അമൃതവാഹിനി: മലയാള ചലച്ചിത്രം

1976 ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് അമൃതവാഹിനി.

ജെ. ശശികുമാറാണ് സംവിധാനം. പ്രേം നസീർ, ശാരദ, തിക്കുറിശ്ശി സുകുമാരൻ നായർ, അടൂർ ഭാസി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ.റ്റി. ഉമ്മർ സംഗീതസംവിധാനം നിർവഹിച്ചു. ഹിന്ദി സിനിമയായ ഖിലൊണയുടെ റീമേക്കാണ് ഈ ചിത്രം.

അഭിനേതാക്കൾ

ഗാനങ്ങൾ

  • മരുഭൂമിയിൽ വന്ന മാധവമേ നീ മടങ്ങിപ്പോവുകയോ
  • കൊടുങ്കാറ്റേ നീ ഇളംകാറ്റാകൂ
  • ഇരുട്ടിൽ കൊളുത്തിവച്ച മണിവിളക്കായിരുന്നു
  • വൃന്ദാവനം സ്വർഗ്ഗമാക്കിയ ശ്രീകൃഷ്ണാ - അമ്പിളി
  • അഭയദീപമേ തെളിയൂ അമൃത കിരണ മഴ ചൊരിയൂ - എസ്. ജാനകി
  • ചെമ്പരത്തി കാടുപൂക്കും മാനം പൂങ്കനികൾ പൂത്തുലയും പൂമാനം
  • അങ്ങാടിമരുന്നുകൾ ഞാൻ ചൊല്ലിത്തരാമോരോന്നായ് - അടൂർ ഭാസി, ശ്രീലത

Tags:

എ.റ്റി. ഉമ്മർപ്രേം നസീർശാരദ

🔥 Trending searches on Wiki മലയാളം:

വൈശാഖംവൈക്കം സത്യാഗ്രഹംലോക പത്രസ്വാതന്ത്ര്യ ദിനംചെമ്പോത്ത്സി.പി. രാമസ്വാമി അയ്യർയുണൈറ്റഡ് കിങ്ഡം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഫാസിസംക്വിയർസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഎം.കെ. സാനുഐസക് ന്യൂട്ടൺനിവിൻ പോളിഫിറോസ്‌ ഗാന്ധിഋഗ്വേദംകേരളത്തിലെ മണ്ണിനങ്ങൾഅല്ലാഹുഅമേരിക്കൻ ഐക്യനാടുകൾഹജ്ജ്മാനസികരോഗംആനി രാജസ്ഖലനംഅഭാജ്യസംഖ്യശങ്കരാചാര്യർഅയമോദകംമലയാള മനോരമ ദിനപ്പത്രംലീലപാർക്കിൻസൺസ് രോഗംപൃഥ്വിരാജ്ബെർമുഡ ട്രയാംഗിൾതിരുവനന്തപുരംമലക്കപ്പാറരഘുവംശംനോബൽ സമ്മാനംനാറാണത്ത് ഭ്രാന്തൻദ്രൗപദി മുർമുചിറ്റമൃത്നറുനീണ്ടിവേങ്ങയിൽ കുഞ്ഞിരാമൻ നായനാർഗുരുവായൂരപ്പൻബെംഗളൂരുമലയാളത്തിലെ യാത്രാവിവരണ ഗ്രന്ഥങ്ങളുടെ പട്ടികദേശീയ പട്ടികജാതി കമ്മീഷൻറോസ്‌മേരിചില്ലക്ഷരംവെള്ളാപ്പള്ളി നടേശൻമാതാവിന്റെ വണക്കമാസംമലയാളഭാഷയുടെ ആറു നയങ്ങൾനക്ഷത്രംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)കൊളസ്ട്രോൾഉറുമ്പ്ശീഷംജ്ഞാനപീഠ പുരസ്കാരംപ്രേമലുവേലുത്തമ്പി ദളവഅഡോൾഫ് ഹിറ്റ്‌ലർനവരസങ്ങൾഇറാൻജന്മഭൂമി ദിനപ്പത്രംപ്രേമലേഖനം (നോവൽ)ഹെപ്പറ്റൈറ്റിസ്ദേശീയ പട്ടികവർഗ്ഗ കമ്മീഷൻജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾവിഷുരതിസലിലംചരക്കു സേവന നികുതി (ഇന്ത്യ)ബിഗ് ബോസ് (മലയാളം സീസൺ 6)ഫ്രഞ്ച് വിപ്ലവംഗംഗാനദിരാശിചക്രംഗുരുവായൂർ സത്യാഗ്രഹംവാഴപ്പള്ളി ശാസനംകണ്ടൽക്കാട്ടെലഗ്രാം (സാമൂഹ്യ മാധ്യമം)ആമേട ക്ഷേത്രം🡆 More