അനഹൈം

അനഹൈം, (ഉച്ചാരണം /ˈænəhaɪm/) അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ഓറഞ്ച് കൗണ്ടിയിലെ ഒരു നഗരവും ലോസ് ഏഞ്ചലസ് മെട്രോപ്പോളിറ്റൻ മേഖലയുടെ ഭാഗവുമാണ്.

അനഹൈം, കാലിഫോർണിയ
Charter city
City of Anaheim
അനഹൈം
അനഹൈം അനഹൈം
അനഹൈം അനഹൈം
Clockwise from top: Sleeping Beauty Castle at Disneyland Park, Anaheim Regional Transportation Intermodal Center, Honda Center, Anaheim Convention Center, Angel Stadium of Anaheim
പതാക അനഹൈം, കാലിഫോർണിയ
Flag
Official seal of അനഹൈം, കാലിഫോർണിയ
Seal
Location of Anaheim in California and Orange County
Location of Anaheim
in California and Orange County
അനഹൈം, കാലിഫോർണിയ is located in the United States
അനഹൈം, കാലിഫോർണിയ
അനഹൈം, കാലിഫോർണിയ
Location in the United States
Coordinates: 33°50′10″N 117°53′23″W / 33.83611°N 117.88972°W / 33.83611; -117.88972
Countryഅനഹൈം United States
Stateഅനഹൈം California
Countyഅനഹൈം Orange
IncorporatedMarch 18, 1876
ഭരണസമ്പ്രദായം
 • MayorTom Tait
 • United States representativesEd Royce (R),
Mimi Walters (R), and
Lou Correa (D)
 • State senatorsJosh Newman (D),
Janet Nguyen (R), and
John Moorlach (R)
 • AssemblymembersSharon Quirk-Silva (D),
Steven Choi (R), and
Tom Daly (D)
വിസ്തീർണ്ണം
 • ആകെ50.811 ച മൈ (131.600 ച.കി.മീ.)
 • ഭൂമി49.835 ച മൈ (129.073 ച.കി.മീ.)
 • ജലം0.976 ച മൈ (2.527 ച.കി.മീ.)  1.92%
ഉയരം
157 അടി (48 മീ)
ജനസംഖ്യ
 • ആകെ3,36,265
 • കണക്ക് 
(2015)
3,50,742
 • റാങ്ക്1st in Orange County
10th in California
56th in the United States
 • ജനസാന്ദ്രത6,600/ച മൈ (2,600/ച.കി.മീ.)
സമയമേഖലUTC−8 (Pacific)
 • Summer (DST)UTC−7 (PDT)
ZIP codes
92801–92809, 92812, 92814–92817, 92825, 92850, 92899
Area codes657/714
FIPS code06-02000
GNIS feature IDs1652663, 2409704
വെബ്സൈറ്റ്www.anaheim.net

2010-ലെ അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരം ഈ നഗരത്തിലെ ആകെ ജനസംഖ്യ 336,265 ആയിരുന്നു. ഇത് ഓറഞ്ച് കൗണ്ടിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരവും കാലിഫോർണിയ സംസ്ഥാനത്ത് ജനസാന്ദ്രതയിൽ പത്താമത്തെ സ്ഥാനമുള്ള നഗരവുമാണ്. പ്രാദേശിക വിസ്തൃതി കണക്കാക്കിയാൽ, അനഹൈം, ഓറഞ്ച് കൗണ്ടിയിലെ രണ്ടാമത്തെ വലിയ നഗരമാണ് (ഇർവിൻ നഗരം ആദ്യം വരുന്നു). ഇവിടുത്തെ തീം പാർക്കുകൾ, അനെഹൈം കൺവൻഷൻ സെന്റർ എന്നിവയും അനഹൈം ഡക്സ് ഐസ് ഹോക്കി ക്ലബ്ബ്, ഏഞ്ചൽസ് ബേസ്ബോൾ ടീം എന്നീ സ്പോർട്ട്‍സ് ടീമുകളും പ്രശസ്തമാണ്.

1857-ൽ 50 ജർമൻ കുടുംബങ്ങൾ ചേർന്ന് അൻഹൈം സ്ഥാപിക്കുകയും 1876 മാർച്ച് 18-ന് സംയോജിപ്പിച്ച്, ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ രണ്ടാമത്തെ നഗരമായി മാറുകയും ചെയ്തു. പിന്നീട് 1889 ൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ നിന്ന് ഓറഞ്ച് കൗണ്ടി പിന്മാറി സ്വതന്ത്രമായി നിലകൊണ്ടു. 1955 ൽ ഡിസ്നിലാൻറ് തുറക്കപ്പെടുന്നതുവരെ അനഹൈം ഒരു വലിയ ഗ്രാമീണ സമൂഹമായി തുടർന്നിരുന്നു. ഡിസ്നിലാൻറിൻറെ രൂപീകരണം, പ്രദേശത്ത് അനേകം ഹോട്ടലുകളുടെയും മോട്ടലുകളുടെയും നിർമ്മാണത്തിനു കാരണഹേതുവായി. ഇവിടെ താമസത്തിനുവേണ്ടിയുള്ള ഹൌസിംഗ് കോളനികളുടെ നിർമ്മാണവും ആരംഭിച്ചിരുന്നു. പട്ടണം ഒരു വ്യവസായ കേന്ദ്രമായി മാറുന്നതിന് അധികം താമസമുണ്ടായില്ല. ഇലക്ട്രോണിക്സ്, എയർക്രാഫ്റ്റ് ഭാഗങ്ങൾ നിർമ്മിക്കുന്ന ഫാക്ടറികൾ, ടിന്നിലടച്ചു സംസ്കരിച്ച പഴങ്ങളുടെ വ്യവസായം എന്നിവ ഇവിടെ ആരംഭിച്ചിരുന്നു.

പടിഞ്ഞാറ് സൈപ്രസ് മുതൽ കിഴക്ക് റിവർസൈഡ് കൗണ്ടി ലൈൻ വരെ പരന്നു കിടക്കുന്ന അനഹൈം നഗര പരിധിക്കു ചുറ്റിലുമായി വൈവിധ്യമാർന്ന സമുദായങ്ങളും സമൂഹങ്ങളും അയൽദേശങ്ങളും നിലനിൽക്കുന്നു. നഗരത്തിന്റെ കിഴക്കൻ ഭാഗത്തുള്ള അനഹൈ ഹിൽസ്, നന്നായി ആസുത്രണം ചെയ്യപ്പെട്ട സമൂഹമാണ്. നഗരത്തിലെ സമ്പന്നരിൽ പലരും വസിക്കുന്നതിവിടെയാണ്.  

ഡൌൺടൌൺ അനഹൈമിൽ മൂന്ന് ഇലകടർന്ന ഉപയോഗമുള്ള ചരിത്രപരമായ പ്രാധാന്യമുള്ള ജില്ലകളുണ്ട്. ഇതിൽ ഏറ്റവും വലുത് അനഹൈം കോളനിയാണ്. ഒരു വാണിജ്യ ജില്ലയായ് അനഹൈം റിസോർട്ടിൽ, ഡിസ്നിലാന്റ്, ഡിസ്നി കാലിഫോർണിയ അഡ്വഞ്ചർ എന്നിവയും അനേകം ഹോട്ടലുകളും റീട്ടെയിൽ കോംപ്ലക്സുകളും ഉൾപ്പെടുന്നു. ഒരു നവ-നഗര പുനരുദ്ധാരണ ജില്ലയായ പ്ലാറ്റിനം ട്രയാംഗിൽ, എഞ്ചൽ സ്റ്റേഡിയത്തെ ചുറ്റി നിലനിൽക്കുന്നു. ഇതിൽ വിവിധോപയോഗത്തിനുള്ള തെരുവുകളും അംബരചുംബികളും ഉൾപ്പെടുന്നു. കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 91 ന് വടക്കായും കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 57 ന് കിഴക്കായും സ്ഥിതി ചെയ്യുന്ന ഒരു വ്യാവസായിക ജില്ലയാണ് അനഹൈ കന്യോൺ.  

അവലംബം

Tags:

അമേരിക്കൻ ഐക്യനാടുകൾഓറഞ്ച്, കാലിഫോർണിയകാലിഫോർണിയലോസ് ആഞ്ചെലെസ്സഹായം:IPA for English

🔥 Trending searches on Wiki മലയാളം:

വിളർച്ചനായർകുണ്ടറ വിളംബരംജഹന്നംറൂമികഠോപനിഷത്ത്കവിത്രയംബദ്ർ യുദ്ധംചങ്ങമ്പുഴ കൃഷ്ണപിള്ളവിക്രമൻ നായർഅവിഭക്ത സമസ്തമാർച്ച് 28മുഹമ്മദ് അൽ-ബുഖാരിപറയിപെറ്റ പന്തിരുകുലംഇന്നസെന്റ്കേകമലയാളചലച്ചിത്രംക്രോണിക് ഒബ്‌സ്ട്രക്ടീവ് പൾമൊണറി ഡിസീസ്പുലിക്കോട്ടിൽ ഹൈദർകേരളത്തിലെ നാടൻ കളികൾമുത്തപ്പൻകമല സുറയ്യവിഷാദരോഗംജി. ശങ്കരക്കുറുപ്പ്ആണിരോഗംയക്ഷഗാനംആർത്തവംവള്ളിയൂർക്കാവ് ക്ഷേത്രംസുഭാസ് ചന്ദ്ര ബോസ്ഋഗ്വേദംസുരേഷ് ഗോപിലെയൻഹാർട് ഓയ്ലർസ്ഖലനംഏകാന്തതയുടെ നൂറ് വർഷങ്ങൾനീലക്കൊടുവേലിമാർത്താണ്ഡവർമ്മ (നോവൽ)ജൈവവൈവിധ്യംഹൃദയംഉപന്യാസംമഹാത്മാ ഗാന്ധിയുടെ കുടുംബംനിക്കാഹ്കൊല്ലംസൂര്യൻജെ. ചിഞ്ചു റാണിനാട്യശാസ്ത്രംപഴശ്ശിരാജചാലക്കുടിഇ.സി.ജി. സുദർശൻകുറിച്യകലാപംസഫലമീ യാത്ര (കവിത)വിഷുകുചേലവൃത്തം വഞ്ചിപ്പാട്ട്മുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)കണ്ണ്തിരുവനന്തപുരം ജില്ലഗുരുവായൂർവിരലടയാളംനീതി ആയോഗ്നളചരിതംമഹാത്മാ ഗാന്ധിചേനത്തണ്ടൻചെറുശ്ശേരിമീനചൂരഋതുസഹോദരൻ അയ്യപ്പൻയോഗക്ഷേമ സഭഇന്ത്യൻ പ്രധാനമന്ത്രിവിലാപകാവ്യംവെള്ളിക്കെട്ടൻമനോജ് നൈറ്റ് ശ്യാമളൻവൈക്കം സത്യാഗ്രഹംസാഹിത്യംകടുവകവിയൂർ പൊന്നമ്മഹദീഥ്ജവഹർലാൽ നെഹ്രുഅമ്മ (താരസംഘടന)🡆 More