റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം

റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം റ്വെൻസോറി പർവ്വതനിരകളിൽ സ്ഥിതിചെയ്യുന്നതും യുനെസ്കോ ലോകപൈതൃക സ്ഥാനവുമായ ഒരു ഉഗാണ്ടൻ ദേശീയോദ്യാനമാണ്.

ഏകദേശം 1,000 ചതുരശ്ര കിലോീറ്റർ (386 ചതുരശ്ര മൈൽ) വലിപ്പമുള്ള ഈ ദേശീയോദ്യാനം, ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ കൊടുമുടിയും നിരവധി വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഹിമാനികളും ഉൾക്കൊള്ളുന്നതാണ്. ഇവിടുത്തെ മനോഹരങ്ങളായ സസ്യവർഗ്ഗങ്ങളുടെ പേരിലും ഉദ്യാനം പ്രശസ്തമാണ്.

റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
The Rwenzori mountains
Map showing the location of റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
Map showing the location of റ്വെൻസോറി മൌണ്ടൻസ് ദേശീയോദ്യാനം
Location of Rwenzori Mountains National Park
LocationKasese District, Uganda
Nearest cityKasese
Coordinates00°22′N 29°57′E / 0.367°N 29.950°E / 0.367; 29.950
Area998 square kilometres (385 sq mi)
Governing bodyUgandan Wildlife Authority
TypeNatural
Criteriavii, x
Designated1994 (18th session)
Reference no.684
State PartyUganda
RegionAfrica
Endangered1999–2004
Official nameRwenzori Mountains Ramsar Site
DesignatedMay 13, 2009

ചരിത്രം

റ്വൻസോറി ദേശീയോദ്യാനം 1991 ലാണ് സ്ഥാപിക്കപ്പെട്ടത്. ഇവിടുത്തെ സവിശേഷമായ പ്രകൃതി സൗന്ദര്യത്തിൻറെ പേരിൽ 1994 ൽ യുനെസ്കോ ഇതൊരു ലോക പൈതൃക സ്ഥലമായി നിശ്ചയിച്ചു. 

അവലംബം

Tags:

ആഫ്രിക്കയുഗാണ്ടയുനെസ്കോലോകപൈതൃകസ്ഥാനം

🔥 Trending searches on Wiki മലയാളം:

കെ. കരുണാകരൻമുല്ലപ്പെരിയാർ അണക്കെട്ട്‌വള്ളത്തോൾ നാരായണമേനോൻആഴ്സണൽ എഫ്.സി.തൃശൂർ പൂരംകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംവിവാഹം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികയശസ്വി ജയ്‌സ്വാൾഇസ്ലാമിലെ പ്രവാചകന്മാർഅറുപത്തിയൊമ്പത് (69)ലക്ഷ്മി നായർചതയം (നക്ഷത്രം)ഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഒരു സങ്കീർത്തനം പോലെമലിനീകരണംപുനലൂർ തൂക്കുപാലംഅപസ്മാരംകുഞ്ഞുണ്ണിമാഷ്ഗിരീഷ് എ.ഡി.മുംബൈ ഇന്ത്യൻസ്രാഷ്ട്രീയ സ്വയംസേവക സംഘംഇന്ത്യയിലെ ഭാഷകൾഗുജറാത്ത്ഖലീഫ ഉമർഉമ്മൻ ചാണ്ടിവിചാരധാരമോഹൻലാൽലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)അയക്കൂറസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർനാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്)റഫീക്ക് അഹമ്മദ്ഇടതുപക്ഷ ജനാധിപത്യ മുന്നണിഉർവ്വശി (നടി)പ്രധാന താൾഇന്ത്യൻ രൂപപക്ഷിപ്പനിഎളമരം കരീംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഐക്യ ജനാധിപത്യ മുന്നണിസുഭാസ് ചന്ദ്ര ബോസ്തിരഞ്ഞെടുപ്പ് ബോണ്ട്ഒ.വി. വിജയൻകടൽത്തീരത്ത്രാജ്യങ്ങളുടെ പട്ടികബാങ്ക് ദേശസാത്കരണം (ഇന്ത്യ)മലയാള മനോരമ ദിനപ്പത്രംവിദ്യാഭ്യാസംഹൃദയാഘാതംസൗദി അറേബ്യതോമസ് ചാഴിക്കാടൻചിഹ്നനംഇൻസ്റ്റാഗ്രാംവിനീത് ശ്രീനിവാസൻകേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങൾമീനസവിശേഷ ദിനങ്ങൾഎൻ. ബാലാമണിയമ്മഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്രോക്സി വോട്ട്പ്രസവംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഫ്രാൻസിസ് ജോർജ്ജ്മണിച്ചിത്രത്താഴ് (ചലച്ചിത്രം)തേന്മാവ് (ചെറുകഥ)ജെ.സി. ഡാനിയേൽ പുരസ്കാരംതീയർമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികശോഭ സുരേന്ദ്രൻഹലോതിരുവഞ്ചിക്കുളം ശിവക്ഷേത്രംചാത്തൻഹീമോഗ്ലോബിൻഇന്ത്യയുടെ ദേശീയപ്രതിജ്ഞസന്ധി (വ്യാകരണം)മലയാളം🡆 More