അഗർത്തല

അഗർത്തല
അഗർത്തല
അഗർത്തല
അഗർത്തല
23°50′00″N 91°16′00″E / 23.83333°N 91.266666°E / 23.83333; 91.266666
ഭൂമിശാസ്ത്ര പ്രാധാന്യം മഹാനഗരം
രാജ്യം ഇന്ത്യ
സംസ്ഥാനം ത്രിപുര
ഭരണസ്ഥാപനങ്ങൾ കോർപ്പറേഷൻ
മെയർ
വിസ്തീർണ്ണം 58.84ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 367822
ജനസാന്ദ്രത 6251/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
799001
++91 381
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ത്രിപുരയുടെ തലസ്ഥാനമാണ്‌ അഗർത്തല(ബംഗാളി:আগরতলা Agortôla). ബംഗ്ലാദേശ് അതിർത്തിയിൽനിന്നും രണ്ട് കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെ ജനസംഖ്യ, 2004-ൽ സമീപസ്ഥങ്ങളായ ചില ഗ്രാമങ്ങൾ കൂട്ടിച്ചേർത്ത് വിപുലീകരിച്ചതിനുശേഷം 367,822 ആണ്‌ (2001-ലെ കണക്കുകൾ പ്രകാരം 1,89,327 ആയിരുന്നു.).

ചരിത്രം

സ്വാധീൻ ത്രിപുര നാട്ടുരാജ്യത്തിന്റെ തലസ്ഥാനം തെക്കൻ ത്രിപുരയിൽ ഉദയ്പൂരിലെ , ഗോമതീ തീരത്തെ രംഗമതി ആയിരുന്നു. കൃഷ്ണ കിഷോർ മാണിക്യ മഹാരാജാവ് ഹോറ നദിയുടെ തീരത്തുള്ള ഹവേലിയിലേക്ക് മാറ്റി(ഇപ്പോഴത്തെ പഴയ അഗർത്തല). കൂക്കികളുടെ ആക്രമണം നിമിത്തവും ബ്രിട്ടീഷ് ബംഗാളുമായുള്ള സാമീപ്യത്തിനും വേണ്ടി 1849-ൽ തലസ്ഥാനം ഇപ്പോഴത്തെ അഗർത്തലയിലേക്ക് (പുതിയ ഹവേലി) മാറ്റുകയാണുണ്ടായത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

നാഴികപ്രിയങ്കാ ഗാന്ധിലൈംഗികന്യൂനപക്ഷംമുഹമ്മദ്ശിവൻട്രാൻസ് (ചലച്ചിത്രം)ആന്തമാൻ നിക്കോബാർ ദ്വീപുകൾകേരളകലാമണ്ഡലംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഓന്ത്പത്തനംതിട്ട ലോക്‌സഭാ നിയോജകമണ്ഡലംവിനീത് ശ്രീനിവാസൻതോമസ് ചാഴിക്കാടൻബ്രിട്ടീഷ് ഇന്ത്യയിലെ നാട്ടുരാജ്യങ്ങൾഎറണാകുളം ജില്ലദുബായ്പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥഇന്ത്യയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിമാരുടെ പട്ടികആദ്യമവർ.......തേടിവന്നു...എൻ. ബാലാമണിയമ്മഅതിരാത്രംഎംഐടി അനുമതിപത്രംപ്ലീഹരാജ്‌മോഹൻ ഉണ്ണിത്താൻഅണലിഏഴാം സൂര്യൻന്യൂട്ടന്റെ ചലനനിയമങ്ങൾപ്രാചീനകവിത്രയംസ്വരാക്ഷരങ്ങൾകൊല്ലൂർ മൂകാംബികാക്ഷേത്രംഅനുശ്രീആടുജീവിതംമലയാളം നോവലെഴുത്തുകാർപ്ലേറ്റ്‌ലെറ്റ്കൊടുങ്ങല്ലൂർപ്രോക്സി വോട്ട്ഇന്ത്യയുടെ ഭരണഘടനപ്രധാന താൾകൃഷ്ണൻഹൃദയാഘാതംഉഹ്‌ദ് യുദ്ധംവി.ടി. ഭട്ടതിരിപ്പാട്ഭൂമികറുകപൗലോസ് അപ്പസ്തോലൻതേന്മാവ് (ചെറുകഥ)വടകരഇസ്ലാമിലെ പ്രവാചകന്മാർയയാതിജീവകം ഡിബെന്യാമിൻസ്കിസോഫ്രീനിയയാസീൻഈലോൺ മസ്ക്മലമ്പനിവിവരാവകാശനിയമം 2005ആർത്തവചക്രവും സുരക്ഷിതകാലവുംചൈനകല്ലുരുക്കിതിരുവനന്തപുരംകമല സുറയ്യതൃക്കേട്ട (നക്ഷത്രം)വാതരോഗംവിഷാദരോഗംചെറുശ്ശേരിആനന്ദം (ചലച്ചിത്രം)കേരളീയ കലകൾലയണൽ മെസ്സിപൃഥ്വിരാജ്ബൈബിൾഅമോക്സിലിൻതകഴി സാഹിത്യ പുരസ്കാരംമലയാള മനോരമ ദിനപ്പത്രംകയ്യോന്നിനവരസങ്ങൾഏപ്രിൽ 25കഅ്ബഗുരു (ചലച്ചിത്രം)🡆 More