അക്ഷയ് കുമാർ: ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ബോളിവുഡ് ഹിന്ദി ചലച്ചിത്രരംഗത്തെ ഒരു നടനാണ് അക്ഷയ് കുമാർ.

എൺപതോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

അക്ഷയ് കുമാർ
അക്ഷയ് കുമാർ: ആദ്യജീവിതം, സിനിമജീവിതം, സ്വകാര്യ ജീവിതം
ഒരു പുരസ്കാര ദാന ചടങ്ങിൽ നിന്നും
ജനനം
രാജീവ് ഹരി ഓം ഭാട്ടിയ
തൊഴിൽചലചിത്രനടൻ
സജീവ കാലം1991 – ഇതുവരെ
ജീവിതപങ്കാളി(കൾ)ട്വിങ്കിൾ ഖന്ന (2001 – ഇതുവരെ)

1990കളിൽ ഒരു ആക്ഷൻ നായകനായിട്ടാണ് അക്ഷയ് കൂടുതലും സിനിമകളിൽ അഭിനയിച്ചത്.. അക്കാലത്ത് ആക്ഷൻ നായകനായി വിജയിച്ച ചില ചിത്രങ്ങൾ ഖിലാഡി, മോഹ്ര, സബ്സെ ബഡ ഖിലാഡി എന്നിവയാണ്. പിന്നീട് 2000 ൽ ധഡ്‌കൻ , ഏക് രിഷ്ത എന്നീ സിനിമകളിൽ ഒരു റൊമാന്റിക് നായകനായും അഭിനയിച്ചു. 2001 ൽ അഭിനയിച്ച അജ്നബീ എന്ന ചിത്രത്തിലെ വേഷത്തിന് മികച്ച വില്ലനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2009-ൽ ഭാരതസർക്കാറിന്റെ പത്മശ്രീ പുരസ്കാരം ലഭിച്ചു.

ആദ്യജീവിതം

രാജീവ് ഹരി ഓം ഭാട്ടിയ എന്ന പേരിൽ പഞ്ചാബിലെ ഒരു ചെറിയ ഗ്രാമത്തിലാണ് അക്ഷയ് ജനിച്ചത്. അദേഹത്തിന്റെ പിതാവ് ഒരു സർക്കാർ ഉദ്യോഗസ്ഥനായിരുന്നു. ചെറുപ്പ കാലത്തിലേ നൃത്തത്തിൽ വളരെയധികം താൽപ്പര്യമുള്ള ഒരു വ്യക്തിയായിരുന്നു അക്ഷയ്. ഡൽഹിയിൽ വളർന്ന അക്ഷയ് തന്റെ കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറി.. മുംബൈയിൽ കോലിവാല എന്ന പഞ്ചാബികൾ താമസിക്കുന്ന സ്ഥലത്തായിരുന്നു അക്ഷയും കുടുംബവും താമസിച്ചിരുന്നത്. He studied at Don Bosco School and then Khalsa College, where he took an interest in sports.

ആദ്യകാലത്തെ ജോലിക്ക് വേണ്ടി ബാങ്കോക്കിലേക്ക് പോയ അക്ഷയ് അവിടെനിന്ന് ആയോധനകലകളിൽ അഭ്യാസം നേടി. പിന്നീട് മുംബൈയിലേക്ക് തിരിച്ചുവരികയും ഒരു മാർഷൽ ആർട്സ് അദ്ധ്യാപകനായി ജോലി നോക്കുന്നതിനിടക്ക് മോഡലിങ്ങിൽ അവസരം ലഭിക്കുകയും പിനീട് സിനിമയിലേക്ക് വരികയും ചെയ്യുകയായിരുന്നു.

സിനിമജീവിതം

ആദ്യ ചിത്രം 1991 ലെ സൌഗന്ധ് എന്ന സിനിമയായിരുന്നു. അത്ര ശ്രദ്ധിക്കാതെ ഈ സിനിമക്ക് ശേഷം 1992 ൽ ഇറങ്ങിയ ഖിലാഡി എന്ന ചിത്രം അക്ഷയിനെ ബോളിവുഡ് സിനിമ രംഗത്ത് ശ്രദ്ധേയനായ ഒരു നടനാക്കുകയായിരുന്നു. പിന്നീട് ഒരു പാട് വിജയചിത്രങ്ങൾ അക്ഷയിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായി.

ചില പ്രധാന ചിത്രങ്ങൾ താഴെ പറയുന്നു.

  • 1992 - ഖിലാഡി
  • 1994 - മെം ഖിലാഡി തൂ അനാഡി
  • 1994 - മോഹറ
  • 1995 - സബ്സെ ബഡ ഖിലാഡി
  • 1996 - ഖിലാഡിയൊം ക ഖിലാഡി
  • 1997 - ദിൽ തൊ പാഗൽ ഹെ
  • 1997 - മി. അന്റ് മിസ്സിസ്സ് ഖിലാഡി
  • 1999 - ജാൻ‌വർ
  • 1999 - സം‌ഘർഷ്
  • 2000- ഹേര ഫേരി
  • 2001- അജ്നബീ
  • 2002 - ആവാര പാഗൽ ദീവാന
  • 2004 - മുച്സെ ശദി കരോഗി
  • 2005 - ഗരം മസാല
  • 2006 - ഫിർ ഹേരാ ഫേരി
  • 2006 - ജാൻ എ മൻ
  • 2007 - നമസ്തെ ലണ്ടൻ
  • 2008 - ടശൻ' , സിങ് ഇസ് കിങ് , ചാന്ദിനി ചൊവ്ക് റ്റു ച്യ്ന
  • 2009 - 8*10 തസ്വീർ , കംബക്ത് ഇഷ്ക്"
  • 2011 - " പറ്റ്യാല ഹൌസ്, തങ്ക് യു, ദെസി ബൊയ്സ്"
  • 2012 - " ഹൌസ്ഫുൾ 2, റൌഡി റാത്തോട്, ഓ മൈ ഗോഡ്, ഖിലാഡി 786"
  • 2013 - " സ്പെഷൽ ചബീസ്,

സ്വകാര്യ ജീവിതം

തന്റെ സിനിമാ ജീവിതത്തിനിടക്ക് അക്ഷയ് ബോളിവുഡിലെ പല നടിമാരുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. രവീണ ടണ്ടൻ, രേഖ, ശില്പ ഷെട്ടി എന്നിവർ അവരിൽ ചിലരാണ്. പിന്നീട് ബോളിവുഡിലെ തന്നെ പ്രമുഖ നടൻ രാജേഷ് ഖന്നയുടെയും ഡിമ്പിൾ കബാഡിയയുടെയും മകളായ ട്വിംകിൾ ഖന്നയെ 2001 ജനുവരി 17 ന് വിവാഹം കഴിച്ചു. 2002 സെപ്റ്റംബർ 15 ന് മകൻ "ആരവ്" ജനിച്ചു. 2012 സെപ്റ്റംബർ 25 ന് മകൾ "നിതാര" ജനിച്ചു.

അവലംബം

പുറമേക്കുള്ള കണ്ണികൾ

Tags:

അക്ഷയ് കുമാർ ആദ്യജീവിതംഅക്ഷയ് കുമാർ സിനിമജീവിതംഅക്ഷയ് കുമാർ സ്വകാര്യ ജീവിതംഅക്ഷയ് കുമാർ അവലംബംഅക്ഷയ് കുമാർ പുറമേക്കുള്ള കണ്ണികൾഅക്ഷയ് കുമാർബോളിവുഡ്ഹിന്ദി

🔥 Trending searches on Wiki മലയാളം:

ഇൻഡോർ ജില്ലഗുരുവായൂർ തിരുവെങ്കടാചലപതിക്ഷേത്രംചതിക്കാത്ത ചന്തുകുര്യാക്കോസ് ഏലിയാസ് ചാവറഅശ്വത്ഥാമാവ്തിരുവനന്തപുരം ലോക്സഭാമണ്ഡലംപൂച്ചവെയിൽ തിന്നുന്ന പക്ഷിജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൊച്ചിആരോഗ്യംതിരഞ്ഞെടുപ്പ് ബോണ്ട്വയലാർ പുരസ്കാരംദീപിക ദിനപ്പത്രംരതിസലിലംജോൺസൺപുലയർആനന്ദം (ചലച്ചിത്രം)സ്വയംഭോഗംചിത്രശലഭംവീണ പൂവ്ഒ.വി. വിജയൻകശകശപാമ്പ്‌ചാറ്റ്ജിപിറ്റിമംഗളാദേവി ക്ഷേത്രംദശപുഷ്‌പങ്ങൾകൂറുമാറ്റ നിരോധന നിയമംഓടക്കുഴൽ പുരസ്കാരംഅഞ്ചകള്ളകോക്കാൻഇടവം (നക്ഷത്രരാശി)തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകടൽത്തീരത്ത്സ്ത്രീ ഇസ്ലാമിൽവോട്ടിംഗ് യന്ത്രംചൂരരാജവംശംഅറുപത്തിയൊമ്പത് (69)തനിയാവർത്തനംമേടം (നക്ഷത്രരാശി)മുരുകൻ കാട്ടാക്കടനാഡീവ്യൂഹംവില്യം ഷെയ്ക്സ്പിയർഹലോആന്തമാൻ നിക്കോബാർ ദ്വീപുകൾഓട്ടൻ തുള്ളൽമൗലിക കർത്തവ്യങ്ങൾസുരേഷ് ഗോപിസമസ്ത കേരള ജംഇയ്യത്തുൽ ഉലമഫിറോസ്‌ ഗാന്ധിരാമായണംവാട്സ്ആപ്പ്മനഃശാസ്ത്രത്തിലെ വ്യത്യസ്ത സമീപനങ്ങൾലിവർപൂൾ എഫ്.സി.വി.എസ്. സുനിൽ കുമാർആർട്ടിക്കിൾ 370ഭാവന (നടി)അനീമിയഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികവടകര ലോക്സഭാമണ്ഡലംആറ്റിങ്ങൽ കലാപംആധുനിക മലയാളസാഹിത്യംവിക്കിപീഡിയകാസർഗോഡ് ജില്ലഉടുമ്പ്ചെറുകഥകുഴിയാനഹെർമൻ ഗുണ്ടർട്ട്കേരളത്തിലെ പാമ്പുകൾഭ്രമയുഗംഅനിഴം (നക്ഷത്രം)കൈമാറാവുന്ന പ്രമാണങ്ങളുടെ നിയമം 1881കണ്ണൂർ ലോക്സഭാമണ്ഡലംമഞ്ജു വാര്യർമഹാത്മാ ഗാന്ധിയുടെ കുടുംബംനെൽവയൽ-നീർത്തട സംരക്ഷണ നിയമംവധശിക്ഷകണിക്കൊന്ന🡆 More