ദഫ് മുട്ട്: അറബനമുട്ട്

കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്.

ദഫ് എന്നത് ഒരു പേർ‌ഷ്യൻ പദമാണ്. പ്ലാവിന്റെ വേര് കടഞ്ഞെടുത്ത് ആട്ടിൻ തോൽ സ്പുടം ചെയ്തു ചരട് വലിച്ചു മുറുക്കി ശ്രുതി നിയന്ത്രിക്കുന്ന ഉപകാരണമാണ് ദഫ്. ഇതിന് ഏതാണ്ട് വ്യാസവും 8" വ്യാസം, ഉയരം 3-4 ഇഞ്ച് ആവാം. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാം‌മതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ.

ദഫ് മുട്ട്: അവതരണരീതി, കൂടുതൽ അറിവിന്, ചിത്രസഞ്ചയം
ദഫ് മുട്ട് അവതരണം
ദഫ് മുട്ട്: അവതരണരീതി, കൂടുതൽ അറിവിന്, ചിത്രസഞ്ചയം
ദഫ് മുട്ട് കലാകാരന്മാർ
ദഫ് മുട്ട്: അവതരണരീതി, കൂടുതൽ അറിവിന്, ചിത്രസഞ്ചയം
ദഫ്

അവതരണരീതി

ദഫ് മുട്ട്
ദഫ് മുട്ട്: അവതരണരീതി, കൂടുതൽ അറിവിന്, ചിത്രസഞ്ചയം 
ദഫ് മുട്ട് കലാകാരന്മാർ

അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ‌ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർ‌ന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർ‌ത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു.

ഈ കലാരൂപം അനുഷ്ഠാനകർ‌മ്മങ്ങളായ കുത്തുറാത്തീബ്, നേർ‌ച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.

കൂടുതൽ അറിവിന്

ചിത്രസഞ്ചയം

അവലംബം

Tags:

ദഫ് മുട്ട് അവതരണരീതിദഫ് മുട്ട് കൂടുതൽ അറിവിന്ദഫ് മുട്ട് ചിത്രസഞ്ചയംദഫ് മുട്ട് അവലംബംദഫ് മുട്ട്ഇസ്‌ലാംകേരളംവ്യാസം

🔥 Trending searches on Wiki മലയാളം:

ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംഇംഗ്ലണ്ട്‌ ദേശീയ ഫുട്ബോൾ ടീംഅനുഷ്ഠാനകലസ്‌മൃതി പരുത്തിക്കാട്പലസ്തീൻ (രാജ്യം)ആഗ്നേയഗ്രന്ഥിഭൂഖണ്ഡംനെൽവയൽ-നീർത്തട സംരക്ഷണ നിയമംഅഴിമതിടൈറ്റാനിക് (ചലച്ചിത്രം)ഹെപ്പറ്റൈറ്റിസ്-സിലോകാത്ഭുതങ്ങൾഈഴവർമനുഷ്യൻമനുഷ്യ ശരീരംവർണ്ണവിവേചനംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംമിഷനറി പൊസിഷൻകൽക്കി (ചലച്ചിത്രം)Saccharinകഥകളിബ്രസീൽ ദേശീയ ഫുട്ബോൾ ടീംപാർക്കിൻസൺസ് രോഗംകൃഷ്ണഗാഥദശാവതാരംമഹാഭാരതംഉമർ ഇബ്‌നു അബ്ദുൽ അസീസ്കിരാതാർജ്ജുനീയംന്യൂട്ടന്റെ ചലനനിയമങ്ങൾഗുരുവായൂർ സത്യാഗ്രഹംഓമനത്തിങ്കൾ കിടാവോഹാജറമുംബൈ ഇന്ത്യൻസ്ദേശീയ പട്ടികജാതി കമ്മീഷൻക്രിസ്റ്റ്യാനോ റൊണാൾഡോമാലികിബ്നു അനസ്ഫാത്വിമ ബിൻതു മുഹമ്മദ്കരിങ്കുട്ടിച്ചാത്തൻവാഗമൺകാളിആദാംഗൂഗിൾഹിറ ഗുഹവെരുക്ശ്രാദ്ധംഎലിപ്പനിഋഗ്വേദംസംസ്ഥാനപാത 59 (കേരളം)അഡോൾഫ് ഹിറ്റ്‌ലർനയൻതാരകടമ്മനിട്ട രാമകൃഷ്ണൻചണ്ഡാലഭിക്ഷുകിഔഷധസസ്യങ്ങളുടെ പട്ടികനസ്ലെൻ കെ. ഗഫൂർബാലചന്ദ്രൻ ചുള്ളിക്കാട്ഇന്ത്യയിലെ നദികൾഅറബി ഭാഷാസമരംകേരള നവോത്ഥാന പ്രസ്ഥാനംയോനിഗുരു (ചലച്ചിത്രം)ജനഗണമനമുള്ളാത്തപാത്തുമ്മായുടെ ആട്വയനാട് ജില്ലബ്ലെസിജി. ശങ്കരക്കുറുപ്പ്നമസ്കാരംരാമൻയുദ്ധംനോവൽകേരള സംസ്ഥാന ഭാഗ്യക്കുറിഅബൂ ജഹ്ൽഫെബ്രുവരിബിഗ് ബോസ് മലയാളംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഫ്രാൻസിസ് ഇട്ടിക്കോരWayback Machineതുർക്കി🡆 More