അമൃത സിങ്: ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

അമൃത സിങ് (ജനനം 9 ഫെബ്രുവരി1958)ഇന്ത്യൻ ചലച്ചിത്രം, ടെലിവിഷൻ എന്നീ രംഗങ്ങളിലെ അഭിനേത്രിയാണ്.

അമൃത സിങ്
അമൃത സിങ്: ജീവിതരേഖ, സിനിമകൾ, ടെലിവിഷൻ
Singh in 2011
ജനനം (1958-02-09) 9 ഫെബ്രുവരി 1958  (66 വയസ്സ്)
തൊഴിൽസിനിമാ, ടെലിവിഷൻ അഭിനേത്രി
സജീവ കാലം1983–ഇതുവരെ
ജീവിതപങ്കാളി(കൾ)സെയ്ഫ് അലി ഖാൻ
(m. 1991; div. 2004)
കുട്ടികൾസാറാ അലി ഖാൻ
ഇബ്രാഹിം അലി ഖാൻ
മാതാപിതാക്ക(ൾ)
  • ശിവിന്ദർ സിംഗ് വിർക് (പിതാവ്)
  • രുക്സാന സുൽത്താന (മാതാവ്)
ബന്ധുക്കൾSobha Singh (great-grand father)
Begum Para (grand-aunt)
Khushwant Singh (grand-uncle)

ജീവിതരേഖ

അമൃത സിങ് ഒരു സിക്ക് കുടുംബത്തിലാണ് ജനിച്ചത്. രാഷ്ട്രീയ പ്രവർത്തകയായ രുക്സാന സുൽത്താനയുടെയും,ഫ്യൂഡൽ കുടുംബത്തിൽപ്പെട്ട ആർമി ഓഫീസർ ശിവിന്ദർ സിങ് വിർക്ന്റെയും പുത്രിയാണ്. ന്യൂഡൽഹിയിലെ മോഡേൺ സ്ക്കൂളിലായിരുന്നു വിദ്യാഭ്യാസം. ഇംഗ്ലീഷ്, പഞ്ചാബി, ഹിന്ദി എന്നീ ഭാഷകൾ വശമുണ്ട്.


സിനിമകൾ

Year Title Role Other notes
1983 ബെതാബ് റോമ (Dingy)
1984 സണ്ണി അമൃത
1984 ദുനിയാ റോമ വർമ്മ
1985 Saaheb നതാഷ 'നിക്കി'
1985 മർദ് റൂബി
1986 മേര ധരം ദുർഗ്ഗ താക്കൂർ
1986 ചമേലി കി ഷാദി ചമേലി
1986 കാലാ ധണ്ട ഗോരെ ലോഗ് Mrs. Ramola Gauri Shankar / പൂജ
1986 കർമദാത പിങ്കി
1986 നാം റിത
1987 Naam O Nishan വനിശ
1987 Khudgarz Mrs. Sinha
1987 Thikana ശൈല
1988 Mulzim Mala
1988 Kabzaa Rita
1988 Tamacha Maria
1988 Shukriyaa Neema
1988 Waaris Shibo
1988 Charnon Ki Saugandh Kanchan Singh
1988 Agnee Tara
1989 Sachai Ki Taqat Mrs. Ram Singh
1989 Hathyar Suman
1989 Galiyon Ka Badshah Cameo
1989 Ilaaka Sub-Inspector Neha Singh
1989 Batwara Roopa
1989 Toofan Pickpocketer
1989 Jaadugar Mona
1990 Veeru dada Meena 1990 Karishma Kali Kaa Parvati
1990 Maut Ke Farishtey
1990 Aag Ka Dariya
1990 Kroadh Matki
1990 CID Meghna Saxena
1991 Sadhu Sant Meena Kapoor
1991 Paap Ki Aandhi Reshma
1991 Dharam Sankat Madhu
1991 Akayla Sapna
1991 Rupaye Dus Karod Aarthi Saxena
1991 Pyaar Ka Saaya Maya Gangadhami
1992 Raju Ban Gaya Gentleman Sapna L. Chhabria
1992 Suryavanshi Princess Suryalekha
1992 Kal Ki Awaz Principal Nahim Bilgrami
1992 Dil Aashna Hai Raj
1993 Aaina Roma Mathur Filmfare Best Supporting Actress Award
1993 Rang Indu
2002 23rd March 1931: Shaheed Vidya
2005 Kalyug Simi Roy
2007 Shootout at Lokhandwala Aai
2007 Dus Kahaniyaan Mala Pooranmasi (story)
2011 Kajraare Zohra Baano
2013 Aurangzeb Neena Wadhwa
2014 2 States Kavita Malhotra Nominated, Filmfare Best Supporting Actress Award
2016 A Flying Jatt Mrs. Dhillon
2017 Hindi Medium Principal

ടെലിവിഷൻ

  • Kavyanjali as Nitya Nanda

പുരസ്കാരങ്ങൾ

  • 1994: Won, Filmfare Best Supporting Actress Award for Aaina
  • 2005: Won, Indian Telly Award For Best Actress in a Negative Role (Jury) for Kavyanjali
  • 2006: Won, Star Parivaar Award for Favorite Khalnayak for Kavyanjali
  • 2006: Nominated, Filmfare Best Villain Award for Kalyug
  • 2014: Nominated: Stardust Award for Best Supporting Actress for 2 States
  • 2015: Nominated: Filmfare Best Supporting Actress Award for 2 States

അവലംബം


Tags:

അമൃത സിങ് ജീവിതരേഖഅമൃത സിങ് സിനിമകൾഅമൃത സിങ് ടെലിവിഷൻഅമൃത സിങ് പുരസ്കാരങ്ങൾഅമൃത സിങ് അവലംബംഅമൃത സിങ് പുറത്തേയ്ക്കുള്ള കണ്ണികൾഅമൃത സിങ്ഇന്ത്യ

🔥 Trending searches on Wiki മലയാളം:

ചക്കമലൈക്കോട്ടൈ വാലിബൻശ്വാസകോശ രോഗങ്ങൾവ്രതം (ഇസ്‌ലാമികം)സെറ്റിരിസിൻആട്ടക്കഥഓമനത്തിങ്കൾ കിടാവോശ്രീമദ്ഭാഗവതംകേരള നവോത്ഥാന പ്രസ്ഥാനംരാശിചക്രംശതാവരിച്ചെടിഈജിപ്ഷ്യൻ സംസ്കാരംതൽഹകാളിഎക്സിമയേശുക്രിസ്തുവിന്റെ കുരിശുമരണംമൗര്യ രാജവംശംകുരുമുളക്യൂറോളജിമനുഷ്യൻറൂഹഫ്‌സബെംഗളൂരുകൃഷ്ണഗാഥമാങ്ങകലാഭവൻ മണിമനുസ്മൃതിപീഡിയാട്രിക്സ്ഓഹരി വിപണിWyomingജൂതൻBlue whaleബുദ്ധമതത്തിന്റെ ചരിത്രംഇസ്‌ലാം മതം കേരളത്തിൽഓം നമഃ ശിവായഉപ്പുസത്യാഗ്രഹംമണിപ്രവാളംപൂയം (നക്ഷത്രം)ബദ്ർ ദിനംഅബ്ദുല്ല ഇബ്ൻ ഉമ്മി മക്തൂംകേരളത്തിലെ ജാതി സമ്പ്രദായംആർത്തവംഷാഫി പറമ്പിൽചങ്ങമ്പുഴ കൃഷ്ണപിള്ളകേരളംഅനീമിയവേലുത്തമ്പി ദളവകർണ്ണൻമിറാക്കിൾ ഫ്രൂട്ട്ഇന്ത്യാചരിത്രംബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)വരുൺ ഗാന്ധിഅക്കിത്തം അച്യുതൻ നമ്പൂതിരിഭദ്രകാളിലൈലത്തുൽ ഖദ്‌ർയൂദാ ശ്ലീഹാഗദ്ദാമവൈകുണ്ഠസ്വാമിബിഗ് ബോസ് (മലയാളം സീസൺ 5)മുള്ളൻ പന്നിതിരഞ്ഞെടുപ്പ് ബോണ്ട്മേരി സറാട്ട്വിവാഹംആഗോളവത്കരണംവൃക്കഅൽ ബഖറസൂര്യനെല്ലി സ്ത്രീപീഡനക്കേസ്സ്വഹാബികളുടെ പട്ടികആരാച്ചാർ (നോവൽ)ഇബ്രാഹിം ഇബിനു മുഹമ്മദ്ഹിന്ദുമതംമക്കവൈദ്യശാസ്ത്രംശ്രീകൃഷ്ണൻഅദിതി റാവു ഹൈദരിസൂര്യൻദുഃഖശനികേരളത്തിലെ ലോകസഭാമണ്ഡലങ്ങൾരക്താതിമർദ്ദംകൃഷ്ണൻ🡆 More