ആബാദി ബാനു ബീഗം

ഇന്ത്യൻ സ്വാതന്ത്ര സമര പോരാളികളായിയിരുന്ന അലി സഹോദരന്മാരുടെ (മൗലാനാ മുഹമ്മദ് അലി, മൗലാനാ ഷൗകത്ത് അലി) മാതാവും സ്വാതന്ത്ര സമരത്തിൽ സജീവമായി പങ്കെടുത്ത ഒരു വനിതയുമാണ് ബീ അമ്മൻ, ബീ അമ്മ എന്നീ പേരുകളിൽ അറിയപ്പെടുന്ന ആബാദി ബാനു ബീഗം.

Abadi Bano Begum
ജനനം1850 (1850)
മരണംനവംബർ 13, 1924(1924-11-13) (പ്രായം 73–74)
ദേശീയതIndian
അറിയപ്പെടുന്നത്Indian independence movement activist
ജീവിതപങ്കാളി(കൾ)Abdul Ali Khan
കുട്ടികൾ6
including Maulana Mohammad Ali Jouhar
Maulana Shaukat Ali

ജീവിതരേഖ

ഉത്തരേന്ത്യയിലെ റാംപൂർ സ്റ്റേറ്റിൽ സംസ്കാരസമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു ഇവർ. ഭർത്താവായ അബ്ദുൽ അലിഖാൻ അന്നത്തെ റാംപൂർ നവാബിന്റെ ഉദ്ദ്യോഗസ്ഥനായിരുന്നു. മുഗൾ ചക്രവർത്തിമാരുടെ സവിച കുടുംബത്തിൽപ്പെട്ടവരും സംസ്കാര സമ്പന്നയുമായിരുന്നു ആബാദി ബാനു ബീഗം. 27-ാം വയസ്സിൽ വിധവയായിത്തീർന്ന അവർ പുത്രൻമാർക്ക് വേണ്ടത്ര വിദ്യാഭ്യാസം നല്കുന്നതിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ധീരതകൊണ്ട് വിഖ്യാതയായ വനിതയായിരുന്നു ബീ അമ്മാൻ. ഇവർ ആദ്യകാലഘട്ടങ്ങളിൽ പുത്രന്മാരുമായി പൊതു പ്രവർത്തനരംഗത്ത് സഹകരിച്ചു പ്രവർത്തിക്കുകയും പല പ്രദേശങ്ങളും സന്ദർശിച്ച് സ്വാതന്ത്ര്യസമരത്തിനു ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്തു. സ്വാതന്ത്ര സമരകാലത്ത് പ്രശസ്തമായ ഗാന്ധി തൊപ്പി രൂപകൽപ്പന ചെയ്തത് ഇവരാണ്. ഹിന്ദു മുസ്ലിം മൈത്രിയുടെ അംബാസഡറായിരുന്നു. സരോജിനി നായിഡു കോൺഗ്രസ്, ലീഗ്, ഖിലാഫത്ത്, സ്വദേശി സമ്മേളനങ്ങളിൽ അക്ഷീണം പ്രയത്നിക്കുകയായിരുന്നു. വെള്ളക്കാരെ കരിങ്കൊള്ളക്കാരെന്ന് അന്നത്തെ സി.ഐ.ഡി ഡയറക്ടർ സർ ചാൾസിന്റെ മുഖത്തുനോക്കി പറഞ്ഞ ധീരതക്ക് ഉടമയാനിവർ. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ മുൻ നിര പ്രവർത്തകയായിരുന്നു അവർ. 1922ലെ ഖിലാഫത്ത് സമ്മേളനത്തിൽ ഇവർ തലശ്ശേരിയിൽ എത്തി പങ്കെടുത്തിരുന്നു.

അവലംബം

Tags:

ഇന്ത്യൻ സ്വാതന്ത്ര സമരംമൗലാനാ മുഹമ്മദ് അലിമൗലാനാ ഷൗകത്ത് അലി

🔥 Trending searches on Wiki മലയാളം:

ഓട്ടൻ തുള്ളൽഖാദർ കമ്മറ്റിഈഴവർഊട്ടിമയിൽഓടക്കുഴൽ പുരസ്കാരംഭക്തിപ്രസ്ഥാനം കേരളത്തിൽനായർശബരിമല ധർമ്മശാസ്താക്ഷേത്രംസ്വർണംമുള്ളൻ പന്നിഇന്ത്യയിലെ നദികൾമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികആർ. ശങ്കർതൃശ്ശൂർവോട്ടിംഗ് മഷികോവിഡ്-19പൾമോണോളജിപ്രാഥമിക വർണ്ണങ്ങൾഇന്ത്യൻ പ്രധാനമന്ത്രിഖത്തർഇൻശാ അല്ലാഹ്മഞ്ഞുമ്മൽ ബോയ്സ്സ്ത്രീ ശാക്തീകരണംമലമ്പനിഅസാധുവാകുന്ന വിവാഹംക്ഷേത്രപ്രവേശന വിളംബരംവരാഹംബിഗ് ബോസ് (മലയാളം സീസൺ 5)മക്കപ്രധാന താൾക്രിയാറ്റിനിൻപി. ജയരാജൻരോഹിത് ശർമയുദ്ധംഅതിരാത്രംകമ്യൂണിസംഇസ്രയേൽഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻതകഴി സാഹിത്യ പുരസ്കാരംകൊൽക്കത്ത നൈറ്റ് റൈഡേർസ്സഹോദരൻ അയ്യപ്പൻരാജസ്ഥാൻ റോയൽസ്വിഭക്തിസാറാ ജോസഫ്ഡെങ്കിപ്പനിആത്മഹത്യഫുട്ബോൾപൊറാട്ടുനാടകംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംഹിമാലയംഹോം (ചലച്ചിത്രം)തുർക്കിനരേന്ദ്ര മോദിവീണ പൂവ്കൂവളംമൂവാറ്റുപുഴനി‍ർമ്മിത ബുദ്ധിദന്തപ്പാലഷമാംയക്ഷിസുബ്രഹ്മണ്യൻചേലാകർമ്മംകോണ്ടംകഥകളികേരളത്തിലെ ഗുഹാക്ഷേത്രങ്ങൾമാമ്പഴം (കവിത)കേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഈഴവമെമ്മോറിയൽ ഹർജിനിക്കോള ടെസ്‌ലഇന്ദിരാ ഗാന്ധിഎസ്.കെ. പൊറ്റെക്കാട്ട്ഉമ്മൻ ചാണ്ടിബാലിദ്വീപ് (യാത്രാവിവരണം)പഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)മാതൃഭാഷഅന്ന രാജൻരാഷ്ട്രീയ സ്വയംസേവക സംഘംആദി ശങ്കരൻ🡆 More