അധോവായു

സസ്തനികളും മറ്റ് ചില ജന്തുക്കളും മലാശയത്തിലൂടെ പുറംതള്ളുന്ന ദഹനപ്രക്രീയയിലെ ഉപോല്പന്നങ്ങളായ വാതകങ്ങളുടെ മിശ്രിതമാണ് അധോവായു (വളി, പൊറി, ഊച്ചി) പലവിധത്തിൽ വയറ്റിൽ പെട്ടുപോകുന്ന വാതകങ്ങൾ ആണ് ഇങ്ങനെ പുറത്ത് പോകുന്നത്.

ഇതിൽ ഭക്ഷണം കഴിക്കുമ്പോഴും കുടിക്കുമ്പോഴോ ഉള്ളിൽ പെടുന്നതൊ, രക്തത്തിൽ നിന്നും പുറംതള്ളപ്പെടുന്നതോ, ഭക്ഷണം ദഹിക്കുമ്പോൾ പുറത്ത് വരുന്നതൊ ആയിരിക്കാം. മലം വൻകുടലിൽ നിന്ന് മലാശയത്തിലേക്കെത്തുന്നതിന് സഹായിക്കുന്ന പെരിസ്റ്റാൽട്ടിക് പ്രക്രീയയിലൂടെത്തന്നെയാണ് അധോവായുവും മലാശയത്തുന്നത്.

Flatulence
മറ്റ് പേരുകൾPassing gas, farting, breaking wind
അധോവായു
Illustration of man suffering from "wind"
സ്പെഷ്യാലിറ്റിGastroenterology

മറ്റ് പേരുകൾ

വളി, പൊറി, കുശു, അമിട്ട്, ഊച്ച്,കുശുക്ക് നസ്ക്തു മുശുക്ക് തുടങ്ങി നിരവധി നാമങ്ങളിൽ പ്രാദേശികമായി അറിയപ്പെടുന്നു.

ഘടന

സാധാരണയായി അധോവായുവിൽ 59% നൈട്രജൻ,21% ഹൈഡ്രജൻ, 9% കാർബൺ ഡൈ ഓക്സൈഡ്, 7% മീഥൈൻ, 4%ഓക്സിജൻ എന്നിവയാണുള്ളത്. ഒരു ശതമാനത്തിനടുത്ത് സൾഫർ ഡൈ ഓക്സൈഡ്, ഹൈഡ്രജൻ സൾഫൈഡ് എന്നിവയും ഉണ്ടാകാറുണ്ട്. അധോവായുവിന്റെ ഘടനയും രീതിയും ഒരാളുടെ ദഹനപ്രക്രിയയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു.

ശബ്ദം

അധോവായുവിന്റെ പ്രത്യേകതകളിലോന്ന് അതിന്റെ ശബ്ദമാണ്. അധോവായു പുറന്തള്ളുമ്പോഴുണ്ടാകുന്ന ശബ്ദം വയറ്റിനകത്തെ വായുവിന്റെ മർദ്ദം മൂലമാണുണ്ടാകുന്നത്. മലദ്വാരത്തിലെ സ്ഫിങ്ക്റ്റർ പേശിയുടെ കമ്പനം മൂലവും ചിലപ്പോഴൊക്കെ പൃഷ്ടം അടഞ്ഞിരിക്കുന്നത് മൂലവുമാണുണ്ടാകുന്നത്. ശബ്ദമില്ലാത്ത അധോവായുവിനെ കുശു എന്നാണ് വിളിക്കാറുള്ളത്.

ഗന്ധം

അധോവായുവിന് മണം നൽകുന്നത് അതിലെ സൾഫർ സാന്നിധ്യം ആണ്. കഴിക്കുന്ന ഭക്ഷണത്തിലെ സൾഫർ ഉള്ളടക്കം ആണ് ഇതിനെ സ്വാധീനിക്കുന്നത്.

Tags:

അധോവായു മറ്റ് പേരുകൾഅധോവായു ഘടനഅധോവായു ശബ്ദംഅധോവായു ഗന്ധംഅധോവായുജന്തുമലംവൻകുടൽസസ്തനി

🔥 Trending searches on Wiki മലയാളം:

ദേവസഹായം പിള്ളവന്ദേ മാതരംസ്ത്രീചോറ്റാനിക്കര ഭഗവതിക്ഷേത്രംസിന്ധു നദീതടസംസ്കാരംമലയാളം അക്ഷരമാലകുരുക്ഷേത്രയുദ്ധംഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ ഓഫ് ഇന്ത്യപാർവ്വതിഉൽപ്രേക്ഷ (അലങ്കാരം)നാദാപുരം നിയമസഭാമണ്ഡലംശുഭാനന്ദ ഗുരുഡെങ്കിപ്പനിഎ.എം. ആരിഫ്വയനാട് ജില്ലഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻവി. മുരളീധരൻടിപ്പു സുൽത്താൻനിവർത്തനപ്രക്ഷോഭംഗായത്രീമന്ത്രംകേരളത്തിലെ തനതു കലകൾചങ്ങമ്പുഴ കൃഷ്ണപിള്ളപ്രാചീനകവിത്രയംനയൻതാരവാഗ്‌ഭടാനന്ദൻശിവലിംഗംശംഖുപുഷ്പംന്യുമോണിയബോധേശ്വരൻഡൊമിനിക് സാവിയോഒന്നാം ലോകമഹായുദ്ധംഓട്ടൻ തുള്ളൽചെറുശ്ശേരിഹൈബി ഈഡൻകെ.ഇ.എ.എംഖുർആൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ആറ്റിങ്ങൽ ലോക്‌സഭാ നിയോജകമണ്ഡലംസമസ്ത കേരള ജംഇയ്യത്തുൽ ഉലമജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികഹെലികോബാക്റ്റർ പൈലോറിഎക്സിമആദായനികുതിവി. ജോയ്വൈക്കം സത്യാഗ്രഹംക്ഷയംമതേതരത്വം ഇന്ത്യയിൽകൂവളംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകുഞ്ചൻ നമ്പ്യാർന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്രണ്ടാം ലോകമഹായുദ്ധംപൊന്നാനി നിയമസഭാമണ്ഡലംപ്രസവംഎ.പി.ജെ. അബ്ദുൽ കലാംലൈംഗികബന്ധംവി.ഡി. സതീശൻകെ.കെ. ശൈലജഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമഹിമ നമ്പ്യാർസഞ്ജു സാംസൺവി.എസ്. അച്യുതാനന്ദൻസ്മിനു സിജോകല്യാണി പ്രിയദർശൻചെസ്സ്രാഹുൽ മാങ്കൂട്ടത്തിൽരാഷ്ട്രീയ സ്വയംസേവക സംഘംതാജ് മഹൽവിക്കിപീഡിയഉപ്പുസത്യാഗ്രഹംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2016)മുകേഷ് (നടൻ)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകെ. മുരളീധരൻതൃക്കേട്ട (നക്ഷത്രം)കേരളത്തിലെ ജാതി സമ്പ്രദായംകൊട്ടിയൂർ വൈശാഖ ഉത്സവം🡆 More