ആഭിജാത്യം: മലയാള ചലച്ചിത്രം

ശ്രീ രാജേഷ് ഫിലിംസിന്റെ ബാനറിൽ ആർ.എസ്.

പ്രഭു നിർമിച്ച മലയാളചലച്ചിത്രമാണ് ആഭിജാത്യം. തിരുമേനി പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1971 ജൂലൈ 12-ന് കേരളക്കരയിൽ പ്രദശനം തുടങ്ങി.

ആഭിജാത്യം
ആഭിജാത്യം: അഭിനേതാക്കൾ, പിന്നണിഗായകർ, അണിയറയിൽ
സംവിധാനംഎ. വിൻസന്റ്
നിർമ്മാണംആർ.എസ്. പ്രഭു
രചനതോപ്പിൽ ഭാസി
തിരക്കഥതോപ്പിൽ ഭാസി
അഭിനേതാക്കൾമധു
തിക്കുറിശ്ശി
ശാരദ
സുകുമാരി
സംഗീതംഎ.ടി. ഉമ്മർ
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
വിതരണംതിരുമേനി പിക്ചേഴ്സ് റിലീസ്
റിലീസിങ് തീയതി12/07/1971
രാജ്യംആഭിജാത്യം: അഭിനേതാക്കൾ, പിന്നണിഗായകർ, അണിയറയിൽ ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

പിന്നണിഗായകർ

അണിയറയിൽ

  • നിർമ്മാണം - ആർ.എസ്. പ്രഭു
  • സംവിധാനം - എ. വിൻസന്റ്
  • സംഗീതം - എ.ടി. ഉമ്മർ
  • ഗാനരചന - പി. ഭാസ്കരൻ
  • ബാനർ - രാജേസ് ഫിലിംസ്
  • വിതരണം - തിരുമേനി പിക്ചേഴ്സ്
  • കഥ, തിരക്കഥ, സംഭാഷണം - തൊപ്പിൽ ഭാസി
  • ചിത്രസംയോജനം - ജി. വെങ്കിട്ടരാമൻ
  • കലാസംവിധാനം - മോഹന
  • ഛായാഗ്രഹണം - എ. വെങ്കട്ട്
  • ഡിസൈൻ - എസ്.എ. നായർ, വി.എം. ബാലൻ

ഗനങ്ങൾ

ക്ര.നം. ഗാനം ആലാപനം
1 വൃശ്ചികരാത്രി തൻ കെ ജെ യേശുദാസ്, പി സുശീല
2 ആറ്റിൻ മണപ്പുറത്തരയാലിൻ അമ്പിളി, ലത
3 കല്യാണക്കുരുവിക്കു പി ലീല
4 ചെമ്പകപ്പൂങ്കാവനത്തിലെ കെ ജെ യേശുദാസ്
5 രാസലീലയ്ക്കു വൈകിയതെന്തു നീ കെ ജെ യേശുദാസ്, ബി വസന്ത
6 തള്ള് തള്ള് അടൂർ ഭാസി, ശ്രീലത
7 മഴമുകിലൊളിവർണ്ണൻ എസ് ജാനകി
8 സാ സരിഗമ യേശുദാസ്, ബി വസന്ത.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആഭിജാത്യം അഭിനേതാക്കൾആഭിജാത്യം പിന്നണിഗായകർആഭിജാത്യം അണിയറയിൽആഭിജാത്യം ഗനങ്ങൾആഭിജാത്യം അവലംബംആഭിജാത്യം പുറത്തേക്കുള്ള കണ്ണികൾആഭിജാത്യംകേരളംജൂലൈമലയാളചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

ശുഭാനന്ദ ഗുരുമഞ്ഞുമ്മൽ ബോയ്സ്പുത്തൻ പാനആശാളിഅരിസോണആർത്തവചക്രംകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംപീഡിയാട്രിക്സ്പിത്താശയംചേരമാൻ ജുമാ മസ്ജിദ്‌കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംഫ്രഞ്ച് വിപ്ലവംമലയാളഭാഷാചരിത്രംഗുരുവായൂരപ്പൻലാ നിനാമഹേന്ദ്ര സിങ് ധോണിഅന്തർമുഖതസ‌അദു ബ്ൻ അബീ വഖാസ്തിരുവാതിരകളികേരളകലാമണ്ഡലംമാതളനാരകംകളിമണ്ണ് (ചലച്ചിത്രം)യൂട്യൂബ്എം.ആർ.ഐ. സ്കാൻഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർനിസ്സഹകരണ പ്രസ്ഥാനംയു‌എസ് സംസ്ഥാന, പ്രദേശ പുഷ്പങ്ങളുടെ പട്ടികപന്തിയോസ് പീലാത്തോസ്രാമൻപൊഖാറക്ഷേത്രം (ആരാധനാലയം)മാതൃഭൂമി ദിനപ്പത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾപ്രേമം (ചലച്ചിത്രം)ആദ്യമവർ.......തേടിവന്നു...മലയാളചലച്ചിത്രംകേരളത്തിലെ നാടൻപാട്ടുകൾബാബരി മസ്ജിദ്‌സ്വഹാബികൾവിവർത്തനംവല്ലഭായി പട്ടേൽആർ.എൽ.വി. രാമകൃഷ്ണൻലൈംഗികബന്ധംവിരാട് കോഹ്‌ലിഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉഭയവർഗപ്രണയിമൗലിക കർത്തവ്യങ്ങൾശ്രീമദ്ഭാഗവതംഹംസഅമേരിക്കഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംകുര്യാക്കോസ് ഏലിയാസ് ചാവറമുഹമ്മദ് അൽ-ബുഖാരിതിരുവത്താഴം(എവേരിതിങ് ഐ ഡു) ഐ ഡു ഇറ്റ് ഫോർ യുറുഖയ്യ ബിൻത് മുഹമ്മദ്ചതയം (നക്ഷത്രം)താപംസ്‌മൃതി പരുത്തിക്കാട്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംസ്വഹാബികളുടെ പട്ടികഹസൻ ഇബ്നു അലിഉലുവജന്മഭൂമി ദിനപ്പത്രംവുദുഹനുമാൻഇൻസ്റ്റാഗ്രാംനസ്ലെൻ കെ. ഗഫൂർരക്തപ്പകർച്ചമൈക്കിൾ കോളിൻസ്മനോരമദശാവതാരംകേരള സാഹിത്യ അക്കാദമി പുരസ്കാരംആർത്തവചക്രവും സുരക്ഷിതകാലവുംഖലീഫ ഉമർആർത്തവം🡆 More