.Tv

ടുവാലു എന്ന രാജ്യത്തിന്റെ ദേശാടിസ്ഥാനത്തിലുള്ള ഇന്റർനെറ്റ് ഉന്നത-തല ഡൊമൈൻ (ccTLD) നാമമാണ്‌ .tv.

ഏതൊരാൾക്കും നിശ്ചിത പ്രതിഫലം നൽകി .tv എന്ന ഡൊമൈൻ നാമം (.com.tv, .net.tv, .org.tv തുടങ്ങിയ കരുതിവെക്കപ്പെട്ട ഡൊമൈൻ നാമങ്ങൾ ഒഴികെ) രജിസ്റ്റർ ചെയ്യാവുന്നതാണ്. റ്റെലിവിഷൻ എന്നതിന്റെ ചുരുക്കരൂപമായതിനാൽ ഈ ഡൊമൈൻ നാമം മിക്ക tv ചാനലുകലും ഉപയോഗിച്ചു വരുന്നു. നിലവിൽ ഈ ഡൊമൈൻ വെരിസൈൻ ഉടമസ്ഥതയിലുള്ള ഡോട്ട് റ്റിവി (.tv) എന്ന കമ്പനിയാണ് വ്യാപരിപ്പിക്കുന്നത്. ഈ കമ്പനിയുടെ 20% ശതമാനം ടുവാലു സർക്കാറിന്റെ ഉടമസ്ഥതയിലാണ്.

.tv
അവതരിച്ചത് 1996
TLD type Country code top-level domain
നില Active
രജിസ്ട്രി The .tv Corporation (a VeriSign company)
Sponsor Government of Tuvalu
Intended use Entities connected with .Tv Tuvalu
Actual use Marketed commercially for use in television or video-related sites; can be registered and used for any purpose
Registration restrictions None
ഘടന Direct second-level registrations are allowed; some second-level domains such as gov.tv are reserved for third-level domains representing entities in Tuvalu
Documents
Dispute policies UDRP
വെബ്സൈറ്റ് www.verisign.tv

Tags:

ഇന്റർനെറ്റ്ടുവാലുറ്റെലിവിഷൻ

🔥 Trending searches on Wiki മലയാളം:

വാഗ്‌ഭടാനന്ദൻപൂയം (നക്ഷത്രം)കാമസൂത്രംപ്രധാന താൾകമൽ ഹാസൻജനാധിപത്യംചിത്രശലഭംവെള്ളെരിക്ക്അറിവ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.പി. വത്സലചാത്തൻമോഹിനിയാട്ടംതിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രംവൈക്കം മുഹമ്മദ് ബഷീർനാഷണൽ കേഡറ്റ് കോർബാങ്കുവിളിതരുണി സച്ച്ദേവ്കേരളത്തിലെ നദികളുടെ പട്ടികആടുജീവിതംഎം.പി. അബ്ദുസമദ് സമദാനിആദായനികുതിശ്വസനേന്ദ്രിയവ്യൂഹംസവിശേഷ ദിനങ്ങൾഇടതുപക്ഷംറോസ്‌മേരിആൻ‌ജിയോപ്ലാസ്റ്റിഅഗ്നിച്ചിറകുകൾശ്യാം പുഷ്കരൻവീണ പൂവ്മഞ്ജു വാര്യർരാജവംശംഉമ്മൻ ചാണ്ടിവെള്ളിക്കെട്ടൻതെയ്യംമഞ്ഞപ്പിത്തംഅയ്യങ്കാളിസ്‌മൃതി പരുത്തിക്കാട്ഉള്ളൂർ എസ്. പരമേശ്വരയ്യർമണ്ണാർക്കാട്തെങ്ങ്ഇന്ത്യൻ പ്രീമിയർ ലീഗ്കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ക്രിയാറ്റിനിൻറേഡിയോസി.ടി സ്കാൻതൃക്കേട്ട (നക്ഷത്രം)ഭാരതീയ ജനതാ പാർട്ടിചില്ലക്ഷരംനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)അനീമിയകേരളത്തിലെ തനതു കലകൾസ്വയംഭോഗംഒരു സങ്കീർത്തനം പോലെതൈറോയ്ഡ് ഗ്രന്ഥിതിരുവനന്തപുരം ലോക്സഭാമണ്ഡലംവേദവ്യാസൻആറ്റിങ്ങൽ കലാപംവി.പി. സിങ്സോളമൻഅറുപത്തിയൊമ്പത് (69)വൃദ്ധസദനംമലയാളം നോവലെഴുത്തുകാർഇന്ത്യയുടെ രാഷ്‌ട്രപതിരാജ്യങ്ങളുടെ പട്ടികതൃശൂർ പൂരംഡെൽഹി ക്യാപിറ്റൽസ്ബുദ്ധമതത്തിന്റെ ചരിത്രംകരുനാഗപ്പള്ളികേരളത്തിലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് 2020ചാറ്റ്ജിപിറ്റിമമത ബാനർജിഒ.വി. വിജയൻലോക മലേറിയ ദിനംനവരസങ്ങൾരാമൻഇന്ത്യൻ പാർലമെന്റ്🡆 More