കുറവുണ്ടാകുന്നു.

ടെലൂറിയം ആണ് ആൽഫാ കണങ്ങൾ ഉത്സർജ്ജിക്കാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ അണുസംഖ്യയുള്ള മൂലകം. അതിന്റെ Te-106 എന്ന ഐസോടോപ്പാണ് ഏറ്റവും ഭാരം കുറഞ്ഞ ഇത്തരത്തിലുള്ള ഗുണം പ്രകടിപ്പിക്കുന്ന ഐസോടോപ്പ്.

ആൽഫാ വികിരണം അഥവാ ആൽഫാ കിരണം എന്നത് ആൽഫാ കണങ്ങളുടെ തുടർച്ചയായ പ്രവാഹത്തെയാണ് സൂചിപ്പിക്കുന്നത്.

ആൽഫാ കണം: രാസസം‌യുക്തം
An alpha particle is deflected by a magnetic field
ആൽഫാ കണം: രാസസം‌യുക്തം
Alpha radiation consists of helium-4 nuclei and is readily stopped by a sheet of paper. Beta radiation, consisting of electrons, is halted by an aluminium plate. Gamma radiation is eventually absorbed as it penetrates a dense material.
ആൽഫാ കണം: രാസസം‌യുക്തം
Alpha decay

ഗുണഗണങ്ങൾ

ആൽഫാകണങ്ങളിൽ രണ്ട് പ്രോട്ടോണുകൾ അടങ്ങിയിരിക്കുന്നതിനാൽ ഇവ ധന ചാർജ് (Positive) വഹിക്കുന്ന കണങ്ങളാണ്‌. വൈദ്യുതക്ഷേത്രത്താലും, കാന്തികക്ഷേത്രത്താലും ഈ കണങ്ങളുടെ സഞ്ചാരപാതയെ മാറ്റാൻ സാധിക്കും.

റേഡിയോ ആക്റ്റിവിറ്റി മൂലം ഉണ്ടാകുന്ന മറ്റു വികിരണങ്ങളാണ്‌ ബീറ്റാ വികിരണം, ഗാമാ വികിരണം എന്നിവ.

അവലംബം

  • ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി

കൂടുതൽ അറിവിന്‌

Tags:

ഗ്രീക്ക് അക്ഷരമാലന്യൂട്രോൺപ്രോട്ടോൺറേഡിയോ ആക്റ്റിവിറ്റി

🔥 Trending searches on Wiki മലയാളം:

ആവേശം (ചലച്ചിത്രം)കൊല്ലൂർ മൂകാംബികാക്ഷേത്രംBoard of directorsഗർഭ പരിശോധനഇന്ത്യൻ പൊതു തിരഞ്ഞെടുപ്പ് (2014)നറുനീണ്ടിഎ.കെ. ആന്റണിചിക്കൻപോക്സ്ജ്യോതിഷംകേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)ആറ്റിങ്ങൽ ലോക്സഭാമണ്ഡലംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഎ. വിജയരാഘവൻമുഹമ്മദിന്റെ വിടവാങ്ങൽ പ്രഭാഷണംസ്വാതിതിരുനാൾ രാമവർമ്മലിംഫോസൈറ്റ്റിയൽ മാഡ്രിഡ് സി.എഫ്ഫിൻലാന്റ്വിചാരധാരഗോകുലം ഗോപാലൻബീജംബോധി ധർമ്മൻഏപ്രിൽ 26വാഴഗൗതമബുദ്ധൻകേരളീയ കലകൾവി. ജോയ്ചങ്ങലംപരണ്ടഹൃദയം (ചലച്ചിത്രം)മലയാളസാഹിത്യംകോടിയേരി ബാലകൃഷ്ണൻഓന്ത്രാഷ്ട്രീയംഫ്രാൻസിസ് ജോർജ്ജ്ബെന്നി ബെഹനാൻബാങ്ക് ദേശസാത്കരണം (ഇന്ത്യ)കലി (ചലച്ചിത്രം)അതിരപ്പിള്ളി വെള്ളച്ചാട്ടംമമിത ബൈജുമധുര മീനാക്ഷി ക്ഷേത്രംകുടുംബാസൂത്രണംമലയാളം വിക്കിപീഡിയനവരത്നങ്ങൾകുമാരനാശാൻആടുജീവിതം (ചലച്ചിത്രം)പ്ലേറ്റോഗീതഗോവിന്ദംചാലക്കുടിസ്ത്രീ സുരക്ഷാ നിയമങ്ങൾഭാരതീയ റിസർവ് ബാങ്ക്പി.കെ. കുഞ്ഞാലിക്കുട്ടിഅറബി ഭാഷകൊല്ലവർഷ കാലഗണനാരീതിവോട്ടിംഗ് മഷിതൊണ്ടിമുതലും ദൃക്സാക്ഷിയുംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികകണ്ണൂർ ലോക്സഭാമണ്ഡലംകേരളത്തിലെ ജനസംഖ്യശീഘ്രസ്ഖലനംവാട്സ്ആപ്പ്സമ്മതിദായകരുടെ ദേശീയ ദിനം (ഇന്ത്യ)പ്രേമം (ചലച്ചിത്രം)കഥകളിശ്രീനിവാസൻകേന്ദ്രഭരണപ്രദേശംവന്ദേ മാതരംചങ്ങമ്പുഴ കൃഷ്ണപിള്ളടി.പി. ചന്ദ്രശേഖരൻമലമ്പാമ്പ്ദിവ്യ ഭാരതിപന്ന്യൻ രവീന്ദ്രൻസ്വയംഭോഗംമുഹമ്മദ്ഇന്ത്യയുടെ രാഷ്‌ട്രപതിയേശുജേർണി ഓഫ് ലവ് 18+ഗുരു (ചലച്ചിത്രം)🡆 More