അല്ലീൽ

ഒരേ ജീനിൻറെ അഥവാ ഒരേ ജനിതക സ്ഥാനത്തിന്റെ വിവിധ രൂപങ്ങളിൽ ഒന്നിന് ഒരു അല്ലീൽ എന്ന് പറയുന്നു.

ഒരു ജീൻ പൂളിൽ പല ജീനുകൾക്കും അനേകം അല്ലീലുകൾ ഉണ്ടാവാം.

മിക്കവാറും ബഹുകോശ ജീവികളിൽ രണ്ടു ജോഡി ക്രോമസോമുകൾ ആണ് ഉള്ളത് (ഡൈപ്ലോയിഡ്). അതായത് ഓരോ ജീനിനും രണ്ടു പതിപ്പുകൾ ഉണ്ടാവും. ഇവ രണ്ടും ഒരേ തരം അല്ലീൽ ആണെങ്കിൽ ആ ജീനിനെ സംബന്ധിച്ചിടത്തോളം ആ ജീവി ഹോമോസൈഗസ് ആണ് എന്ന് പറയുന്നു. വ്യത്യസ്ത അല്ലീലുകൾ ആണെങ്കിൽ ഹെറ്ററോസൈഗസ് എന്നും.

പേരിന്റെ ഉത്ഭവം

ജനിതക ശാസ്ത്രത്തിന്റെ ആദ്യകാലത്ത് ഉപയോഗിച്ചിരുന്ന അല്ലീലോമോർഫ് (ഗ്രീക്കിൽ "മറ്റു രൂപം") എന്ന വാക്കിന്റെ ചുരുക്കമാണ് അല്ലീൽ.

ആധാരം

ഇതും കാണുക

Tags:

🔥 Trending searches on Wiki മലയാളം:

ചങ്ങരംകുളംസ്വരാക്ഷരങ്ങൾകീഴില്ലംഇലന്തൂർരാമനാട്ടുകരകായംകുളംകാന്തല്ലൂർകൂരാച്ചുണ്ട്പി.ടി. ഉഷകാലാവസ്ഥവാണിയംകുളം ഗ്രാമപഞ്ചായത്ത്പേരാവൂർതിലകൻകറ്റാനംരതിസലിലംഅനീമിയനായർപൂതപ്പാട്ട്‌രാജരാജ ചോളൻ ഒന്നാമൻപൂങ്കുന്നംതെയ്യംഅരൂർ ഗ്രാമപഞ്ചായത്ത്കലൂർബിഗ് ബോസ് (മലയാളം സീസൺ 5)ചേർത്തലവിഷുഅബുൽ കലാം ആസാദ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംശങ്കരാചാര്യർകേരള സാഹിത്യ അക്കാദമിആഗ്നേയഗ്രന്ഥിയുടെ വീക്കംവള്ളത്തോൾ നാരായണമേനോൻടി. പത്മനാഭൻവെങ്ങോല ഗ്രാമപഞ്ചായത്ത്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകാക്കനാട്പത്തനംതിട്ട ജില്ലമൂസാ നബിആലങ്കോട്ഗായത്രീമന്ത്രംമുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്ഇളംകുളംഅഴീക്കോട്, തൃശ്ശൂർസ്വവർഗ്ഗലൈംഗികതസുന്നി സ്റ്റുഡന്റ്സ് ഫെഡറേഷൻവൈലോപ്പിള്ളി ശ്രീധരമേനോൻകാഞ്ചിയാർ ഗ്രാമപഞ്ചായത്ത്കാളകെട്ടിഎ.പി.ജെ. അബ്ദുൽ കലാംപ്രേമം (ചലച്ചിത്രം)കേരളീയ കലകൾപ്രധാന ദിനങ്ങൾമാങ്ങകോട്ടയംകൊയിലാണ്ടിഅരീക്കോട്കിനാനൂർരാജാ രവിവർമ്മകാമസൂത്രംകൃഷ്ണൻപിറവംഭൂമിയുടെ അവകാശികൾതേക്കടിഏനാദിമംഗലംവൈക്കം മുഹമ്മദ് ബഷീർബ്രഹ്മാവ്പീച്ചി അണക്കെട്ട്അരിമ്പാറവാഴക്കുളംചാത്തന്നൂർഫ്രഞ്ച് വിപ്ലവംമലപ്പുറംചെറുകഥഅടിമാലിവെള്ളത്തൂവൽചേനത്തണ്ടൻതാമരശ്ശേരികാഞ്ഞിരപ്പള്ളി🡆 More